Home / അമേരിക്ക (page 622)

അമേരിക്ക

കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ഡാലസ്‌: ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതി വരെ ഡാലസ്‌ എയര്‍പോര്‍ട്ടിലുള്ള ഹയത്ത്‌ റീജന്‍സിയില്‍  നടക്കുന്ന ഹിന്ദു മഹാസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന രീതിയിലാണ്‌ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്‌. നിരവധി കമ്മിറ്റികള്‍ രാവും പകലും കണ്‍വന്‍ഷന്റെ വിജയത്തിനു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ജൂലൈ രണ്ടിനു വൈകിട്ടോടുകൂടി കണ്‍വന്‍ഷനു തുടക്കംകുറിക്കും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാനൂറോളം കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു. ഹിന്ദു …

Read More »

സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാളിന്‌ കൊടിയേറി

ഷിക്കാഗോ: ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി. ജൂണ്‍ 28-നു ഞായറാഴ്‌ച 11 മണിക്കുള്ള ആഘോഷമായ ദിവ്യബലിക്കു ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ റവ.ഫാ. തോമസ്‌ മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസിസ്റ്റന്റ്‌ വികാരി റവ.ഫാ. റോയ്‌ മൂലേച്ചാലില്‍, റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ (രൂപതാ ചാന്‍സിലല്‍), റവ.ഫാ. ജോര്‍ജ്‌ …

Read More »

രൂപതാ സ്ഥാപനദിനവും മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രമാക്കി 2001 ജൂലൈ ഒന്നാം തീയതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ട സീറോ മലബാര്‍ രൂപതയുടെ പതിന്നാലാം വാര്‍ഷികവും, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ മെത്രാഭിഷേകദിനവും സമുചിതമായി ആഘോഷിക്കുന്നു. രൂപതയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഈ രണ്ട്‌ സംഭവങ്ങളെ അനുസ്‌മരിച്ചുകൊണ്ടും പതിന്നാല്‌ വര്‍ഷങ്ങള്‍കൊണ്ട്‌ രൂപത നേടിയിരിക്കുന്ന അത്ഭുതകരമായ വളര്‍ച്ചയ്‌ക്ക്‌ ദൈവത്തിനു നന്ദി അര്‍പ്പിച്ചുകൊണ്ടും കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂലൈ ഒന്നാം തീയതി വൈകുന്നേരം 7 മണിക്ക്‌ നടത്തപ്പെടുന്ന വിശുദ്ധ …

Read More »

കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുക്കും

ഡാലസ്‌: ഡാലസില്‍ നടക്കുന്ന കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ജൂലൈ 3-ന്‌ വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക്‌ ആത്മീയതയുടെ ആദിതേജസിനെ അന്വേഷിച്ചറിഞ്ഞ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. ലോകസമാധാനത്തിന്റെ ശാന്തിമന്ത്രവും മനുഷ്യസ്‌നേഹത്തിന്റെ മഹനീയ സന്ദേശവുംകൊണ്ട്‌ ലോകജനതയെ കീഴടക്കിയ ശ്രീ ശ്രീ വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു കുടുംബങ്ങള്‍ക്ക്‌ ഹൈന്ദവീകതയുടെ വിശ്വദര്‍ശനം വിശദീകരിക്കുന്നു. 180-ഓളം രാജ്യങ്ങളിലായി പടര്‍ന്നുപന്തലിച്ച്‌ നില്‍ക്കുന്ന ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ അനുയായികള്‍ക്കുവേണ്ടി അമേരിക്കയിലെ …

Read More »

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുഖപത്രം `മാര്‍ വാലാഹ്‌’ പ്രകാശകര്‍മ്മം ജൂലൈ 1-ന്‌

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗീക മുഖപത്രമായ `മാര്‍ വാലാഹ്‌’ (എന്റെ കര്‍ത്താവേ എന്റെ ദൈവമേ) 2015- ജൂലൈ ഒന്നാം തീയതി ബുധനാഴ്‌ച വൈകുന്നേരം മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രകാശനം ചെയ്യും. ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാശ്ശീഹായുടെ നാമത്തില്‍ ഇന്ത്യയ്‌ക്കു പുറത്ത്‌ ആദ്യമായി സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആദ്ധ്യാത്മിക ദര്‍ശനത്തിന്റെ അടിത്തറയാണ്‌ വിശുദ്ധ തോമാശ്ശീഹായുടെ `എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ …

Read More »

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം നല്‌കുന്നു

ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഈ വര്‌ഷം ഹൈ സ്‌കൂള്‍ പഠനം പൂര്‌ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരത്തിന്‌ അപേക്ഷകള്‍ ക്ഷണിക്കുവാന്‍ നടപടികള്‍ ആരംഭിച്ചു . ഈ വര്‌ഷം ഹൈ സ്‌കൂള്‍ പഠനം പൂര്‌തിയക്കിയ വിദ്യര്‌തികളുടെ മാതാപിതാക്കള്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ നിലവിലുള്ള അംഗങ്ങള്‍ ആണെങ്കില്‍ ഈ പുരസ്‌കാരത്തിന്‌ അപേക്ഷിക്കാവുന്നതാണ്‌. തൊമ്മന്‍ പൂഴികുന്നേല്‍ (ചെയര്‍മാന്‍ ), ടോമി അമ്പനാട്ട്‌ , ബിജി സി മാണി , ജിമ്മി കണിയാലി എന്നിവര്‌ …

Read More »

