Home / അമേരിക്ക (page 646)

അമേരിക്ക

അത് എലിയല്ല, പൊരിച്ച കോഴി തന്നെ: കെഎഫ്സി

കലിഫോർണിയ∙ കെഎഫ്സി റസ്റ്ററന്റിലെ ഭക്ഷണ പായ്ക്കറ്റിൽ നിന്നു ലഭിച്ചത് പൊരിച്ച എലിയല്ല, പൊരിച്ച കോഴി തന്നെയായിരുന്നുവെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. യുഎസിലെ കലിഫോർണിയയിൽ നിന്നുള്ളയാളാണ് എലിയെ പൊരിച്ചുവച്ചതായി പരാതിപ്പെട്ടത്. കൂടാതെ, ഭക്ഷണത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേത്തുടർന്നാണ് കെഎഫ്സി കൊടുത്ത ഭക്ഷണത്തിന്റെ ഡിഎൻഎ പരിശോധന നടത്തിയത്. ഡെവോറിസ് ഡിക്സൺ (25) എന്നയാളാണ് കെഎഫ്സി ചിക്കനു പകരം പൊരിച്ച എലിയെയാണ് ലഭിച്ചതെന്ന് പരാതിപെട്ടത്. ചിത്രത്തിൽ എലിയുടെ വാലു പോലുള്ള ഭാഗം …

Read More »

ഗാല്‍വെസ്റ്റണ്‍ പ്രാര്‍ത്ഥനാഗ്രൂപ്പ് ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ഗാല്‍വെസ്റ്റണ് അദര്‍ ഏരിയാ(Goa) പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഫാദേഴ്‌സ് ഡേ സമുചിതമായി ആഘോഷിച്ചു. മെയ് 13ന് വൈകുന്നേരം ഏഴുമണിയ്ക്ക് തോമസ് വര്‍ഗീസിന്റെ(ഷിബു) ഭവനത്തില്‍ വച്ച് നടന്ന ആഘോഷപരിപാടികള്‍ വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമായി. ഇടവക അസിസ്റ്റന്റ് വികാരി റവ.മാത്യൂസ് ഫിലിപ്പ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പിതാക്കന്മാരുടെ ത്യാഗപൂര്‍ണമായ ജീവിതങ്ങളെ സ്മരിയ്ക്കുന്നതിനും പിന്തുടരുന്നതിനും നമുക്കു കഴിയണം. വേദപുസ്തകത്തിലെ നിരധി പിതാക്കന്മാരുടെ ധന്യമായ, അചഞ്ചലമായ വിശ്വാസജീവിതങ്ങളെ ഉദാഹരണങ്ങളായി അച്ചന്‍ അദ്ധ്യക്ഷപ്രസംഗങ്ങളില്‍ …

Read More »

ഫിലഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രലില്‍ വിബിഎസും പെരുനാളും

ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവും ശ്ലീഹന്മാരില്‍ തലവനുമായ പരി. പത്രോസ്‌ ശ്ലീഹായുടെ നാമത്തില്‍ ആണ്ടുതോറും നടത്തി വരാറുളള പെരുനാളും കുട്ടികളുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും സംയുക്തമായി ജൂണ്‍ 25, 26, 27, 28 തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആചരിക്കുന്നതാണ്‌. വി. കുര്‍ബാനയ്‌ക്കുശേഷം 21-നു ഞായറാഴ്‌ച കൊടി ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ പെരുനാള്‍ മഹാമഹത്തിനു തുടക്കം കുറിക്കുകയായി. 27-നു ശനിയാഴ്‌ച 6പിഎംന്‌ …

Read More »

നേറ്റീവ് അമേരിക്കന്‍ മാര്‍ത്തോമ്മാ വി.ബി.എസ് അനുഗ്രഹീതമായ നടത്തപ്പെട്ടു

അലബാമ : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വര്‍ഷം തോറും നടത്തിവരാറുള്ള വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ഈ വര്‍ഷവും ജൂണ്‍ 16 മുതല്‍ 12 വരെ അലബാമയിലെ മൗണ്ട് വെര്‍ണ്ണനിലുള്ള ആള്‍ഡേഴ്‌സ് ഗേറ്റ് മെഥഡിസ്റ്റ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. കുഞ്ഞുങ്ങളുടെയും, യുവജനങ്ങളുടെയും ഇടയില്‍ ആത്മീയ ദര്‍ശനങ്ങളെ പകര്‍ന്നുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തുവാന്‍ നേറ്റീവ് അമേരിക്കന്‍ വി.ബി.എസ്. മൂലം സാധ്യമാകുന്നു എന്നുള്ളത് പ്രാധാന്യമര്‍ഹിക്കുന്നു. വി.ബി.എസ്സിന്റെ ഭാഗമായി …

Read More »

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ ജൂണ്‍ 27,28 തീയതികളില്‍

  ഷിക്കാഗോ: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്‌ഥാപനത്തിന്റെ 38-ാമത്‌ വാര്‍ഷികവും 2015 ജൂണ്‍ 27,28 (ശനി, ഞായര്‍) തീയതികളില്‍ മുന്‍പതിവുപോലെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട്‌ 2015 ജൂണ്‍ 21 ഞായറാഴ്‌ച വി:കുര്‍ബ്ബാനക്കുശേഷം വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ പെരുന്നാള്‍ കൊടിയേറ്റി. ജൂണ്‍ 27 ശനിയാഴ്‌ച വൈകുന്നേരം …

Read More »

