Home / വാണിജ്യം സാങ്കേതികം (page 15)

വാണിജ്യം സാങ്കേതികം

‘സാംസങ്ങ് ഗാലക്‌സി നോട്ട് 7’ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

ലോസ്ആഞ്ചലസ്: 'സാംസങ്ങ് ഗാലക്‌സി നോട്ട് 7' ഉപയോഗിക്കരുതെന്ന് ഫെഡറല്‍ സേഫ്റ്റി റഗുലേറ്റേഴ്‌സ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം ഫോണ്‍ കൈവശം ഉള്ളവര്‍ ഓഫാക്കി വെക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യണമെന്നും ഏജെന്‍സി ആവശ്യപ്പെട്ടു.  ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ ലിത്തിയം അയോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സാംസങ്ങ് ഇലക്ട്രോണിക്‌സ് കമ്പനി ഫോണിന്റെ വില്‍പ്പന കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു. യു. എസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്‍ സാംസങ്ങ് കമ്പനിയുമായി …

Read More »

2200 കോടിയുടെ നിധി, സ്വര്‍ണം നിറച്ച നാസി ട്രെയിന്‍ കുഴിച്ചെടുക്കുന്നു!

വർഷങ്ങളായി കേൾക്കുന്ന ഒരു കഥയോ, അല്ലെങ്കിൽ വാർത്തയോ ആണ് സ്വർണം നിറച്ച നാസി ട്രെയിൻ. നാസികളുടെ കാലത്ത് ഒരു ട്രെയിൻ നിറയെ സ്വർണം നിറച്ച് പശ്ചിമ പോളണ്ടിലെ വാൽബ്രിഷ് നഗരത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ ഇവിടേക്ക് ടൂറിസ്റ്റുകളുടെ വരവും കൂടി. ഒരു വർഷം മുൻപും സ്വർണ ട്രെയിനിനെ കുറിച്ച് വാർത്ത വന്നിരുന്നു. ജര്‍മന്‍, പോളണ്ട് വംശജരായ രണ്ടു പേർ സ്വര്‍ണ ട്രെയിന്‍ കണ്ടത്തെിയെന്ന അവകാശവാദവുമായി എത്തിയിരുന്നു. സർക്കാറിന് വിവരങ്ങള്‍ നൽകാൻ …

Read More »

എമിറേറ്റ്സ് വിമാനം തീപിടിച്ചത് എങ്ങനെ? വാർത്തകളും ഭയപ്പെടുത്തുന്ന യാഥാർഥ്യങ്ങളും

ബുധനാഴ്ച ദുബായ് എമിറേറ്റ്സ് വിമാനം കത്തിയതും രക്ഷാപ്രവർത്തനത്തെയും കുറിച്ച് വന്ന വാർത്തകളിൽ ചിലതെങ്കിലും ചോദ്യം ചെയ്യപ്പെടുന്നതാണ്. വിഡിയോകളും കണക്കുകളും എല്ലാം വസ്തുകൾക്ക് അപ്പുറത്താണ് സോഷ്യൽമീഡിയകളിൽ പ്രചരിച്ചത്. വിമാനത്തിനത്തിന് ഉള്ളിൽ നിന്നു പകർത്തിയ വിഡിയോയും 90 സെക്കന്റിനുള്ളിലെ രക്ഷാപ്രവർത്തനവും വിമാനം അപകടത്തിൽപ്പെട്ട് ലാൻഡ് ചെയ്താൽ യാത്രക്കാരെ ഒന്നര മിനിറ്റിനകം ഒഴിപ്പിക്കണമെന്നാണ് അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അസോസിയേഷൻ (എഫ് എ എ) നിബന്ധന. 90 സെക്കന്റിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ പരിശീലനവും നൽകാറുണ്ട്. ഒന്നര …

Read More »

‘പ്രിസ്മ’ തരംഗമാകുന്നു; ഇനി വീഡിയോയിലേക്ക്.

ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളല്ലൊം ‘പ്രിസ്മ’ പടങ്ങള്‍ കൊണ്ട് നിറയുകയാണിപ്പോള്‍. സാദാ പടങ്ങളെ മാന്ത്രികവിദ്യയാലെന്ന വിധം മോഡേണ്‍ ആര്‍ട്ട് ചിത്രങ്ങളാക്കി മാറ്റുന്ന ഈ മൊബൈല്‍ ആപ്ലിക്കേഷനാണ് ടെക്‌ലോകത്തെ പുതിയ തരംഗം. പത്തുലക്ഷത്തിലേറെപ്പേര്‍ ഇതിനകം പ്രിസ്മ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. നിലവില്‍ ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേ ( iOS ) പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഐഫോണ്‍ ഉപയോക്താക്കളാണ് ഇപ്പോള്‍ ‘പ്രിസ്മ’ ( Prisma ) കൊണ്ട് വിലസുന്നത്. ഉടന്‍ തന്നെ …

Read More »

ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്ന ചിത്രം വൈറൽ!

ആഘോഷിക്കാൻ കാരണങ്ങൾ കാത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ, പ്രത്യേകിച്ച് പ്രേതകഥകൾ. കെന്റക്കിയിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മോട്ടോർസൈക്കിൾ അപക‌ടത്തിന്റെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ആത്മാവിന്റെ സാന്നിധ്യം കാണിച്ച് സോൾ വാസ്ക്യുസ് എന്നൊരാളാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. അപക‌ടത്തിൽ മരണമടഞ്ഞയാളുടെ ആത്മാവാണ് കാണുന്നതെന്നാണ് സോളിന്റെ വാദം. മരിച്ചയാളുടെ ശരീരത്തിനു മുകളിലായി മനുഷ്യ ശരീരത്തിനു സമാനമായൊരു വെള്ള രൂപം വായുവിൽ നിൽക്കുന്നതു ചിത്രത്തിൽ വ്യക്തമായി കാണുന്നുമുണ്ട്. സോൾ വാസ്ക്യുസ്, സോൾ പകർത്തിയ …

Read More »

പോക്കിമോൻ ആളു കൊള്ളാമല്ലോ, ദിവസവരുമാനം 10.74 കോടി രൂപ!

സാങ്കേതിക ലോകത്ത് എല്ലാം റിയാലിറ്റിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഗവേഷകരും സാങ്കേതിക വിദഗ്ധരും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ മേഖലകളിലും ഇതിനായുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ ഈ കണ്ടെത്തലുകൾക്ക് ഗുണവും ദോഷവുമുണ്ട്. കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങളും വെർച്വൽ റിയാലിറ്റി സംവിധാനങ്ങളും ഉപയോഗിച്ച് പുതുലോകം സൃഷ്ടിക്കുകയാണ്… അതാണ് ടെക്കികളും സ്വപ്നം കാണുന്നത്. ഇതിന്റെ ഭാഗമായി കംപ്യൂട്ടർ ഗെയിംസ് രംഗത്തുപോലും വലിയ മാറ്റങ്ങൾ വന്നു. സ്മാർട്ട്ഫോൺ വന്നതോടെ ഡെസ്ക്ടോപ് കംപ്യൂട്ടറുകളിൽ നിന്ന് മിക്ക ഗെയിമുകളുടെയും …

Read More »