Home / അമേരിക്ക (page 610)

അമേരിക്ക

വെരി.റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പ: ദക്ഷിണേഷ്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഭിമാനം

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പയാണ് പ്രസംഗപരമ്പരയിലെ പ്രധാനി. മലേഷ്യയിലെ കുലാലമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയായ അദ്ദേഹം ദക്ഷിണേഷ്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എക്കാലത്തെയും അഭിമാനമാണ്. ലാളിത്യത്തിന്റെ വ്യക്തിജീവിതം കൊണ്ടും മികച്ച വാഗ്മി എന്ന നിലയിലും പ്രവാസിമലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനാണ്. കുലാലമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയാണ് ഇപ്പോള്‍. മലേഷ്യയിലെ …

Read More »

ഫിലാഡല്‍ഫിയ സെന്റ് തോമസ് മലങ്കര ഓര്‍ത്തോഡ്ക്‌സ ചര്‍ച്ചിന്റെ ശ്രാദ്ധപ്പെരുന്നാള്‍ കൊണ്ടാടി

ഫിലാഡല്‍ഫിയ സെന്റ് തോമസ് മലങ്കര ഓര്‍ത്തോഡ്ക്‌സ ചര്‍ച്ചിന്റെ ശ്രാദ്ധപ്പെരുന്നാള്‍ ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഇടവക വികാരി റവ.ഫാ.ജോണ്‍ കുഞ്ഞുകുഞ്ഞീന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കുര്‍ബ്ബാനയില്‍ അനവധി ഭക്തജനങ്ങള്‍ പങ്കുചേരുകയും, പരിശുദ്ധനോട് മധ്യസ്ത യാചിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. വി.കുര്‍ബ്ബാനയ്ക്കു ശേഷം ചെണ്ടമേളാഘോഷങ്ങളോടു കൂടി നടത്തിയ റാസയില്‍ അനേകം ഭക്ത ജനങ്ങള്‍ ആത്യാദരം ഭക്തിയോടുകൂടി പങ്കെടുക്കുകയും ശേഷം നടത്തിയ സദ്യാ സല്‍ക്കാരത്തില്‍ പങ്കെടുത്ത് പിരിഞ്ഞു പോകുകയും …

Read More »

ഹൂസ്റ്റണ്‍ വീടുകള്‍ക്ക് പോലീസിന്റെ സൗജന്യ സംരക്ഷണം

ഹൂസ്റ്റണ്‍ : വീടുകള്‍ അടച്ചുപൂട്ടി അവധിക്കാലം ചിലവഴിക്കുവാന്‍ പുറത്തുപോകുന്ന ഹൂസ്റ്റണ്‍ നിവാസികളുടെ വീടുകളുടെ സംരക്ഷണം സൗജന്യമായി പോലീസ് ഏറ്റെടുക്കും. ‘അലര്‍ട്ട് സ്ലിപ്’ എന്നാണ് പോലീസ് ഇതിന് പേര്‍ നല്‍കിയിരിക്കുന്നത്. ഹൂസ്റ്റണിലും, പരിസരപ്രദേശങ്ങളിലുമുള്ള പല വീടുകളിലും മോഷണവും, പിടിച്ചുപറിയും വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസിന്റെ ഈ പ്രത്യേക തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. പോലീസിന്റെ സേവനം ആവശ്യമുള്ളവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റ് മുഖേനേയോ, ഫോണ്‍ ചെയ്‌തോ, നേരില്‍ കണ്ടോ വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് പബ്ലിക്ക് അഫയേഴ്‌സ് …

Read More »

‘മലങ്കരദീപം’ പ്രകാശനകര്‍മ്മം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും

പെന്‍സില്‍വാനിയ: ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് ജൂലായ് 15 മുതല്‍ 18 വരെ നടത്തപ്പെടുന്ന അമേരിക്കന്‍ മലങ്കര അതിഭദ്രാസന യൂത്ത്& ഫാമിലി കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘മലങ്കരദീപം’ സുവനീറിന്റെ പ്രകാശനകര്‍മ്മം, ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും. ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തന പരിപാടികള്‍, ആത്മീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഈടുറ്റ ലേഖനങ്ങള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്  ബാവാ, ശ്രേഷ്ഠ കാതോലിക്കാ ബാവാ, അഭിവന്ദ്യരായ മെത്രാപ്പോലീത്താമാര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ …

Read More »

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ജൂനിയര്‍-സീനിയര്‍ സമ്മേളനം ജൂലൈ 9 മുതല്‍

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജൂനിയര്‍-സീനിയര്‍ സമ്മേളനം ജൂലൈ 9 മുതല്‍ 12 വരെ നടക്കും. ന്യൂജേഴ്‌സിയിലെ റാംപോ കോളേജില്‍ വച്ച് നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം ‘purpose driven’ എന്നതാണ്. ജൂലൈ 9-ാം തീയതി വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടനം നടക്കും. നോര്‍ത്ത്-ഈസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ ദേവാലയങ്ങളില്‍ നിന്നും വിവിധ പ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. …

