Home / പുതിയ വാർത്തകൾ (page 2)

പുതിയ വാർത്തകൾ

ഫോമയുടെ ചരിത്രത്തിൽ ആദ്യമായി നഴ്‌സിങ് സ്കോളർഷിപ്പ് !

ചിക്കാഗോ: അമേരിക്കൻ മലയാളികൾക്ക് എന്നും അഭിമാനിക്കാം. നോർത്ത് അമേരിക്കൻ മലയാളികളുടെ ആവേശമായി മാറിയ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക FOMAA)  നെറുകയിൽ  ഒരു പൊന്ന് തൂവൽ കൂടി അണിയുകയാണ് ഫോമ വിമൻസ് ഫോറം.   കേരളത്തിൽ നിന്ന് അമേരിക്കയിലെക്ക്  കുടിയേറി ജീവിതം കെട്ടി ഉയർത്തിയ ഒട്ടു മിക്ക മലയാളികളുടെയും  ചരിത്രം പരിശോധിച്ചാൽ, ഒരു കുടുംബത്തിൽ നിന്ന് ആദ്യമായി അമേരിക്കയിൽ എത്തിയ ഒരു നേഴ്സ് ഉണ്ടാവും. ആ വ്യക്തിയുടെ ജീവിതം …

Read More »

എച്ച്–1ബി വീസ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് യൂ എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്: സന്തോഷം രേഖപ്പെടുത്തി ഫൊക്കാന.

എച്ച് 1 ബി താത്കാലിക വിസാ നിയമം കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായും ഇതിന്റെ ഭാഗമായി 7.50 ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും ഉള്ള ന്യൂസുകൾ ഇന്ത്യൻ സമൂഹത്തിന് ആശങ്ക ഉയര്‍ന്നിരുന്നു. യുഎസിലെ ജോലികളിൽ നാട്ടുകാർക്കു മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായി എച്ച്–1ബി വീസ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് എന്നരീതിയിൽ വന്ന ന്യൂസുകൾക്ക് ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ പ്രേതിഷേധത്തിനു പിന്നാലെയാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ …

Read More »

മേരി വടക്കേല്‍ (76) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: പരേതനായ ജോസ് വടക്കേലിന്റെ ഭാര്യ മേരി വടക്കേല്‍ (76) നിര്യാതയായി. കഴിഞ്ഞ 42 വര്‍ഷമായി ന്യൂറോഷലില്‍ സ്ഥിരതാമസമായിരുന്നു. മക്കള്‍: ക്രിസ്സി നെല്‍സണ്‍, ട്രേസി ബിലാല്‍, ജാമി വടക്കേല്‍. തൊടുപുഴ തെന്നത്തൂര്‍ പരേതരായ തെള്ളിയാങ്കല്‍ മാത്യു- റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ലിസ്സി കട്ടയ്ക്കകത്ത് (മൂവാറ്റുപഴ), ശാന്ത തോമസ് (മുംബൈ), മാത്യു, ജോഷി, ജയിംസ് (ന്യൂയോര്‍ക്ക്), പരേതരായ ലില്ലി മാത്യു (തൊടുപുഴ), ഗ്രേസി മത്തായി (മുംബൈ). പൊതുദര്‍ശനം ജനുവരി 11-നു …

Read More »

ചാക്കോ അച്ചേട്ട് (87) ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: ചാക്കോ മാത്യു അച്ചേട്ട് (87) ജനുവരി ഏഴിനു ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: മേരി ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഗ്രേസ് കണ്ണൂക്കാടന്‍, സാലി ഡാനിയേല്‍ അലുവില്ല, മാത്യു അച്ചേട്ട്, ലൈല തോമസ് വെങ്ങച്ചുവട്ടില്‍, സാബു അച്ചേട്ട്, മനോജ് അച്ചേട്ട്. മരുമക്കള്‍: പൈലപ്പന്‍ കണ്ണൂക്കാടന്‍, ജെയ്‌സണ്‍ ഡാനിയേല്‍ അലുവില, മനോരമ ചിറയില്‍, ബേസില്‍ തോമസ് വെങ്ങച്ചുവട്ടില്‍, സോമി പാലക്കുന്നേല്‍, റിറ്റി പുതുശേരില്‍. ജനുവരി 9-നു ചൊവ്വാഴ്ച വൈകിട്ട് 4 മുതല്‍ 9 …

