Home / അമേരിക്ക (page 643)

അമേരിക്ക

കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയേഴ്‌സ് ഫോറം ശനിയാഴ്ച

ഡാളസ്: കേരള അസോസിയേഷന്‍  ഓഫ് ഡാലസിന്റെയും  ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സീനിയേഴ്‌സ് ഫോറം ജൂണ്‍ 27 ശനിയാഴ്ച ഡാലസില്‍ നടക്കും. ഇന്ത്യാ കള്‍ച്ചറല്‍ സെന്റര്‍ (3821 Broadway Blvd, Garland ) ഓഡിറ്റോറിത്തില്‍ രാവിലെ  പത്തു  മുതല്‍ പന്ത്രണ്ടു വരെയാണ്  പരിപാടി. സ്‌ട്രോക്ക്, പാര്‍ക്കിന്‍സന്‍ , അല്‍ഷിമേര്‍ഴ്‌സ്, ഡിമെന്‍ഷിയ  എന്നീ  വിഷയളില്‍ ഡോ. ശ്രീകുമാരന്‍ നായരും , ജെറിയാട്രിക്ക് ന്യൂട്രിഷന്‍, ഡയറ്റ്  ചേഞ്ച് …

Read More »

കൊളോണിയല്‍ മാര്‍ത്തോമ്മാ വി.ബി.എസിനു തുടക്കമായി

മെക്‌സിക്കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിനു കീഴില്‍ മെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്ന കൊളോണിയല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ആരംഭിച്ചു. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കുന്ന വി.ബി.എസിനു ഹൂസ്റ്റന്‍, ഡാളസ് മാര്‍ത്തോമാ ഇടവകകൡ നിന്നും ഏകദേശം നാല്‍പതോളം യുവജനങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് കൊളോണിയല്‍ മര്‍ത്തോമ്മാ ദേവാലയത്തില്‍ വി.ബി.എസ്. സംഘടിപ്പുക്കുന്നത്്. ക്രിസ്തുവിനോടൊപ്പം കുഞ്ഞുങ്ങളുടെ അവധിക്കാലം ചിലവഴിക്കുവാനും, അതുമൂലം ആത്മീയ സന്തോഷം ഉളവാക്കുവാനും വി.ബി.എസ്. …

Read More »

ഡോവര്‍ സെന്റ് തോമസ് ജൂബിലി: പ.ബാവാ ശ്ലൈഹ്ലിക സന്ദര്‍ശനം നടത്തും

ഡോവര്‍(ന്യൂജേഴ്‌സി): ശ്ലൈഹിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്ന മലങ്കരസഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ, ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെത്തും. ഭദ്രാസന മെത്രാപ്പോലീത്ത, സഖറിയാ മാര്‍ നിക്കോളോവോസിനൊപ്പം ജൂലൈ 1 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് എഴുന്നെള്ളുന്ന പ.ബാവായെയും സംഘത്തെയും ഇടവക വികാരി ഫാ.ഷിബു ഡാനിയല്‍, ട്രസ്റ്റി സുനോജ് തമ്പി, സെക്രട്ടറി ഇന്ദിരാ തുമ്പയില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി വറുഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ …

Read More »

ഫിലാഡല്‍ഫിയായില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു.

ഫിലാഡല്‍ഫിയ : മലങ്കര കത്തോലിക്കാ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍ ‘അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ’ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ പെരുന്നാള്‍ ജൂണ്‍ 13 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി ഇടവക സമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ജൂണ്‍ 13ന് ഇടവക വികാരി റവ.ഡോ.സജി മുക്കൂട്ടിന്റെ മുഖ്യ കാര്‍മ്മിക്ത്വത്തില്‍ നടത്തപ്പെട്ട വി.കുര്‍ബാനയോടു കൂടി പെരുന്നാളിനു തുടക്കമായി. തുടര്‍ച്ചയായ 9 ദിവസങ്ങളില്‍ വി.കുര്‍ബ്ബാന, യൂദ്ദാ തദ്ദേവൂസിന്റെ നൊവേന, വചനപ്രഘോഷണം, വി.കുര്‍ബ്ബാനയുടെ വാഴ് വ് എന്നിവ നടത്തപ്പെട്ടു. …