Read More »

31-മത് മാര്‍ത്തോമാ ഫാമിലി കോണ്‍ഫ്രന്‍സ്- ഉജ്ജ്വല തുടക്കവും, സമാപനവും

ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്-അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയിലുള്ള 31-മത് ഫാമിലി കോണ്‍ഫ്രന്‍സ് 2015 ജൂലൈ 02 മുതല്‍ 05 വരെയുള്ള തീയതികളില്‍, കണക്ട്ടിക്കട്ട്-സ്റ്റാഫ്‌ഫോര്‍ഡ് ഹില്‍ട്ടണ്‍ ഹോട്ടല്‍ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. ജൂലൈ 2-ാം തീയതി വ്യാഴാഴ്ച വൈകീട്ട് 5.00 മണിക്ക് പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ ആരംഭിച്ച ഫാമിലി കോണ്‍ഫ്രന്‍സില്‍ 250 കുടുംബങ്ങളില്‍നിന്നും 550 ആളുകള്‍ സംബന്ധിച്ചു. ഉദ്ഘാടന മീറ്റിംഗിന് ഭദ്രാസന എപ്പിസ്‌ക്കോപ്പ അഭിവന്ദ്യ.ഡോ.ഗീവര്‍ഗീസ് മാര്‍ …

Read More »

പ്രൊഫ.കെ.വി.തോമസിനും, ജോര്‍ജ്ജ് കള്ളിവയലിനും ഡാളസ്സില്‍ സ്വീകരണം-ജൂലായ് 8ന്

ഗാര്‍ലന്റ്(ഡാളസ്): മുന്‍ കേന്ദ്രമന്ത്രിയും, പാര്‍ലിമെന്റ് എക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനും, എറണാകുളത്തു നിന്നുള്ള കോണ്‍ഗ്രസ് എം.പി.യുമായ പ്രൊഫ.കെ.വി.തോമസിനും, ദീപിക പത്രം അസ്സോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്ജ് കള്ളിവയലിനും, ജൂലായ് 8 ബുധനാഴ്ച വൈകീട്ട് 6.30 ന് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം നല്‍കുന്നു. കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് …

Read More »

ന്യൂജേഴ്‌സിയില്‍ ഇന്ത്യക്കാരനെ പട്ടാപകല്‍ മര്‍ദ്ദിച്ചവശനാക്കി റോഡില്‍ തള്ളി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി നോര്‍ത്ത് ബ്രണ്‍സ് വിക്കില്‍ നടക്കാനിറങ്ങിയ ഇന്ത്യക്കാരന്‍ രോഹിത് പട്ടേലിനെ(51) തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ചു റോഡില്‍ തള്ളിയ സംഭവം ജൂലായ് ആദ്യവാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഭവത്തോടനുബന്ധിച്ച് 24 വയസ്സുള്ള നൈല്‍ കില്‍ഗോര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മര്‍ദ്ദനമേറ്റു തലയില്‍ നിന്നും രക്തം ഒഴുകികൊണ്ടിരുന്ന പട്ടേലിനെ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരാളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് രോഹിതിനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. പട്ടാപകല്‍ ഉണ്ടായ ഈ …

Read More »

ഐക്യസന്ദേശവുമായി കോര്‍എപ്പിസ്‌കോപ്പമാര്‍ ഗ്വാട്ടിമാലയില്‍

    ന്യൂയോര്‍ക്ക്‌: സെന്‍ട്രല്‍ അമേരിക്കയില്‍ ത്വരിതഗതിയില്‍ വളരുന്ന സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഗ്വാട്ടിമാല കേന്ദ്രമായുള്ള ഭദ്രാസനത്തില്‍ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ രണ്ട്‌ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍ സന്ദര്‍ശനം നടത്തി. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ സെക്രട്ടറിയും ജോര്‍ജിയയിലെ അഗസ്റ്റാ സെന്റ്‌ മേരീസ്‌ പള്ളി വികാരിയുമായ വെരി റവ. മാത്യൂസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പയ്‌ക്കും, കാലിഫോര്‍ണിയയിലെ ലോസ്‌ആഞ്ചലസ്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍, സാന്റായാഗാ സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളി വികാരിയും, …

Read More »

നോര്‍ത്ത്‌ ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവക പരിശുദ്ധ പത്രോസ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്‌ഥാപന വാര്‍ഷികവും കൊണ്ടാടി

  ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോജ്‌സ്‌ ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരിശുദ്ധ മോര്‍ പത്രോസ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകയുടെ മുപ്പത്തെട്ടാമത്‌ വാര്‍ഷികവും 2015 ജൂണ്‍ 27 ,28 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ശനിയാഴ്‌ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയെത്തുടര്‍ന്ന്‌ ബഹു: ബിനു ജോസഫ്‌ അച്ചന്‍ വചനസന്ദേശം നല്‍കി. ഞായറാഴ്‌ച ബഹു: ബിനു ജോസഫ്‌ അച്ചന്‍ വി: പെരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കുകയും വി: കുര്‍ബ്ബാന മധ്യേ …

Read More »