Read More »

ലോക കേരള സഭ; അവഗണനക്ക് എതിരെ പ്രവാസിലോകത്ത് പ്രതിക്ഷേധം പടരുന്നു

നോര്‍ത്ത് അമേരിക്കയിലെ ഏതാണ്ട് എഴുപതു സംഘടനകളുടെ സംയുക്ത സംഘടനയായ ഫോക്കാനക്കു ലോക മലയാളി സഭയില്‍ അര്‍ഹിക്കുന്ന അംഗത്വംമില്ലാതെ പോയതിനു പിന്നില്‍ ലോക കേരള സഭയെന്ന സര്‍ക്കാരിന്‍റെ സദുദ്ദേശത്തെ കരിവാരി തേക്കാനും വിലയിടിച്ചു കാണിക്കാനും ചില കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചു എന്നതിന് തെളിവാണന്നു ഫോക്കാന രാഷ്ട്രീയ കാര്യാ സമതി ചെയര്‍മാര്‍ ശ്രീ കുര്യന്‍ പ്രക്കാനം പറഞ്ഞു. ഫോക്കനായുമായുള്ള കേരള സര്‍ക്കാരിന്റെ നല്ല ബന്ധത്തെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് രാഷ്ട്രീയ രംഗത്തെ ചിലരുമായി …

Read More »

മൂലയില്‍ ആനീസ് ഫ്രാന്‍സീസ് (അനു -60) നിര്യാതയായി

ഷിക്കാഗോ: വീറ്റണില്‍ താമസിക്കുന്ന കുട്ടനാട് തായങ്കരി സ്വദേശി മൂലയില്‍ ഫ്രാന്‍സിസിന്റെ (തമ്പി) ഭാര്യ ആനീസ് (അനു -60) നിര്യാതയായി. മക്കള്‍: ജോസഫ്, ടോണി. പരേത തൊടപുഴ കോടിക്കുളം തോട്ടപ്പുറത്ത് പരേതരായ പൈലി ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി അഗസ്റ്റിന്‍, മേരി ജോസഫ് മഞ്ഞക്കടമ്പില്‍ (ഷിക്കാഗോ), ജോര്‍ജ് പോള്‍ തോട്ടപ്പുറത്ത് (തൊടുപുഴ). പൊതുദര്‍ശനം ജനനുവരി എട്ട് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ എട്ടു വരെ ബെല്‍വുഡ് സീറോ മലബാര്‍ …

Read More »

കുര്യന്‍ പ്രക്കാനം ഫോക്കാന പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍

ലോക കേരള സഭയിലേക്ക് ഫോക്കാന ഉള്‍പ്പെടെയുള്ള പ്രമുഖ പ്രവാസി സംഘടനകളെയും അര്‍ഹരായ പ്രമുഖ നോര്‍ത്ത് അമേരിക്കന്‍ പ്രവാസികളെയും ഒഴിവാക്കി നടന്ന ഏകപക്ഷീയമായ നോമിനേഷനില്‍ പ്രതിക്ഷേധിക്കാനും ഉചിതമായ നടപടികള്‍ എടുക്കാനുമായി നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോക്കാന തീരുമാനിച്ചതായി പ്രസിഡണ്ട്‌ ശ്രീ തമ്പി ചാക്കോയും സെക്രട്ടറി ശ്രീ ഫിലിപ്പോസ് ഫിലിപ്പും സംയുക്ത വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക …

Read More »

