Home / അമേരിക്ക (page 7)

അമേരിക്ക

ഡാളസ്സില്‍ മകന്‍ പിതാവിന് സമ്മാനമായി നല്‍കിയത് 3.2 മില്യന്റെ കാര്‍

ഡാളസ്സ്: മാംസ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന മകനെ സൗത്ത് ആഫ്രിക്കയിലെ വെയര്‍ ഹൗസ് 'എംബറര്‍' ആക്കി ഉയര്‍ത്തുന്നതിന് പ്രോത്സാഹനം നല്‍കിയ പിതാവിന് മകന്‍ സമ്മാനമായി നല്‍കിയത് ലോകത്തിലെ തന്നെ അത്യപൂര്‍വ്വ കാറുകളിലൊന്നായ മുപ്പത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന ബഗട്ടി ചിറോന്‍ എന്ന കാര്‍. ഡാളസ്സിലെ റിയര്‍ എസ്‌റ്റേറ്റ് ഇന്‍വെവെസ്റ്റര്‍ കൂടിയായ മയൂര്‍ ശ്രീ (32) ബഗട്ടി എക്‌സിക്യൂട്ടീവ്‌സ്, ബോര്‍ഡ് മെമ്പേഴ്‌സുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ടെക്‌സസ്സിലെ തന്നെ ആദ്യ വാഹനമായി ബഗട്ടി …

Read More »

ലോക നിയമസഭയിൽ കയറിപ്പറ്റിയ പ്രാഞ്ചിയേട്ടന്മാർ

ജയന്ത് മാമ്മൻ കേരളത്തിലെ ഒരു പത്രപ്രവർത്തകന്റെ അച്ഛൻ അടിയുറച്ച മാർക്സിസ്റ്റുകാരനാണ്. സഹകരണ പ്രസ്ഥാനത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്നു. അദ്ദേഹം സ്കൂൾ ഹെഡ്മാസ്റ്റർ ആയി റിട്ടയർ ചെയ്ത ആളുമാണ്. വലിയ ശിഷ്യ സമ്പത്തുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യൻ അമേരിക്കയിൽ പോയി സമ്പന്നനായി. ശിഷ്യൻ ഇപ്പോഴും ഉറച്ച മാർക്സിസ്റ്റുകാരൻ. പാർട്ടിക്ക് വലിയ സംഭാവന കൊടുക്കുന്നയാൾ. ലോക നിയമസഭാ സമ്മേളനത്തിൽ പ്രതിനിധിയാകാൻ ശിഷ്യൻ ആവുന്നത് ശ്രമിച്ചെങ്കിലും നടന്നില്ല. അയാൾ മാർക്സിസ്റ്റുകാരനായ ഗുരുവിനോട് പരാതി പറഞ്ഞു. ഉറച്ച മാർക്സിസ്റ്റുകാരനായ …

Read More »

ഗീവര്‍ഗീസ് അലക്സ് (വിവേക്) ശെമ്മാശ്ശന്‍ വൈദിക പദവിയിലേക്ക്

ന്യൂജേഴ്സി: മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഗീവര്‍ഗീസ് അലക്സ് (വിവേക്) ശെമ്മാശ്ശനെ വൈദിക പദവിയിലേക്ക് ഉയര്‍ത്തുന്നു. ന്യൂജേഴ്സി ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍വെച്ച്(173 N. Washington Avenue, Bergenfield, New Jersey 07621) 2018 ജനുവരി 20ാം തീയതി ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരവും …

Read More »

ഐ.പി.സി ഈസ്റ്റേൺ റീജിയൻ സഹോദരി സമാജത്തിന് നവ നേതൃത്വം : സിസ്റ്റർ സോഫി വർഗീസ് പ്രസിഡന്റ്; ഡോ.ഷൈനി റോജൻ സാം സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ വുമൺസ് ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 13 ശനിയാഴ്ച ക്വീൻസ് വില്ലേജ് ഐ.പി.സി സഭാഹാളിൽ നടന്ന വാർഷിക സമ്മേനത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ ഡോ. ഇട്ടി ഏബ്രഹാം, പാസ്റ്റർ ഡോ. ബാബു തോമസ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സഹോദരിമാരായ സോഫി വർഗീസ് (പ്രസിഡന്റ്), ഷീബാ ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഡോ. ഷൈനി റോജൻ …

Read More »

നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് കിക്കോഫ് മീറ്റിംഗ് ആവേശകരം.

ഡാളസ്: വടക്കേ അമേരിക്കയിലെ ചര്‍ച്ച് ഓഫ് ഗോഡ് വിശ്വാസസമൂഹത്തിന്റെ കുടുംബസംഗമമായ NACOG 2018 രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ് ജനുവരി 6 ശനിയാഴ്ച 7 മണിക്ക് ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാമന്ദിരത്തില്‍ വെച്ച് നടന്നു. 23-ാമത് സമ്മേളനത്തിന്റെ നാഷണല്‍ പ്രസിഡന്റ് റവ. ജെയിംസ് റിച്ചാര്‍ഡിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തില്‍ ആതിഥേയ നഗരമായ ഒക്കലഹോമ സംസ്ഥാനത്തിന്റെ പ്രതിനിധി പാസ്റ്റര്‍ ജോര്‍ജ്ജ് സാംകുട്ടി സ്വാഗതപ്രസംഗം നടത്തി. ബ്രദര്‍ തോമസ് ജോര്‍ജ്ജ് ( …

