Home / അമേരിക്ക (page 9)

അമേരിക്ക

കമല ഹാരീസ് യു.എസ്സ്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയില്‍

വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് സെനറ്ററുമായ കമല ഹാരിസിനെ(53) സെനറ്റ് ജുഡീഷ്യറി കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തതായി പത്രകുറിപ്പില്‍ അറിയിച്ചു. ഹോംലാന്റ് സെക്യൂരിറ്റി ആന്റ് ഗവണ്‍മെന്റ് അഫയേഴ്‌സ് കമ്മിറ്റി അംഗമായും കമല പ്രവര്‍ത്തിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌ക്കൊ മുന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ എന്നീ നിലകളില്‍ പരിചയ സമ്പന്നയായ കമല, യു.എസ്. കോണ്‍ഗ്രസ്സില്‍ അറ്റോര്‍ണി ജനറലായ ജെഫ് സെഷന്റെ രൂക്ഷ വിമര്‍ശകയായിരുന്നു. ഇത്രയും ഉന്നതമായ കമ്മിറ്റികളില്‍ …

Read More »

പിറ്റ്ബുളിന്റെ ആക്രമണത്തില്‍ പെറ്റ് ഹോട്ടല്‍ ജീവനക്കാരി കൊല്ലപ്പെട്ടു.

മോണ്‍റൊ (ലൂസിയാന): ലൂസിയാന വെസ്റ്റ് മോണ്‍റൊയിലുള്ള പെറ്റ് ഹോട്ടലിലെ ജീവനക്കാരി ലോറ വില്യംസ് റെ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ ജനുവരി 9 ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടതായി ത്വചിത്ത പാരിഷ് ഷെറിഫ് ഓഫീസ് അറിയിച്ചു. സ്മിത്ത് സ്ട്രീറ്റിലുള്ള ഹാപ്പി ഹൗസ് ഹോട്ടലിലെത്തിയ അമ്പതു പൗണ്ടു തൂക്കമുള്ള പിറ്റ്ബുളാണ് ലോറയെ ആക്രമിച്ചത്. അഞ്ചു കുട്ടികളുടെ മാതാവാണ് ലോറ. ഇത്തരമൊരു സംഭവം ആദ്യമായാണ് സംഭവിക്കുന്നതെന്ന് ഹോട്ടല്‍ ഉടമസ്ഥന്‍ പറഞ്ഞു. പിറ്റ്ബുളിനു പെട്ടെന്നു പ്രകോപനം ഉണ്ടാകുന്നതിനുള്ള കാരണം …

Read More »

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം

ന്യൂജേഴ്‌സി : മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ജനുവരി 12,13 തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയം ഓറഞ്ച്‌ബെര്‍ഗിലെ വികാരി റവ:ഫാ ഡോ.വര്‍ഗീസ്. എം. ഡാനിയേല്‍ മുഖ്യ കാര്‍മീകത്വം വഹിക്കുന്ന തിരുനാള്‍ ആഘോഷ ചടങ്ങുകളില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയല്‍ , സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്, …

Read More »

അമേരിക്കയിൽ വേറിട്ട കാഴ്ചകൾ ഒരുക്കി കൂട്ടായ്മയുടെ മധുരം നുണഞ്ഞു ലീഗ് സിറ്റി മലയാളികൾ.

ലീഗ് സിറ്റി (റ്റെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി 2018 ജനുവരി 6ന് വി.എഫ്.ഡബ്ല്യൂ, ഡിക്കിങ്സൺ ഓഡിറ്റോറിയത്തിൽവെച്ചു നടത്തപ്പെട്ട ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വൻ വിജയം. ഗാൽവസ്റ്റൺ ഷെറിഫ് ഹെൻറി ട്രോഷേസെറ്റും, കൗണ്ടി ജഡ്‌ജിമാരായ ലൊന്നി കോക്സും, അലിസൺ കോക്സും മുഖ്യാതിഥികളായിരുന്നു. മലയാളി സമൂഹത്തെയും അവരുടെ കൂട്ടായ്‍മയെയും, കൂടാതെ അവർ ഒരുക്കിയ നയന മനോഹരവും വെത്യസ്തങ്ങളുമായ കാഴ്ചകളെയും വാനോളം ജഡ്ജിമാർ പുകഴ്ത്തിയപ്പോൾ  മലയാളി സമൂഹത്തിന്  …

Read More »

ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, 6 അമേരിക്കന്‍ മലയാളികള്‍ ഇടംനേടി

തിരുവനന്തപുരം: ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരം നിയമസഭാ ഹാളില്‍ വച്ചു നടക്കുന്ന ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. അമേരിക്കയില്‍ നിന്ന് അറ് മലയാളികളാണ് അന്തിമ ലിസ്റ്റില്‍ ഇടം നേടിയത്. ഡോ. എം.വി. പിള്ള, ഡോ. എം. അനിരുദ്ധന്‍, സുനില്‍ തൈമറ്റം, ജോസ് കാനാട്ട്, സതീശന്‍ നായര്‍, ഇ.എം. സ്റ്റീഫന്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംനേടിയത്. 141 നിയമസഭാംഗങ്ങളും, 33 പാര്‍ലമെന്റ് അംഗങ്ങളും, 99 വിദേശ മലയാളികളും, …

Read More »