കേരള അസ്സോസിയേഷന്‍ സീനിയര്‍ ഫോറം-ജൂണ്‍ 27ന്

ഗാര്‍ലന്റ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷനും സംയുക്തമായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സീനിയര്‍ ഫോറം ജൂണ്‍ 27 ശനിയാഴ്ച ഗാര്‍ലന്റ് ബന്റ്‌റ്‌ലൈനിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടക്കും. സ്‌ട്രോക്ക്, പാര്‍കിന്‍സണ്‍, അള്‍സൈമേഴ്‌സ് ഡിമിന്‍ഷ്യ തുടങ്ങിയ രോഗങ്ങളെ കുറിച്ചു ഡോ.ശ്രീകുമാരന്‍ നായര്‍ നടത്തുന്ന പഠന ക്ലാസ് സീനിയര്‍ ഫോറത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ജറിയാട്രിക് ന്യൂട്രീഷ്യല്‍ ആന്റ് ഡയറ്റ് മോഡിഫിക്കേഷന്‍സ് ഫോര്‍ സീനിയേഴ്‌സ് എന്ന വിഷയത്തെ …

Read More »

മലാലയെ കുറിച്ചുള്ള ഡോക്യുമെന്ററി നാഷ്ണല്‍ ജിയോഗ്രാഫി ചാനല്‍ ഒക്ടോബര്‍ 2ന് റിലീസ് ചെയ്യും.

ലോസ് ആഞ്ചലസ്: അക്കാദമി അവാര്‍ഡ് ജേതാവ് ഡേവിഡ്  ഗഗന്‍ ഹിമലാല യുടെ ജീവിതത്തെ ആസ്പദമാക്ക്ി നിര്‍മ്മിക്കുന്ന ‘ഹി നെയിംഡ് മി മലാല'(He Named me Malal) എന്ന ഡോക്യൂമെന്ററി നാഷ്ണല്‍ ജിയോഗ്രാഫില്‍ ചാനലുകള്‍ ITI രാജ്യങ്ങളില്‍ 45 ഭാഷകളില്‍ ഒക്ടോബര്‍ 2ന് പ്രദര്‍ശിപ്പിക്കുമെന്ന നാഷ്ണല്‍ ജിയോഗ്രാഫില്‍ ചാനല്‍ അധികൃതര്‍ ജൂണ്‍ 18ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചു. പാക്കിസ്ഥാനിലെ സ്വാറ്റ് വാലിയിലുള്ള സ്‌ക്കൂളില്‍ നിന്നും വീട്ടിലേക്ക്് വരുന്ന വഴിയില്‍ ബസ്സില്‍ വെച്ച് താലിബാന്‍ …

Read More »

അരുവിക്കരയില്‍ ശബരീനാഥ്, വിജയാശംസകളുമായി യു.ഡി.എഫിലെ അനുഭാവികല്‍ ഒത്തുചേര്‍ന്നു

ഹൂസ്റ്റണ്‍ കേരളത്തിലെ അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും യുഎഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരീനാഥിന്റെ വിജയം സുനിശ്ചിതമാകുന്നതിനുമായി ഹൂസ്റ്റണിലെ ഐക്യ ജനാധിപത്യമുന്നണി(യു.ഡി.എഫ്) അനുഭാവികള്‍ ഒത്തുചേര്‍ന്നു. ജൂണ്‍ 21ന് ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാഫോഡിലുള്ള തനിമ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വച്ച് കൂടിയ പ്രതിനിധി സമ്മേളനത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പ്രസംഗിച്ചു. ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഈശ്വരപ്രാര്‍ത്ഥനയോടു കൂടി യോഗം ആരംഭിച്ചു. കോണ്‍ഗ്രസിനെതിരെ, പാര്‍ട്ടിയെയും മുന്നണിയെയും …

Read More »

ഡാളസ്സില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു

ഇര്‍വിങ്ങ്(ഡാളസ്) : മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സ് അസ്സോസിയേഷനും, ആര്‍ട്ട് ഓഫ് ലിവിങ്ങും സംയുക്തമായ ഇര്‍വിങ്ങ് തോമസ് ജഫര്‍സല്‍ പാര്‍ക്കില്‍ ജൂണ്‍ 21 ഞായറാഴ്ച അന്തര്‍ദേശീയ യോഗാദിനം സമുചിതമായി ആഘോഷിച്ചു. മഹാത്മാഗാന്ധി പാര്‍ക്കില്‍ മൂന്നോറോളം പേരാണ് യോഗയില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്നത്. യോഗ പരിശീലകനും, മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്രോജക്‌ററ് ചെയര്‍മാനുമായ ഡോ.പ്രസാദ് തോട്ടക്കൂറ അന്തര്‍ദ്ദേശീയ യോഗാ ദിനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മെയ്യഭ്യാസമായോ, ഫാഷനായോ യോഗയെ കാണരുതെന്നും, ശരീരവും, മനസ്സും, ആത്മാവും …

Read More »

അരുവിക്കരയില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ശബരീനാഥിനെ വിജയിപ്പിക്കുക: ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌

ന്യൂയോര്‍ക്ക്‌: ലോകമെമ്പാടുമുള്ള മലയാളികള്‍ ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണീ സ്ഥാനാര്‍ത്ഥി കെ. ശബരീനാഥിനെ വിജയിപ്പിക്കണമെന്ന്‌ വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ രാഷ്‌ട്രീയ പ്രബുദ്ധരായ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമായതുകൊണ്ടും അരുവിക്കര തെരഞ്ഞെടുപ്പ്‌ ഫലം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ സാരമായി സ്വാധീനിക്കും എന്നതിനാലും, വിദേശ മലയാളികളുടെ സന്തതസഹചാരികളായ ഐക്യജനാധിപത്യ മുന്നണി ഭരണം നിലനിന്നു …

Read More »