Home / ഇന്ത്യ (page 2)

ഇന്ത്യ

ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു.

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് 31- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ജനുവരി 1 മുതൽ കർണാടകയിലെ 30 ജില്ലകളിലുള്ള സഭകളിൽ ഉപവാസ പ്രാർഥനയോടെ ഒരുക്കൾ ആരംഭിച്ചതായി ഐ പി സി കർണാടക പ്രസിഡന്റ് പാസ്റ്റർ റ്റി.ഡി.തോമസ്, സെക്രട്ടറി പാസ്റ്റർ. വർഗീസ് മാത്യു ,കൺവീനർമാരായ പാസ്റ്റർ.സി .പി …

Read More »

ഷെറിൻ മാത്യൂസിന്റെ മരണം: യു എസ് അഡോപ്ഷൻ ഏജൻസിയുടെ ലൈസൻസ് ഇന്ത്യ ഗവൺമെൻറ് സസ്‌പെൻഡ് ചെയ്തു

മലയാളി ദമ്പതികളുടെ വളർത്തു മകൾ ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, യുഎസിലെ ദത്തെടുക്കൽ ഏജൻസിക്കു കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ബിഹാറിലെ അനാഥാലയത്തിൽ നിന്നു ഷെറിനെ ദത്തെടുക്കാൻ ദമ്പതികൾക്കു സൗകര്യമൊരുക്കിയ ഹോൾട്ട് ഇന്റർനാഷനലിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളാണു കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം വിലക്കിയത്. മാതാപിതാക്കളെ ശരിയായി വിലയിരുത്തുന്നതിൽ ഏജൻസിക്കു വീഴ്ച സംഭവിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടു മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനിയും യുഎസിലെ ജയിലിലാണ്. കഴിഞ്ഞ …

Read More »

അഞ്ഞൂറ് രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍: ലേഖികയെ കേസില്‍ കുടുക്കി

ന്യൂഡല്‍ഹി: ദില്ലി: 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയെ കേസില്‍ കുടുക്കി. 500 രൂപയ്ക്ക് ആധാര്‍വിവരങ്ങളും 300 രൂപ അധികം നല്‍കിയാല്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ലഭ്യമാകുമെന്ന വാര്‍ത്ത തയ്യാറാക്കിയ ‘ദി ട്രിബ്യൂണ്‍’ പത്രത്തിന്റെ ലേഖിക രചന ഖെയ്രക്കെതിരെയാണ് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ(യുഐഡിഎഐ) പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന അനില്‍കുമാര്‍, സുനില്‍കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും ട്രിബ്യൂണ്‍ പത്രത്തിനെതിരെയും കേസെടുത്തു. യുഐഡിഎഐയുടെ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ …

Read More »

ശേഷം ശേഷനും കഷ്ടകാലം

ചെന്നൈ:ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന് കരുത്തുറ്റ പുതുമുഖം സമ്മാനിച്ച ടി.എന്‍ ശേഷനും ഭാര്യയും വൃദ്ധസദനത്തില്‍. പാലക്കാട് സ്വദേശിയായ തിരുനെല്ലായി നാരായണയ്യര്‍ ശേഷന്‍ എന്ന ടിഎന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും ചൈന്നൈ പെരുങ്കളത്തൂരിലുള്ള ഗുരുകുലം വൃദ്ധസദനത്തിലാണ് ഇപ്പോള്‍ ജീവിതം തള്ളി നീക്കുന്നത്. ചെന്നൈ നഗരത്തില്‍ സ്വന്തമായി വീടുണ്ടായിട്ടും ഇവരെ പരിചരിക്കാന്‍ ആരുമില്ലാത്തതിനാലാണ് വൃദ്ധസദനത്തിലെത്തിയതെന്ന് സുപ്രഭാതം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മക്കളില്ലാത്ത ഇരുവര്‍ക്കും വാര്‍ധ്യക്യസഹജമായ അസുഖങ്ങള്‍ ആംഭിച്ചതോടെയാണ് പേയിങ് ഗസ്റ്റായി വൃദ്ധസദനത്തിലെത്തിയത്. ടിഎന്‍ ശേഷനും …

Read More »

