Home / അമേരിക്ക (page 642)

അമേരിക്ക

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു

ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ അത്ഭുതപ്രവര്‍ത്തകനായ പാദുവായിലെ വി. അന്തോണീസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 21-നു ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ താമരശേരി ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു. അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം …

Read More »

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍; കൊടിയേറ്റ്‌ ജൂണ്‍ 28-ന്‌

  ഷിക്കാഗോ: ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരുന്ന വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്റെ തുടക്കംകുറിച്ചുകൊണ്ട്‌ ജൂണ്‍ 28-ന്‌ ഞായറാഴ്‌ച കൊടിയേറ്റ്‌ നടത്തപ്പെടും. ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതാ വികാരി ജനറാള്‍ വെരി റവ.ഫാ. തോമസ്‌ മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. എം.എസ്‌.ടി സഭയുടെ യു.എസ്‌.എ ആന്‍ഡ്‌ കാനഡ ഡയറക്‌ടര്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ സന്ദേശം നല്‍കും. ദിവ്യബലിക്കുശേഷം നൊവേന, ലദീഞ്ഞ്‌ …

Read More »

സാന്റാ അന്ന സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ പള്ളിയില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍

ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 5 വരെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ 10 മണിക്കുള്ള ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. തുടര്‍ന്ന്‌ എല്ലാദിവസവും വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ വൈകുന്നേരം 7.30-നു കുര്‍ബാനയും …

Read More »

പീഡിതസമൂഹത്തോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സ്‌

സൗത്ത്‌ കരോലിന : നീന്തിയിട്ടല്ലാതെ കടപ്പാന്‍കഴിയാത്ത സ്വര്‍ഗ്ഗീയാനുഭൂതിയുടെ അനുസ്യൂത പ്രവാഹത്തില്‍ നീന്തിതുടിക്കുവാന്‍ അമേരിക്കന്‍ മലയാളി സമൂഹം ഒരിക്കല്‍ക്കൂടി ഒത്തുചേരുകയാണ്‌ . ജൂലൈ 2 മുതല്‍ 5 വരെ സൗത്ത്‌ കരോലിനയിലെ ഗ്രീന്‍വില്‍ പട്ടണത്തില്‍ വെച്ചു നടക്കുന്ന 33മത്‌ നോര്‌ത്തമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സിനു ആതിഥ്യമരുളുവാനും ആത്മാവിന്റെ നവ്യാനുഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുവാനും സമ്മേളന സ്ഥലമായ ഹോട്ടല്‍ ഹയാട്ട്‌ റീജന്‌സി ഒരുങ്ങി കഴിഞ്ഞു. ന്യൂതനമായ ഒട്ടനവധി സവിശേഷതകള്‍ ഇത്തവണത്തെ സമ്മേളനത്തെ മുന്‍കാല സമ്മേളനങ്ങളില്‍ …

Read More »

സ്വവര്‍ഗ വിവഹം ഭരണഘടനാനുസ്രുതം: സുപ്രീം കോടതി; ശരിയല്ലെന്നു ബോബി ജിന്‍ഡാല്‍

Republican Presidential candidate Governor Bobby Jindal released the following statement on the gay marriage ruling issued by the United States Supreme Court: Governor Jindal said, “The Supreme Court decision today conveniently and not surprisingly follows public opinion polls, and tramples on states’ rights that were once protected by the 10th …

Read More »

ഹില്ലരി ക്ലിന്റണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് സര്‍വ്വേ

വാഷിങ്ടണ്‍ അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റായി ഹില്ലരി ക്ലിന്റണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന്  സര്‍വ്വേ. ഹില്ലാരിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനുശേഷം ജൂണ്‍ ആദ്യവാരം വാള്‍സ്ട്രീറ്റ് -എന്‍ബിസി ന്യൂസ് നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വേയുടെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ ഏഴുപത്തിയഞ്ച് ശതമാനവും ഹില്ലാരിയെ പിന്തുണച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയായ ബെര്‍ണി സാന്റേഴ്‌സിനെ പിന്തുണച്ചത് 15 ശതമാനമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മറ്റു സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ടെങ്കിലും പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെ ഭൂരിപക്ഷം …

Read More »

ബിഷപ്പ് ഡോ. ജോര്‍ജ് നൈനാന്റെ സംസ്‌ക്കാരത്തിന്റെയും പൊതു ദര്‍ശനത്തിന്റെയും തത്സമയ സംപ്രേക്ഷണം