Read More »

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചിന്റെ ഫാമിലി നൈറ്റ് ഹ്രുദ്യമായി

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിന്റെ എട്ടാമത് ഫാമിലി നൈറ്റ് കൂട്ടായ്മയുടെയും കലകളുടെയും സംഗമവേദിയായി. ഇടവകയിലെ കലാകാരന്മാരും കലാകാരികളും തങ്ങളുടെ മികവ് വേദിയില്‍ പ്രദര്‍ശിച്ചപ്പോള്‍ പലതും പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തുകയും ചെയ്തു. ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്ത റോക്ക് ലാന്‍ഡ് കൗണ്ടി എക്‌സിക്യൂട്ടിവ് എഡ് ഡേ ഇലക്ഷനില്‍ തനിക്കു രണ്ടാമതൊരു അവസരം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. താമസിക്കാന്‍ ഏറ്റവും നല്ല കൗണ്ടികളിലൊന്നാണു …

Read More »

ലോകകേരളസഭ:ഡോ:എം.അനിരുദ്ധന് ആദരവ് , ഡോ:ജോസ് കാനാട്ട് സഭയെ അഭിസംബോധന ചെയ്തു

തിരുവനന്തപുരം :ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭയുദ് ആദ്യ യോഗത്തിൽ അമേരിക്കൻ പ്രതിനിധികളായി പങ്കെടുത്ത ഫൊക്കാനയുടെ മുൻ പ്രസിഡന്റ് ഡോക്ടർ അനിരുദ്ധന് ഉദ്‌ഘാടന വേദിയിൽ ഇരിപ്പിടം. ഫൊക്കാനയുടെ മറ്റൊരു നേതാവായ ഡോക്റ്റർ ജോസ് കാനത്തിന് സഭയെ അഭിസംഭോധനചെയ്ത് സംസാരിക്കുവാനും സാധിച്ചു.ലോക കേരളം സഭയിൽ പങ്കെടുക്കുവാനും പ്രവാസികളുടെ പ്രശനങ്ങൾ നമ്മുടെ നിയമസഭയുടെ മുന്നിൽ അവതരിപ്പിക്കുവാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ: കാനാട്ട് കേരളാ ടൈംസിനോട് പറഞ്ഞു.കേദ്ര ഗവണ്മെന്റിന്റെ പ്രവാസി സമ്മാൻ ലഭിച്ച …

Read More »

അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം എസ് ജീവന്‍ കുമാറിന്

തിരുവനന്തപുരം: അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം കൈരളി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ എസ് ജീവന്‍ കുമാറിന്. ജപ്തിയിലായ കുടുംബത്തിന്റെ ദൈന്യത വെളിച്ചത്തുകൊണ്ടുവന്ന വാര്‍ത്തയും ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത കുട്ടിയെ മാതാപിതാക്കള്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് അധികാരികള്‍ കുട്ടിയെ തിരികെയെടുത്ത വാര്‍ത്തയുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സെന്‍സേഷനുകളുടെ പിന്നാലെ വാര്‍ത്തകള്‍ക്കായി ഓടുന്ന പുതിയ കാലത്ത് ജീവിതത്തിനും മരണത്തിനും ഇടയിലായ ഒരു കുടുംബത്തിന്റെ ദുരന്തകഥ പുറം ലോകത്തെ അറിയിച്ച് …

Read More »

താടി വളര്‍ത്തുന്നതിന് മുസ്ലീം പോലീസുകാര്‍ക്ക് അനുമതി

ന്യൂയോര്‍ക്ക്: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസുകാരായി ജോലി ചെയ്യുന്ന മുസ്ലീം മത വിശ്വാസികള്‍ക്ക് താടി വളര്‍ത്തുന്നതിന് അനുമതി. ഒരു മില്ലീ മീറ്റര്‍ കൂടുതല്‍ താടി വളര്‍ത്തിയതിന് ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത മസൂദ് സയ്യദ്, ന്യൂയോര്‍ക്ക് സിറ്റി സിവില്‍ റൈറ്റ്‌സ് ലംഘനം നടത്തി എന്നാരോപിച്ചു ഫയല്‍ ചെയ്ത ലൊ സ്യൂട്ടിന്മേലാണ് പരസ്പരം ധാരണയായി 2016 ജൂണിലാണ് മസൂദ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തത്. 'നൊ മ്പിയേര്‍ഡ്' എന്ന റൂള്‍ മത വിശ്വാസത്തിന്റെ …

Read More »

123-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍- ‘പന്തല്‍ കാല്‍’ നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു

മാരാമണ്‍: 2018 ഫെബ്രുവരി 11 മുതല്‍ 18 വരെ മാരാമണ്‍ മണ്‍പുറത്ത് നടക്കുന്ന 123-ാമത് കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍ നട്ട് കര്‍മ്മം ജനുവരി 2 ന് ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ നിര്‍വ്വഹിച്ചു. മാര്‍ത്തോമാ ഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി റവ ജോര്‍ജ്ജ് അബ്രഹാം, ലേഖക സെക്രട്ടറി സി വി വര്‍ഗീസ് ആത്മായ ട്രസ്റ്റി പി പി അച്ചന്‍ കുഞ്ഞ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിതരായിരുന്നു. ഒന്നര ലക്ഷത്തില്‍ പരം ആളുകള്‍ക്ക് …

Read More »