Read More »

ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം യോങ്കേഴ്‌സില്‍

ന്യൂയോര്‍ക്ക് : യോങ്കേഴ്‌സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി ഒരു കുടുംബസംഗമം ജൂണ്‍ മാസം 26ന് വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 11 മണിവരെ 1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള മുംബൈ സ്‌പൈസസ് റസ്റ്റോറന്റില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിക്കുന്നു. യോങ്കേഴ്‌സിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് തിരക്കിട്ട തങ്ങളുടെ ജീവിതത്തില്‍ ഒരല്പ സമയം ആസ്വദിക്കുന്നതിനും, പരസ്പരം കണ്ടുമുട്ടുന്നതിനും, ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള ഒരു സുവര്‍ണ്ണാവസരമാണിത്. പ്രസ്തുത …

Read More »

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ നേഴ്‌സസ്‌ വീക്ക്‌ ആഘോഷിച്ചു

മയാമി: നേഴ്‌സിംഗ്‌ മേഖല ഇന്ന്‌ ഏറ്റവും വലിയ തൊഴില്‍ദായകമായി വളരുമ്പോള്‍ മനുഷ്യന്‍ ആതുരശുശ്രൂഷയെ ഏറ്റവും ഉദാത്തമായ ഒരു പുണ്യകര്‍മ്മമായി കാണുന്നതാണ്‌ നേഴ്‌സിംഗിനെ ഇന്നും മഹത്തരമാക്കുന്നതെന്ന്‌ മയാമി വെറ്ററന്‍സ്‌ ഹോസ്‌പിറ്റല്‍ ചീഫ്‌ നേഴ്‌സിംഗ്‌ ഓഫീസര്‍ മാര്‍സിയ ലൈസാറ്റ്‌ ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ നേഴ്‌സസ്‌ വാരാചരണത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തവേ പറഞ്ഞു. കൂപ്പര്‍ സിറ്റി നഗരസഭാ ഓഡിറ്റോറിയത്തില്‍ നേഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അലീഷ കുറ്റിയാനി അധ്യക്ഷതവഹിച്ചു. …

Read More »

കെ.എച്ച്‌.എന്‍.എ സമ്മേളനത്തില്‍ ഡോ. എ.കെ.ബി പിള്ളയുടെ `ഹിന്ദു വൈദ്യം

  മതങ്ങള്‍ മനുഷ്യന്റെ അനുഷ്‌ഠാനങ്ങളും മാത്രമാണോ?- മതാചാര്യന്മാര്‍ നല്‍കിയ മൂല്യങ്ങള്‍ക്ക്‌ മനുഷ്യജീവിതത്തില്‍ പ്രധാന്യമെന്ത്‌? പ്രത്യേകിച്ച്‌ മതങ്ങളില്‍ നിന്നും അനുയായികള്‍ അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍?- ഈ ഭൗതീക സംസ്‌കാരത്തില്‍ മനുഷ്യര്‍ പ്രായോഗിക ജീവിതത്തില്‍ പ്രയോജനപ്പെടുന്ന മൂല്യങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ മതാചാര്യന്മാരും തങ്ങളുടെ മതങ്ങളിലെ പ്രായോഗിക മൂല്യങ്ങള്‍ കണ്ടെത്തി അനുയായികളില്‍ എത്തിക്കേണ്ടതാണ്‌ ഇന്നത്തെ ആവശ്യം. മേല്‍പ്പറഞ്ഞ ചുറ്റുപാടുകളില്‍ മാനവ വികാസ വൈദ്യശാസ്‌ത്രജ്ഞനും, സാംസ്‌കാരിക പണ്‌ഡിതനുമായ പ്രൊഫ. എ.കെ. ബാലകൃഷ്‌ണപിള്ളയുടെ ദീര്‍ഘകാല ഗവേഷണാടിസ്ഥാനത്തിലുള്ള …

