Home / അമേരിക്ക (page 621)

അമേരിക്ക

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ പര്യടനം സെപ്റ്റം 22 മുതല്‍ 27 വരെ: വിശദ വിവരങ്ങള്‍

ഫിലാഡല്‍ഫിയ: സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയായില്‍ നടക്കാന്‍ പോകുന്ന ലോകകുടുംബസംഗമത്തിലും, ന്യൂയോര്‍ക്ക്, വാഷിങ്ങ്ടണ്‍ ഡി. സി. എന്നിവിടങ്ങളില്‍ നടക്കുന്ന പ്രത്യേക പരിപാടികളിലും പങ്കെടുക്കാനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ തിര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ ജൂണ്‍ 30 നു വിശേഷാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതനുസരിച്ചുള്ള വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. ക്യൂബന്‍ പര്യടനത്തിനുശേഷം 2015 സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിക്ക് വാഷിങ്ങ്ടണ്‍ ഡി. സി. യില്‍ എത്തിച്ചേരുന്നു.അന്നു പൊതുപരിപാടികള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ല. …

Read More »

ഷിക്കാഗോ സീറോ മലബാര്‍ രൂപത പതിനഞ്ചാം വയസ്സിലേക്ക്‌

2001 മാര്‍ച്ചു മാസം പതിമൂന്നാം തീയതി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍ സ്ഥാപിതമായി, ജൂലൈ ഒന്നാം തീയതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ട സീറോമലബാര്‍ രൂപത അത്ഭുതകരമായ വളര്‍ച്ചയുടെ പതിന്നാലു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സ്ഥാപനവര്‍ഷത്തില്‍ വെറും രണ്ട്‌ ഇടവകകളും ആറു മിഷനുകളുമായി ആരംഭം കുറിച്ച രൂപതയ്‌ക്ക്‌ ഇന്നു വടക്കേ അമേരിക്കയുടെ വിവിധഭാഗങ്ങളിലായി 36 ഇടവകകളും 35 മിഷനുകളുമുണ്ട്‌. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള അമേരിക്കയില്‍ സീറോമലബാര്‍ വിശ്വാസികള്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലും ചെന്നെത്തി …

Read More »

സാന്റാ അന്നയില്‍ വി.തോമാശ്ശീഹായുടെ തിരുനാളിന്‌ കൊടിയേറി

ലോസ്‌ആഞ്ചലസ്‌: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ രൂപതയുടെ കീഴിലുള്ള സാന്റാ അന്ന സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ ദുക്‌റാന തിരുനാളിനു തുടക്കംകുറിച്ചുകൊണ്ട്‌ കൊടിയേറി. `ദുക്‌റാന’ എന്ന സുറിയാനി വാക്കിന്റെ അര്‍ത്ഥം `ഓര്‍മ്മ’ എന്നാണ്‌. ദുക്‌റാന തിരുനാള്‍ സഭാ വിശ്വാസികള്‍ക്ക്‌ പരമ്പരാഗതമായി ലഭിച്ച ഓര്‍മ്മപ്പെടുത്തലുകളാണ്‌. ഭാരത അപ്പസ്‌തോലനായ വി. തോമാശ്ശീഹായുമായുള്ള നമ്മുടെ ബന്ധം, മാതൃസഭയിലൂടെ ഉറപ്പിക്കുവാനുള്ള അവസരംകൂടിയാണ്‌ ദുക്‌റാന തിരുനാള്‍. ജൂണ്‍ 28-ന്‌ ഞായറാഴ്‌ച രാവിലെയുള്ള ആഘോഷമായ ദിവ്യബലിയില്‍ ഫൊറോനാ …

Read More »

ന്യൂയോര്‍ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ തിരുനാള്‍

ന്യൂയോര്‍ക്ക്‌: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. പത്രോസ്‌, പൗലോസ്‌ ശ്ശീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 4,5 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാഡംഭരപൂര്‍വ്വം ആഘോഷിക്കുന്നു. പൗരസ്‌ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ ബാവാ തിരുമേനി ഞായറാഴ്‌ചത്തെ സന്ധ്യാപ്രാര്‍ത്ഥന നയിക്കും. ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ ക്രിസോസ്റ്റമോസ്‌ തിരുമേനി, വൈദീക ട്രസ്റ്റി ഫാ. ജോണ്‍ ഏബ്രഹാം …

Read More »

പ്രവാസികള്‍ക്ക്‌ ഒരു മലയാളപഠന സഹായി

“Learn Basic Malayalam In Six Weeks’ എന്ന പുസ്‌തകം മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളെ ഉദ്ദേശിച്ചാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. 42 ദിവസത്തേക്കുള്ള പാഠങ്ങളും അവയോടു ചേര്‍ന്നുള്ള അഭ്യാസങ്ങളും ഇതിലുണ്ട്‌. ഒടുവില്‍ അഭ്യാസങ്ങളുടെ ശരിയുത്തരങ്ങളും നല്‌കിയിരിക്കുന്നു. ഇംഗ്ലീഷ്‌ അറിയാവുന്നവരെ ഉദ്ദേശിച്ചാണ്‌ ഇത്‌ രചിച്ചിരിക്കുന്നത്‌. മലയാളത്തിന്‍റെ ശബ്ദങ്ങള്‍, ലിപികള്‍, വാചകഘടന എന്നിവയെ ഇംഗ്ലീഷിലേതിനോട്‌ താരതമ്യപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷറിയാവുന്നവര്‍ക്ക്‌ പ്രയാസമുള്ള മലയാളശബ്ദങ്ങള്‍ പ്രത്യേക പ്രധാന്യത്തോടെ വിവരിച്ചിരിക്കുന്നു. ലളിതമായ പാഠങ്ങളില്‍ ആരംഭിച്ച്‌ കൂടുതല്‍ പ്രയാസമുള്ളവയിലേക്ക്‌ നീങ്ങുന്ന …