അമേരിക്കന്‍ സൂപ്പര്‍ ടാലന്റ് സ്റ്റാര്‍ 2018: അപേക്ഷകള്‍ ഫെബ്രുവരി 9 വരെ സ്വീകരിക്കും

ഓര്‍ലാന്‍ഡോ: സൃഷ്ടി ഓര്‍ലാന്‍ഡോ ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്‌സ് യു.എസ് ഏപ്രില്‍ മാസത്തില്‍ ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ വച്ചു നടത്തുന്ന മെഗാ ടാലന്റ് കോമ്പറ്റീഷന്‍ അമേരിക്കന്‍ സൂപ്പര്‍ ടാലന്റ് സ്റ്റാര്‍ 2018-ലേക്ക് ഫെബ്രുവരി 9 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഡാന്‍സ്, മ്യൂസിക്, മിമിക്രി, മാജിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, മോണോ ആക്ട്, ഫാമിലി സ്കിറ്റ് എന്നിവയില്‍ തനതായ കഴിവുള്ള ഏവര്‍ക്കും പങ്കെടുക്കാം. ടാലന്റ് കോമ്പറ്റീഷനില്‍ പങ്കെടുത്ത് മികവു തെളിയിക്കുന്നവര്‍ക്ക് യു.എസ്.എയില്‍ നിര്‍മ്മിക്കുന്ന ഫിലിമുകളിലേക്കും, ആല്‍ബങ്ങളിലേക്കും …

Read More »

ഡോ. യു.പി.ആര്‍ മേനോന്‍ ലോക കേരള സഭയില്‍

ഡാളസ്: കേരളമാകെയുള്ള കേരളീയരുടെ അറിവും, കഴിവും കേരളത്തിന്റെ സമഗ്ര വികസനത്തിനു ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലോക കേരള സഭയിലേക്ക് യു.പി.എ മേനോനെ പ്രത്യേകം ക്ഷണിച്ചുകൊണ്ടു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. യുക്രെയിന്‍ ഇന്ത്യന്‍ ഫാര്‍മ അസോസിയേഷന്‍ പ്രസിഡന്റും, ലീഡിംഗ് മെഡിക്കല്‍ സെന്‍ഡേഴ്‌സ് കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ (എറണാകുളം മെഡിക്കല്‍ സെന്റര്‍) തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന യു.പി.ആര്‍ മേനോന്‍ ആലുവ യു.സി കോളജില്‍ നിന്നു ബിരുദവും, ഒഡീഷ …

Read More »

മലയാളി പെന്തക്കോസത് കോണ്‍ഫ്രന്‍സ്: അനുഗ്രഹീത ആത്മീയ പ്രഭാഷകര്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും

ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 5 മുതല്‍ 8 വരെ നടത്തപ്പെടുന്ന 36 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് ദൈവ വചന സന്ദേശങ്ങള്‍ നല്‍കുന്നതിനായി ലോക പ്രശസ്ത ആത്മീയ പ്രഭാഷകരായ റവ.സാമുവേല്‍ റോഡ്രിഗീസ്, റവ. ഡേവിഡ് നാസര്‍, ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യൂ, ബ്രദര്‍ മോഹന്‍ സി. ലാസറസ്, തുടങ്ങിയവര്‍ എത്തിച്ചേരും. ലോകത്തിലെ ഏറ്റവും വലിയ സ്പാനിഷ് ക്രിസ്ത്യന്‍ സംഘടനയായ നാഷണല്‍ സ്റ്റുഡന്റ് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് …

Read More »

ലോക കേരള സഭയിലെ അംഗത്വം അമേരിക്കൻ മലയാളി വനിതകൾക്ക് കിട്ടിയ അംഗീകാരം: ആനി ലിബു

കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളുടെ സംഘടനത്തിനായി രൂപീകരിക്കുന്ന ലോക കേരള സഭയിൽ അമേരിക്കൻ സംഘടനാ രംഗത്തുനിന്നും ഒരു വനിത കൂടി പ്രവർത്തന നിരതയാകുന്നു ആനി ലിബു. ജനുവരി 12 ,13 തീയതികളിൽ കേരളനിയമസഭയുടെ മാതൃകയിൽ കൂടുന്ന ലോക കേരള സഭയിലേക്ക് ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, ഇത് ഒരു അംഗീകാരമാണെന്നും ആനി ലിബു കേരളാ ടൈംസിനോട് പറഞ്ഞു. ലോക കേരള സഭ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും …

Read More »

ഡോ. ജയിംസ് കുറിച്ചി കലാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

ഫിലഡല്‍ഫിയ: കലയുടെ പ്രസിഡന്റായി ഡോ. ജയിംസ് കുറിച്ചി തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി 20-നു ശനിയാഴ്ച ഫിലഡല്‍ഫിയയില്‍ വച്ചു നടത്തപ്പെടുന്ന കലയുടെ വാര്‍ഷിക ബാങ്ക്വറ്റ് സമ്മേളനത്തില്‍ വച്ചു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേല്‍ക്കും. കലയുടെ സ്ഥാപനം മുതല്‍ കഴിഞ്ഞ 39 വര്‍ഷങ്ങളായി പ്രസിഡന്റ് പദവി ഉള്‍പ്പടെ നിര്‍ണ്ണായകമായ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഡോ. കുറിച്ചി അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും, നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും, പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനുമാണ്. അമേരിക്കയിലെ "അംബ്രല്ലാ അസോസിയേഷന്‍' …

Read More »