ഫൊക്കാന സ്ഥാപകാംഗം ദാസന്‍ ആന്റണിയുടെ പൊതുദര്ശനം ശനിയാഴ്ച വൈകീട്ട് മൂന്നുമുതൽ ഡാളസ്സില്‍

കരോള്‍ട്ടണ്‍: ഡാളസ്സില്‍ നിര്യാതനായ പുല്ലിച്ചിറ ക്രിസോസ്റ്റം ആന്റണിയുടേയും, സര്‍ഫിന ജോസഫ് ആന്റണിയുടേയും മകന്‍ ദാസന്‍ ക്രിസോസ്റ്റം ആന്റണിയുടെ പൊതുദര്ശനം  ശനിയാഴ്ച വൈകീട്ട്  മൂന്നു മുതൽ ഡാളസ്സില്‍ ഇല്ലിനോയ് എല്‍മസ്റ്റ് മേരിക്യൂന്‍ ഓഫ് ഹെവന്‍ മെമ്പറായിരുന്നു. ഫൊക്കാന, കേരള ലാറ്റിന്‍ കാത്തലിക്ക് ലീഗ് എന്നിവയുടെ സ്ഥാപക മെമ്പറായ ദാസന്‍ ചിക്കാഗോ മലയാളി സമൂഹത്തിന് വിലയേറിയ സംഭാവനകള്‍ നൽകിയിട്ടുണ്ട്.  ചിക്കാഗൊ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സജ്ജീവ അംഗവുമായിരുന്നു. ഡ്യുപേജ് കൗണ്ടി ഡമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകനും, ഒബാമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പ്രചരണം നടത്തുന്നതിനും ദാസന്‍ …

Read More »

ലോക കേരള സഭയിലേക്ക് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്ക് പ്രത്യേക ക്ഷണം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഈയിടെ രൂപം കൊടുത്ത ലോകകേരള സഭയിലേക്ക് ഫോമായുടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്ക് പ്രത്യേക ക്ഷണം ലഭിച്ചു. ഈ സഭയുടെ ആദ്യ സമ്മേളനം ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്നതാണ്. 351 പേര്‍ ചേരുന്നതാണ് സഭ. കേരള നിയമസഭയിലെ എല്ലാ അംഗങ്ങളും പാര്‍ലമെന്റ് മെമ്പര്‍മാരും അംഗങ്ങളായിരിക്കുന്ന സഭ പ്രവാസികളും നാടുമായിട്ടുള്ള പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ …

Read More »

ഒറ്റമരം (കവിത : ഷീലമോൻസ് മുരിക്കൻ)

ഒറ്റമരം ഞാനിന്ന് പൂത്തുനിൽക്കുന്നു... എന്റെ ഒരു പിടി സങ്കടം കുഴിച്ചിട്ട മണ്ണിൽ!.... തളരാതെ, താഴാതെ നീന്തിക്കരേറി - ഇരുകര കാണാക്കടലാഴങ്ങളിൽ നിന്ന്....! നീരാളി, ജലകേളിയാടി കണ്ഠത്തിലൊരു മാലയായ് ചുറ്റി വരിഞ്ഞു - പൊട്ടിച്ചെറിഞ്ഞെന്റെ ലക്ഷ്യക്കുതിപ്പിലതു - ഞാൻ ജീവിക്കുവാനുള്ള കൊതിയാണെനിക്ക്! ഉള്ളിലുണർന്നൊരാ - ഊർജ്ജത്തിനുറവയെ പുഴയാക്കി,മഴയാക്കി വേരിൽ പടർത്തി. ഉരുകും കരളിലെ പിത്തരസങ്ങളിൽ ചത്ത കോശങ്ങളെ വീണ്ടും പിറക്കാൻ പഠിപ്പിച്ചു ചിറകു നൽകി! സ്നേഹം കരിഞ്ഞ ചിതാഭസ്മധൂളിയിൽ മൃതമായ് കിടന്നൊരെൻ …

Read More »