ന്യൂയോര്‍ക്ക് കാലം ചെയ്ത സിഎന്‍ഐ ബിഷപ്പ് റൈറ്റ് റവ. ഡോ. ജോര്‍ജ് നൈനാന്റെ സംസ്‌കാരം ജൂണ്‍ 27 തിയതി ശനിയാഴ്ച സെന്റ് സ്റ്റീഫന്‍സ് എപ്പിസ്‌കോപ്പല്‍ പളളിയില്‍ വച്ചുളള ശുശ്രൂഷയോടെ ആരംഭിക്കും. വെളളിയാഴ്ച 3 മണി മുതല്‍ സെന്റ് സ്റ്റീഫന്‍സ് എപ്പിസ്‌കോപ്പല്‍ പളളിയില്‍ വെച്ച് പൊതു ദര്‍ശനവും നടത്തുന്നതാണ്. പൊതു ദര്‍ശനത്തിന്റെയും സംസ്‌ക്കാരത്തിന്റെയും തത്സമയ സംപ്രേക്ഷണം http://sojimediausa.com/livebroadcast.html ല്‍.

Read More »

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ കുടുംബ സംഗമവും ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സ് അനുമോദന ചടങ്ങും

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിക്കുന്ന ചടങ്ങും സംയുക്തമായി ജൂണ്‍ 20 ശനിയാഴ്ച്ച   ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് നടന്നു. വൈകീട്ട് 6 മണിക്ക് സെക്രട്ടറി അലക്‌സ് എബ്രഹാമിന്റെ ആമുഖ പ്രസംഗത്തോടെ ചടങ്ങ് ആരംഭിച്ചു. ലൊറേന  മാത്യു   പ്രാര്‍ത്ഥനാ ഗാനവും കാതറിന്‍ മാത്യു അമേരിക്കന്‍ ദേശീയഗാനവും ആലപിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം സ്വാഗതം  ആശംസിക്കുകയും എല്ലാ …

Read More »

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാം: അമേരിക്കന്‍ ഡെയ്‌സ്: 2015 ജൂലൈ 10

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ മുന്‍പോട്ടുള്ള സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ‘അമേരിക്കന്‍ ഡെയ്‌സ്’ എന്ന സ്റ്റേജ്‌ഷോ ഈ വരുന്ന ജൂലൈ പത്ത് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സോകാക്കിയിലുള്ള നൈല്‍സ് വെസ്റ്റ് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ചുള്ള ടിക്കറ്റ് വില്‍പ്പനയും മറ്റ് ക്രമീകരണങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി, ഈ പരിപാടിയുടെ കണ്‍വീനേഴ്‌സായി പ്രവര്‍ത്തിക്കുന്ന ഗ്രേസി വാച്ചാച്ചിറ, രാജു വര്‍ഗ്ഗീസ്, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന …

Read More »

ഹൂസ്റ്റണ്‍ സെന്റ് ജെയിംസ് ദേവാലയത്തില്‍ വലിയ പെരുന്നാള്‍ സമുചിതമായി കൊണ്ടാടി

ഹൂസ്റ്റണ്‍ : യേശുക്രിസ്തുവിന്റെ സഹോദരനും, ശ്ലീഹായും ആയ യാക്കോബ ശ്ലീഹായുടെ നാമധേയത്തില്‍ ഹൂസ്റ്റണില്‍ പുതുതായി പണികഴിപ്പിച്ച മനോഹരമായ സെന്റ് ജയിംസ് ക്‌നാനായ ദേവാലയത്തിന്റെ വലിയ പെരുന്നാള്‍ ജൂണ്‍ 13, 14 തീയ്യതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. 13-ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം നിരവധി വൈദീകരുടെ നേതൃത്വത്തിലുള്ള സന്ധ്യാപ്രാര്‍ത്ഥനയും ഇംഗ്ലീഷിലിലും മലയാളത്തിലുമുള്ള വചനഘോഷണവും ഉണ്ടായിരുന്നു. വെരി.റിവ.പുന്നൂസ് ചാരുവേലില്‍ കോറെപ്പിസ്‌ക്കോപ്പാ, ഫാ.ഷിനോജ് ജോസഫ്, ഫാ. ബിനു ജോസഫ്, ഫാ.ജോസഫ് കുര്യന്‍ അരാമമൂട്ടില്‍(ഡാളസ്) ഫാ.ഏബ്രഹാം …

Read More »