ഗുജറാത്തിൽ അമ്മയെ ടെറസിൽനിന്ന് തള്ളിയിട്ടു കൊന്ന പ്രഫസർ അറസ്റ്റിൽ

രാജ്കോട്ട് (ഗുജറാത്ത്) ∙ രോഗിയായ അമ്മയെ വീടിന്റെ ടെറസിൽനിന്നു തള്ളിയിട്ടുകൊന്ന കോളജ് അധ്യാപകൻ അറസ്റ്റിൽ. രാജ്കോട്ടിൽ ഫാർമസി കോളജിൽ അസി. പ്രഫസറായ സന്ദിപ് നത്‍വാനിയാണ് കൊല നടത്തി മൂന്നു മാസത്തിനുശേഷം പിടിയിലായത്. അമ്മയെ ടെറസിൽനിന്ന് തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് മുപ്പത്തിയാറുകാരനായ സന്ദിപിനെ കുടുക്കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്കോട്ടിലെ വീടിന്റെ ടെറസിൽനിന്നും സന്ദിപ് അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയത്. അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നാണ് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടത്. ടെറസിൽ നിൽക്കുമ്പോൾ അമ്മ തലകറങ്ങി …

Read More »

ചില്ലറ നോട്ടുകള്‍: പുതിയ പത്തുരൂപ നോട്ടുകള്‍ വരുന്നു

ന്യൂഡല്‍ഹി:മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടിച്ചതായി ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. ആഗസ്തില്‍ മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകളും ആര്‍ ബി ഐ പുറത്തിറക്കിയിരുന്നു. 2016 നവംബറില്‍ 8ലെ …

Read More »

യുഎന്നില്‍ ഹിന്ദിയോ? തരൂരിന് എതിര്‍പ്പ്

ന്യൂഡല്‍ഹി:ഹിന്ദി ഭാഷയെ യു എന്നിന്റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനായി 40 കോടി രൂപ വകയിരുത്തണമെന്ന് ഒരു ബി ജെ പി എംപി ആവശ്യപ്പെട്ടപ്പോഴാണ് 400 കോടി ചെലവിടാനും തയ്യാറാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് വിയോജിപ്പുമായി തരൂര്‍ രംഗത്തെത്തിയത്. 193 അംഗങ്ങളുള്ള സംഘടനയിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ(129) പിന്തുണ ലഭിച്ചാല്‍ മാത്രമേ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനാകൂവെന്ന് സുഷമാ സ്വരാജ് …

Read More »

രജനീ ജനങ്ങള്‍ക്കിടയില്‍, വേഷം പോലും വ്യത്യസ്ഥം

ചെന്നൈ: തമിഴ്‌നാട് രാഷ് ട്രീയത്തെ ഇളക്കിമറിക്കാന്‍ പടയപ്പ ഇറങ്ങുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി വെള്ള മുണ്ടും വെള്ള ഷര്‍ട്ടും അണിഞ്ഞ് രജനി പുറത്തിറങ്ങിയപ്പോള്‍ ഒന്നാംതരം രാഷ്ട്രീയക്കാരനായി. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരുടെ വേഷപ്പകര്‍ച്ചയിലെത്തിയ രജനിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലടക്കം പൊടുന്നനെ തരംഗവുമായി. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറ്റേന്നുള്ള താരത്തിന്റെ രൂപഭാവമാറ്റത്തിന് ദേശീയ മാധ്യമങ്ങളടക്കം പല രാഷ്ട്രീയമാനങ്ങള്‍ നല്‍കിയതും കൗതുകമായി. ഇന്നലെ പോയസ് ഗാര്‍ഡനിലെ വീട്ടിനുപുറത്തുവന്ന ആരാധകരെ കാണാനാണ് സ്‌റ്റൈല്‍മന്നന്‍ പുതിയ സ്‌റ്റൈലില്‍ എത്തിയത്. …

Read More »

കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം: അഞ്ചുമരണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 2 ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പാംപോറിലെ സി.ആര്‍.പി.എഫ് ക്യാന്പിനു നേരെയായിരുന്നു ആക്രമണം നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുള്ള സിആര്‍പിഎഫ് പരിശീലനകേന്ദ്രത്തില്‍ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു. രജൗറി ജില്ലയിലെ നിയന്ത്രണരേഖയില്‍ …

Read More »

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു രജനികാന്ത്; സ്വന്തം പാർട്ടി രൂപീകരിക്കും

ചെന്നൈ: തമിഴ്​ സൂപ്പർതാരം രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക്. ചെന്നൈയിൽ നടന്ന ആരാധക സംഗമത്തിലാണ് അദ്ദേഹത്തിൻെറ പ്രഖ്യാപനം. സ്വന്തം പാർട്ടി ആരംഭിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനി പറഞ്ഞു. തമിഴ്​നാട്​ രാഷ്​ട്രീയത്തിൽ അരങ്ങേറിയത്​ നാണംകെട്ട സംഭവങ്ങളാണ്​. രാഷ്​ട്രീയ​ പ്രവേശനം കാലഘട്ടത്തി​​െൻറ അനിവാര്യത. രാഷ്​ട്രീയത്തിലിറങ്ങു​മ്പോൾ അധികാരക്കൊതിയില്ലെന്ന് രജനി​ വ്യക്​തമാക്കി.

Read More »