Read More »

പാലാ- മീനച്ചില്‍ താലൂക്ക്‌ പിക്‌നിക്കും സമ്മേളനവും ജൂലൈ 11-ന്‌

ഷിക്കാഗോ: പതിനഞ്ചാമത്‌ പാലാ-മീനച്ചില്‍ താലൂക്ക്‌ പിക്‌നിക്കും സമ്മേളനവും 2015 ജൂലൈ 11-ന്‌ ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവ്‌ ലിന്‍വുഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തും. പാലാ- മീനച്ചില്‍ താലൂക്കില്‍ നിന്നും ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൂട്ടായ്‌മയ നടത്തുന്ന പിക്‌നിക്കും സമ്മേളനവും രാവിലെ 11 മണി മുതല്‍ വൈകിട്ട്‌ 7 മണി വരേയാണ്‌ പരിപാടികള്‍ അരങ്ങേറുക. പിക്‌നിക്കിന്റെ ഭാഗമായി എല്ലാവര്‍ഷവും നടത്തിവരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ-കായിക മത്സരങ്ങള്‍ 11 മണിക്കു തന്നെ തുടങ്ങുന്നതാണ്‌. നാടിന്റെ …

Read More »

ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം മാറ്റിവെച്ചു

ലൊംബാര്‍ഡ്‌: സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ഇടവകയുടെ ധനശേഖരണാര്‍ത്ഥം ജൂണ്‍ 28-നു നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ക്രിസ്‌ത്യന്‍ ഗാനമേളയും, ബൈബിള്‍ നാടകവും ചില സാങ്കേതിക കാരണങ്ങളാല്‍ സെപ്‌റ്റംബര്‍ മാസത്തിലേക്ക്‌ മാറ്റിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇടവകയുടെ ഈ സംരംഭത്തില്‍ ഞങ്ങളെ കരുതുകയും, സഹായിക്കുകയും, തുടര്‍ന്നും വാഗ്‌ദാനം ചെയ്‌തു തന്നതുമായ വിന്റി സിറ്റിയിലെ സ്‌നേഹനിധികളായ എല്ലാ വൈദീകരോടും, വിശ്വാസ സമൂഹത്തോടും ഞങ്ങള്‍ക്കുള്ള സ്‌നേഹവും കടപ്പാടും ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തിക്കൊള്ളുന്നു. പുതുക്കിയ സ്ഥലവും തീയതിയും പിന്നാലെ അറിയിക്കുന്നതാണ്‌. മാര്‍ത്തോമാ …

Read More »

“മാതാപിതാക്കളുടെ മാതൃക തലമുറകള്‍ക്ക് വിജയം” : ഡോ.ലൂക്കോസ് മന്നിയോട്ട്

ഫിലാഡല്‍ഫിയ: മാതാപിതാക്കളുടെ മാതൃക തലമുറകളുടെ വിജയത്തിന് അനിവാര്യമാണെന്ന് പ്രമുഖ മനശാസ്ത്രജ്ഞനും മോട്ടിവേഷനല്‍ ട്രെയിനറുമായ ഡോ. ലൂക്കോസ് മന്നിയോട്ട് പറഞ്ഞു. ബഥേല്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍ നടന്ന “ഫാദേഴ്‌സ് ഡേ” യില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കള്‍ പിന്തുടരുന്ന ‘മാതൃകയുള്ള ജീവിതം’ തലമുറകളുടെ വിജയത്തിനും ക്രമം കെട്ട നടപ്പില്‍ നിന്നും വഴിമാറുന്നതിനും  കാരണമാകുന്നു. ദൈവഭയത്തില്‍ ജീവിക്കുന്ന പിതാക്കന്മാര്‍, മക്കളെ കൂടുതല്‍ സ്വാധീനിക്കുന്നതിനും ജീവിതത്തില്‍ വിജയംവരിക്കുവാനും കാരണമായി മാറുന്നു. ദൈവഭയം കുടുംബങ്ങളില്‍ നിന്ന് …

Read More »