Read More »

പരിശുദ്ധ കാതോലിക്കാ ബാവാ സെന്റ് ബേസില്‍ ദേവാലയം സന്ദര്‍ശിക്കുന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ന്യൂയോര്‍ക്ക് ഫ്രാങ്ക്‌ളിന്‍ സ്‌ക്വയറിലുള്ള സെന്റ് ബേസില്‍ ദേവാലയം സന്ദര്‍ശിക്കുന്നു. രജതജൂബിലിയുടെ നിറവില്‍ ശോഭിക്കുന്ന ഈ ദേവാലയത്തില്‍ ജൂലായ് 2 വ്യാഴാഴ്ച വൈകീട്ട് 6.30-ന് എത്തുന്ന പരിശുദ്ധ ബാവയെ ദേവാലയാങ്കണത്തില്‍ വികാരിയും കമ്മിറ്റിക്കാരും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്ന് സന്ധ്യാനമസ്‌ക്കാരിത്തിനു ബാവാ നേതൃത്വം നല്‍കും. പിന്നീട്, 25 വര്‍ഷത്തെ പ്രൗഢമായ ചരിത്രം പേറി ഫ്രാങ്ക്‌ളിന്‍ സ്‌ക്വയറിന്റെ തിലകക്കുറിയുമായി …

Read More »

ഹൈസ്‌കൂള്‍ /കോളേജ് ഗ്രാജ്വേറ്റ്‌സിനെ നായര്‍ ബനവലന്റ് അസോസിയേഷന്‍ അനുമോദിച്ചു

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍, ജൂണ്‍ 27 ശനിയാഴ്ച പകല്‍ 11 മണി മുതല്‍ ന്യൂയോര്‍ക്കിലെ ഗ്ലെന്‍ ഓക്‌സിലുള്ള ഫ്‌ലേവര്‍ ഓഫ് ഇന്ത്യ റസ്‌റ്റോറന്റില്‍ വെച്ച് ഹൈസ്‌കൂള്‍/ കോളേജുകളില്‍ നിന്ന് ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത, അസോസിയേഷനിലെ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി രാം ദാസ് കൊച്ചുപറമ്പില്‍ സ്വാഗതം ആശംസിക്കുകയും ചടങ്ങിനെക്കുറിച്ച് വിശദീകരിക്കുകയുമുണ്ടായി. രേവതി നായര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് രാജഗോപാല്‍ കുന്നപ്പള്ളില്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിക്കുകയും …

Read More »

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറത്തിന്റെ ‘ഓര്‍മ്മകള്‍ ഉണര്‍ത്തും പൊന്നോണം’ ഓഗസ്റ്റ് 23ന് ഫിലാഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: ഡലവേര്‍ വാലിയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ‘ഓര്‍മ്മകള്‍ ഉണര്‍ത്തും പൊന്നോണം’ എന്ന ആഘോഷപരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2മണി മുതല്‍ രാത്രി 8 മണിവരെയാണ് ആഘോഷ പരിപാടികള്‍. സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയം 608 വെല്‍ഷ് റോഡ്, ഫിലാഡല്‍ഫിയ, 19115 ലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. അമേരിക്കയിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌ക്കാരിക സമ്മേളനം, കേരള തനിമയും …

Read More »

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ജൂലൈ 12 ന്

ഡാലസ് : ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ (കേരള ചാപ്റ്റര്‍) ഡാലസ് – ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് പ്രവര്‍ത്തക യോഗം ജൂലൈ 12 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് ഇര്‍വിങ് പാസന്റ് റെസ്റ്റോറന്റില്‍ വെച്ച് ചേരുന്നതാണ്. ഐഎന്‍ഒസി (ഐ) യുഎസ്എ കേരള ചാപ്റ്റര്‍, ഷിക്കാഗോയില്‍ ഓഗസ്റ്റ് 21, 22 തീയതികളില്‍ ചേരുന്ന നാഷണല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ചും മെമ്പര്‍ഷിപ്പും പ്രവര്‍ത്തക പുരോഗതിയെക്കുറിച്ചും വിജയിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രവര്‍ത്തക യോഗത്തില്‍ …

Read More »

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ പികിനിക് നടത്തി

വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ ഫാമിലി പിക്‌നിക് ജൂണ്‍ 27ാം തീയ്യതി ശനിയാഴ്ച ന്യൂറോഷിലുള്ള ഗ്ലെന്‍ ഐലന്റ് പാര്‍ക്ക് വെച്ചു നടത്തി. രാവിലെ 10 മണിയോടു കൂടി ആരംഭിച്ച പികിനിക് വൈകീട്ട് നാലുമണിയോടെ സമാപിക്കുകയുണ്ടായി. മഴയെ  അവഗണിച്ച് ധാരാളം മെമ്പേഴ്‌സ് പങ്കെടുക്കുകയുണ്ടായി. വിവിധ പ്രായക്കാര്‍ മത്സരിച്ച് ഗെയ്മുകളില്‍ പങ്കെടുക്കുന്നത് ഏവരിലും കൗതുകം ഉണര്‍ത്തി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി പ്രത്യേകം ഗെയ്മുകള്‍ ഏര്‍പ്പെടുത്തുകയും എല്ലാവരും മത്സരിച്ച് സമ്മാനം നേടുന്നതും കാണാമായിരുന്നു. സ്‌പോര്‍ട്‌സിന്  …

Read More »