Home / അമേരിക്ക (page 606)

അമേരിക്ക

ഐ.എന്‍.ഒ.സി ഷിക്കാഗോ ചാപ്‌റ്റര്‍ കെ.വി. തോമസിനും, ജോര്‍ജ്‌ കള്ളിവയലിനും ജൂലൈ 12-ന്‌ സ്വീകരണം നല്‍കും

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ കേന്ദ്ര കൃഷിമന്ത്രിയും, ഇപ്പോഴത്തെ എറണാകുളം എം.പിയുമായ കെ.വി. തോമസിനും, ദീപികയുടെ ഡല്‍ഹി ബ്യൂറോ ചീഫ്‌ ജോര്‍ജ്‌ കള്ളിവയലിനും മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ ഹോട്ടലില്‍ വെച്ച്‌ ജൂലൈ 12-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ സ്വീകരണം നല്‍കുന്നതാണെന്ന്‌ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, നാഷണല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ എന്നിവര്‍ അറിയിച്ചു. സ്വീകരണ ചടങ്ങിനുശേഷം ഡിന്നറും ഒരുക്കിയിട്ടുണ്ട്‌. ഈ …

Read More »

ഷിക്കാഗൊ തിരുഹ്രദയ ഫൊറോനായുടെ നേത്രുത്വത്തില്‍ ഓസ്‌ടേലിയ ന്യൂസിലാഡിയിലേയ്ക്ക് വിനോദയാത്ര

ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ പില്‍ഗ്രിമേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓസ്‌ടേലിയ ന്യൂസിലാഡിലേയ്ക്കുള്ള വിനോദയാത്ര മാര്‍ച്ച് 28, 2016 തിങ്കള്‍ മുതല്‍ ഏപ്രില്‍ 7 വ്യാഴം വരെ സംഘടിപ്പിക്കുന്നു. ഈ യാത്രക്ക് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് നെത്രുത്വം നല്‍കുന്നതാണ്. ഇതില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ വിശദ വിവരങ്ങള്‍ക്ക് സണ്ണി ഇന്‍ഡിക്കുഴി (6303593197), തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (6307886486), ഗ്രേസി വച്ചാച്ചിറ (8479104621) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ബഹുമാനപ്പെട്ട …

Read More »

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 18 ശനിയാഴ്‌ച

ഷിക്കാഗോ: അമേരിക്കയിലെ സൗത്ത്‌ ഏഷ്യന്‍ കമ്മ്യൂണിറ്റിയില്‍ ഏറ്റവും അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന കായിക മാമാങ്കം സി.എം.എ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ 2015 നൈല്‍സിലുള്ള ഫെല്‍ഡുമാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W Kathy Ln, Niles, IL 60714) വച്ച്‌ രാവിലെ 8 മണി മുതല്‍ നടത്തപ്പെടുന്നു . മുന്നൂറിലധികം കായിക താരങ്ങള്‍ രണ്ടു പ്രായവിഭാഗങ്ങളിലായി മാറ്റുരയ്‌ക്കുന്ന ആവേശഭരിതമായ മത്സരങ്ങള്‍ കാണുവാനായി എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ടോമി അമ്പേനാട്ട്‌ …

Read More »

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ മാര്‍ തോമാ ശ്ലീഹായുടെ തിരുന്നാള്‍ ആചരിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, മാര്‍ തോമാശ്ലീഹായുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂലൈ 5 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ക്രിസ്തുവിനോടൊപ്പം മരിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച മാര്‍തോമാശ്ലീഹായുടെ ധൈര്യത്തേയും, അതോടൊപ്പം രക്ഷിതാവിലുള്ള തന്റെ പൂര്‍ണ്ണസമര്‍പ്പണത്തിലൂടെ, ക്‌നാനായക്കാരുടെ പൂര്‍വികര്‍ താമസിച്ചിരുന്ന യദേസ്സായിലും, മറ്റ് ശ്ലീഹന്മാരെ അപേക്ഷിച്ച് കൂടുതല്‍ ദൂരം സഞ്ചരിച്ച് ഭാരതത്തിലുമെത്തി സുവിശേഷം പ്രസംഗിച്ച് രക്തസാക്ഷിയായതും, …

Read More »

അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ വിക്ടര്‍ ജോര്‍ജിന് അനുസ്മരണം

വാഷിംഗ്ടണ്‍ ഡിസി: ശ്രദ്ധേയമായ ഒട്ടനവധി വാര്‍ത്താചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ, അകാലത്തില്‍ അന്തരിച്ച പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജിനെ അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ അനുസ്മരിച്ചു. വിക്ടറിന്റെ ചരമദിനമായ ജൂലൈ 9ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ അമേരിക്കന്‍ മലയാളികളെ കൂടാതെ രാജ്യതലസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ മറ്റ് ഇന്‍ഡ്യാക്കാരും പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ വിക്ടറിനെ അനുസ്മരിക്കുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലെ …

Read More »

കൂട്ടമാനഭംഗം, അതിജീവനം; സപ്ന ഭവാനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

