Home / അമേരിക്ക (page 640)

അമേരിക്ക

മാര്‍ ഗ്രീഗോറിയോസ് ദേവാലയം സമര്‍പ്പിക്കപ്പെട്ടു

ഡാലസ്:മെസ്‌കീറ്റ് പട്ടണത്തില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിലുള്ള മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഇടവകയുടെ നൂതന ദേവാലയം ഭദ്രാസനമെത്രാപ്പോലീത്ത അഭിവന്ദ്യ യെല്‍ദൊ മാര്‍ തീത്തോസ് തിരുമേനി ഡസനിലധികം വൈദീകരുടെയും ബഹുശതം വിശ്വാസികളുടെ  സാന്നിധ്യ സഹകരണത്തോടെ കൂദാശ ചെയ്തു സഭയ്ക്കായി സമര്‍പ്പിച്ചു. ജൂണ്‍ 21-ാം തീയ്യതി വൈകീട്ട് 7.30 മണിക്ക് പള്ളിയില്‍ എത്തിച്ചേര്‍ന്ന തിരുമേനിയെ വികാരി ഫാദര്‍ വി.എം.തോമസ് ഹാരാര്‍പ്പണം ചെയ്തും ദേവാലയ കവാടത്തില്‍ ദീപം നല്‍കിയും സ്വീകരിച്ചാനയിച്ചു. അഭിവന്ദ്യ തിരുമേനി …

Read More »

ചോദ്യങ്ങളുയര്‍ത്താന്‍ മികച്ച മാധ്യമം ഡോക്യുമെന്ററി : ടോം ആള്‍ട്ടര്‍

സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ചോദ്യങ്ങളുയര്‍ത്താന്‍ ഏറ്റവും മികച്ച മാധ്യമം ഡോക്യുമെന്ററികളാണെന്ന് പ്രശസ്ത സിനിമ-നാടക  പ്രവര്‍ത്തകന്‍ ടോം ആള്‍ട്ടര്‍ പറഞ്ഞു. 8-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള കൈരളി തീയേറ്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചോദ്യങ്ങളുയര്‍ത്താന്‍ മാത്രമേ കലാകാരന്‍മാര്‍ക്കും കലാരൂപങ്ങള്‍ക്കും സാധിക്കൂ, ഉത്തരം കണ്ടത്തേണ്ട കര്‍ത്തവ്യം സമൂഹത്തിന്റേതാണ്.  മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഹിന്ദി ചലച്ചിത്ര സംസ്‌കാരം കച്ചവട താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം …

Read More »

ഐ.എന്‍.ഓ.സി.യുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പു അവലോകനവും ആലോചനായോഗവും നടത്തി.

ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയായുടെ(കേരള ചാപ്റ്റര്‍) ആഭിമുഖ്യത്തില്‍ ജൂണ്‍ 26 വെള്ളിയാഴ്ച 7 മണിക്ക് സെ.തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റില്‍ ചിക്കാഗോയില്‍ നടക്കുന്ന ദേശീയ സമ്മേളനവും, ഉപതിരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കര നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ സ്ഥിതി ഗതികളെകുറിച്ചും ഉള്ള ആലോചനായോഗം സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ തന്നെ ഭരണരീതികളില്‍ നൂതന ആശയങ്ങളിലൂടെയും, പരിഷ്‌കാരങ്ങളിലൂടെയും ഭരണം നടത്തി വിജയിപ്പിക്കുന്ന കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവ് ശ്രീ. ഉമ്മന്‍ …

Read More »

ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും പ. മാര്‍ത്തോമാ ശ്ശീഹാ പെരുന്നാളും

ന്യൂയോര്‍ക്ക്: വി. മാര്‍ത്തോമാ ശ്ശീഹായുടെ സിംഹാസനത്തില്‍ ആരുഡനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവായ്ക്കും, ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയ്ക്കും ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്കുന്നു. ജൂലൈ നാലിന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് പള്ളിയങ്കണത്തില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവാ തിരുമേനിയുയേയും ഇടവക മെത്രാപ്പോലീത്തയേയും വികാരി ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍, …

Read More »

ന്യു യോര്‍ക്കില്‍ നിന്നു ജയില്‍ ചാടിയ പ്രതികളിലൊരാളെ പോലീസ് വെടിവച്ചു കൊന്നു

Richard W. Matt, one of the convicted murderers who engineered an elaborate escape from New York’s largest prison nearly three weeks ago, was shot and killed on Friday by a federal agent, officials said. The authorities encountered Mr. Matt, 49, after the inmate, who was on foot, tried to carjack …

Read More »

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു

ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ അത്ഭുതപ്രവര്‍ത്തകനായ പാദുവായിലെ വി. അന്തോണീസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 21-നു ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ താമരശേരി ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു. അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം …

Read More »

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍; കൊടിയേറ്റ്‌ ജൂണ്‍ 28-ന്‌

  ഷിക്കാഗോ: ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരുന്ന വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്റെ തുടക്കംകുറിച്ചുകൊണ്ട്‌ ജൂണ്‍ 28-ന്‌ ഞായറാഴ്‌ച കൊടിയേറ്റ്‌ നടത്തപ്പെടും. ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതാ വികാരി ജനറാള്‍ വെരി റവ.ഫാ. തോമസ്‌ മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. എം.എസ്‌.ടി സഭയുടെ യു.എസ്‌.എ ആന്‍ഡ്‌ കാനഡ ഡയറക്‌ടര്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ സന്ദേശം നല്‍കും. ദിവ്യബലിക്കുശേഷം നൊവേന, ലദീഞ്ഞ്‌ …

Read More »

സാന്റാ അന്ന സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ പള്ളിയില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍

ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 5 വരെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ 10 മണിക്കുള്ള ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. തുടര്‍ന്ന്‌ എല്ലാദിവസവും വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ വൈകുന്നേരം 7.30-നു കുര്‍ബാനയും …

Read More »

പീഡിതസമൂഹത്തോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സ്‌

സൗത്ത്‌ കരോലിന : നീന്തിയിട്ടല്ലാതെ കടപ്പാന്‍കഴിയാത്ത സ്വര്‍ഗ്ഗീയാനുഭൂതിയുടെ അനുസ്യൂത പ്രവാഹത്തില്‍ നീന്തിതുടിക്കുവാന്‍ അമേരിക്കന്‍ മലയാളി സമൂഹം ഒരിക്കല്‍ക്കൂടി ഒത്തുചേരുകയാണ്‌ . ജൂലൈ 2 മുതല്‍ 5 വരെ സൗത്ത്‌ കരോലിനയിലെ ഗ്രീന്‍വില്‍ പട്ടണത്തില്‍ വെച്ചു നടക്കുന്ന 33മത്‌ നോര്‌ത്തമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സിനു ആതിഥ്യമരുളുവാനും ആത്മാവിന്റെ നവ്യാനുഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുവാനും സമ്മേളന സ്ഥലമായ ഹോട്ടല്‍ ഹയാട്ട്‌ റീജന്‌സി ഒരുങ്ങി കഴിഞ്ഞു. ന്യൂതനമായ ഒട്ടനവധി സവിശേഷതകള്‍ ഇത്തവണത്തെ സമ്മേളനത്തെ മുന്‍കാല സമ്മേളനങ്ങളില്‍ …

Read More »

സ്വവര്‍ഗ വിവഹം ഭരണഘടനാനുസ്രുതം: സുപ്രീം കോടതി; ശരിയല്ലെന്നു ബോബി ജിന്‍ഡാല്‍

Republican Presidential candidate Governor Bobby Jindal released the following statement on the gay marriage ruling issued by the United States Supreme Court: Governor Jindal said, “The Supreme Court decision today conveniently and not surprisingly follows public opinion polls, and tramples on states’ rights that were once protected by the 10th …

Read More »