പ്രവാസതീരത്ത്‌ തോണിയും കാത്ത്‌ (പഴയ കാല രചനകള്‍: വാസുദേവ്‌ പുളിക്കല്‍ )

  സുഖവും ദുഃഖവും ഇടകലര്‍ന്നതാണല്ലൊ ജീവിതം. ചിലര്‍ക്ക്‌ ദുഖാനുഭവങ്ങളുമായി കൂടുതല്‍ മല്ലിടേണ്ടി വരുന്നുണ്ടെങ്കിലും സുന്ദരസ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തി നിന്ന്‌ അവരെ ആശ്വസിപ്പിക്കുന്നു. യാഥാര്‍ത്ഥ്യം എന്തു തന്നെയായിരുന്നാലും സ്വപ്‌നങ്ങളുടെ ലോകത്ത്‌ ജീവിക്കാനാണ്‌ മനുഷ്യര്‍ക്കിഷ്ടം. `സ്വപ്‌നങ്ങളെ നിങ്ങള്‍ സ്വര്‍ക്ഷകുമാരികളല്ലൊ, നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം.’ എന്നാണല്ലൊ കവി പാടിയിരിക്കുന്നത്‌. മനസ്സില്‍ നിറയെ സ്വപ്‌നങ്ങളും ഒക്കത്ത്‌ കുട്ടികളുമായും അല്ലാതേയും വളരെയേറെ മലയാളികള്‍ അമേരിക്ക എന്ന സ്വപ്‌നഭൂമിയില്‍ വന്നിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ …

Read More »

മലയാള സിനിമയുടെ അമേരിക്കയിലെ ആദ്യ പ്രീമിയര്‍ ഷോ, ‘ഇവിടെ’ ന്യു ജെഴ്‌സിയില്‍; കാണാന്‍ വന്‍ തിരക്ക്.

മലയാള സിനിമയുടെ അമേരിക്കയിലെ ആദ്യത്തെ പ്രീമിയര്‍ ഷോ വന്‍ വിജയം. ശ്യാമപ്രസാദിന്റെ ‘ഇവിടെ’ കാണാന്‍ വന്‍ തിരക്ക്. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു. ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയുടെ പ്രീമിയര്‍ വിജയകരമായി നടത്തി. നൂറു കണക്കിനാളുകള്‍ ന്യൂ ജേഴ്‌സി എഡിസണില്‍ സ്ഥിതി ചെയ്യുന്ന ബിഗ് സിനിമ തിയേറ്ററില്‍ എത്തി. ഏറെ ശ്രദ്ധേയമായ അക്കരക്കാഴ്ചകള്‍ എന്ന സിറ്റ്‌കൊമിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ച അജയാന്‍ വേണുഗോപാലന്റെ കഥയെ ആസ്പദമാക്കി നിരവധി ദേശീയ അവാര്‍ഡുകള്‍ …

Read More »

കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്): ജയ് കുളമ്പില്‍ പ്രസിഡന്റ്; സ്വപ്ന രാജേഷ് സെക്രട്ടറി

ന്യൂജേഴ്സി: കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്സി യുടെ (കാന്‍ജ്) 2015-2016 വര്‍ഷത്തിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു. ജൂണ്‍ 28 ശനിയാഴ്ച 2 മണിക്ക് എഡിസണ്‍ ഹോട്ടലില്‍ വച്ച് നടത്തപ്പെട്ട ജനറല്‍ ബോഡി ആണ് ജയ് കുളമ്പില്‍ പ്രസിഡന്റ് ആയുള്ള കമ്മിറ്റിയെ എതിരില്ലാതെ തിരഞ്ഞെടുത്തതു്. നിലവില്‍ ഒഴിവു വന്ന ട്രസ്ടീ ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളിലേക്കും പുതിയ അംഗങ്ങളെ സജി പോള്‍, ഷീല ശ്രീകുമാര്‍, ജെയിംസ് മുക്കാടന്‍ എന്നിവർ നയിച്ച …

Read More »

എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിന് ചരിത്രത്തിലാദ്യമായ ആഫ്രിക്കന്‍- അമേരിക്കന്‍ ബിഷപ്പ്

സാള്‍ട്ട്‌ലേക്ക് സിറ്റി: എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിന്റെ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍- അമേരിക്കന്‍  വംശജനും, 2000 മുതല്‍ നോര്‍ത്ത് കരോലിനാ ബിഷപ്പുമായിരുന്ന മൈക്കിള്‍ കറിയെ(62) ജൂണ്‍ 27ന് ചേര്‍ന്ന നാഷ്ണല്‍ അസംബ്ലി തിരഞ്ഞെടുത്തു. ആഗോളവ്യാപകമായി 80 മില്യണ്‍ അംഗങ്ങളുടെ ആംഗ്ലിക്കന്‍ കമ്മ്യൂണിയന്റെ ഭാഗമായാണ് 1,9 മില്യണ്‍ അംഗങ്ങളുടെ ന്യൂയോര്‍ക്ക് ആസ്ഥാനമായി എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ച് പ്രവര്‍ത്തിക്കുന്നത്. ഒമ്പതു വര്‍ഷം മുമ്പ് എപ്പിസ്‌ക്കോപ്പല്‍  ചര്‍ച്ചിന്റെ ചരിത്രത്തില്‍ ആദ്യമായി സ്ഥാനമേറ്റ വനിത ബിഷപ്പ് കാതറിന്‍ ജഫര്‍ട്ട്‌സ സ്ഥാനം ഒഴിഞ്ഞതിനെ …

Read More »