  മുംബൈ∙ ഇരുപത്തിനാലാം വയസിൽ കൂട്ടമാനഭംഗത്തിനിരയായതിന്റെ വേദനിപ്പിക്കുന്ന കഥ ലോകത്തിന് മുന്നിൽ തുറന്നുപറഞ്ഞ് പ്രശസ്ത കേശാലങ്കാരവിദഗ്ധയായ സപ്ന ഭവാനിയെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജിലാണ് തന്റെ ജീവിതത്തിലെ ദുരന്ത നിമിഷങ്ങളെക്കുറിച്ചും അതിനെ താൻ എങ്ങനെ അതിജീവിച്ചുവെന്നും തുറന്നെഴുതി സപ്ന ഭവാനിയുടെ പോസ്റ്റ്. ബോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും ‌കേശാലങ്കാര വിദഗ്ധയായ സപ്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം സീസണിൽ പങ്കെടുത്താണ് ശ്രദ്ധേയയാകുന്നത്. താൻ …

Read More »

യു.എസില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

അമേരിക്കയിലെ സൗത്ത് കരോലിനയില്‍ യു.എസ്. വ്യോമസേനയുടെ യുദ്ധവിമാനവും ചെറുയാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വ്യോമസേനയുടെ എഫ്-16 വിമാനവും രണ്ടുപേര്‍ക്ക് മാത്രം യാത്ര ചെയ്യാനാവുന്ന സെസ്ന സി 150 വിമാനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ യാത്രാവിമാനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. യുദ്ധവിമാനത്തിന്‍റെ പൈലറ്റ് മേജര്‍ ആരണ്‍ ജോണ്‍സണ്‍ രക്ഷപ്പെട്ടു. സൗത്ത് കരോലിനയിലെ സംറ്റര്‍ വ്യോമസേന ബേസില്‍ നിന്നും പതിവ് പരിശീലന പറക്കലിനായി പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. കത്തിയമര്‍ന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ അപകടസ്ഥലത്ത് …

Read More »

കോലത്ത്‌ കുടുംഗബസംഗമം ഷിക്കാഗോയില്‍ സമാപിച്ചു

  ഷിക്കാഗോ: ആധുനിക സമൂഹത്തില്‍ കളങ്കമില്ലാത്ത സ്‌നേഹം ലഭിക്കുന്നയിടം കുടുംബമാണെന്നും, ഒത്തൊരുമിച്ചു വസിക്കുന്ന സഹോദരങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവെന്നും സീറോ മലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു. അമേരിക്കയില്‍ താമസിക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ കോഴഞ്ചേരി കോലത്ത്‌ കുടുംബസംഗമം ഷിക്കാഗോയില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്‌. വിദ്യാര്‍ത്ഥിയും ജോലിക്കാരനും യാത്രപോകുന്നവനും അഭിവാഞ്‌ഛയോടെ ഭവനം ലക്ഷ്യമാക്കി മടങ്ങുന്നത്‌ സ്‌നേഹത്തിന്റെ കൂടാരത്തിലേക്കാണ്‌. അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന ഈ സമ്മേളനം അതീവ പ്രാധാന്യമുള്ളതാണ്‌. …

Read More »

കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സി വാര്‍ഷിക പിക്‌നിക്‌ നടത്തി

പരാമസ്‌, ന്യൂജേഴ്‌സി: കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ വാര്‍ഷിക പിക്‌നിക്‌ ജൂലൈ നാലിന്‌ പരാമസിലെ വാന്‍ സൗന്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തി. ഫോമാ റീജിണല്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീ. ജിബി തോമസ്‌ മുഖ്യാതിഥി ആയിരുന്നു. തുടക്കത്തില്‍ കാലാവസ്ഥ അല്‌പം പ്രതികൂലമായിരുന്നുവെങ്കിലും, പിന്നീട്‌ പ്രകൃതി തന്നെ ആസ്വാദ്യകരമായ അന്തരീക്ഷം ഒരുക്കി. സംഘടനയുടെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മറ്റ്‌ അതിഥികളുമായ ഒട്ടേറെപ്പേര്‍ പിക്‌നിക്കില്‍ പങ്കെടുത്ത്‌ പരിപാടികള്‍ വിജയകരമാക്കി. രാവിലെ പത്തുമണിക്ക്‌ തുടങ്ങിയ പരിപാടികള്‍ …

Read More »

ദേവാലയ കൂദാശയും വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുന്നാളും സോമര്‍സെറ്റില്‍

  ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. ജൂലൈ 10 മുതല്‍ 13 വരെയാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുകയെന്ന്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു. ഇടവകയുടെ പുതിയ ദൈവാലയത്തിന്റെ കൂദാശാ ചടങ്ങുകളോടൊപ്പമാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്‌. ജൂലൈ 10-ന്‌ രാവിലെ 9 മണിക്ക്‌ ആഘോഷമായ ദിവ്യബലിക്ക്‌ …

Read More »