Home / ഫോട്ടോഗ്രഫി

ഫോട്ടോഗ്രഫി

ഫോമാ 2018 കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ മാത്രം

ചിക്കാഗോ : 2018 ജൂണ്‍ 21 മുതല്‍ നടക്കുന്ന ഫോമായുടെ അന്താരാഷ്ട്ര ജനകീയ കണ്‍വന്‍ഷനിലേക്കുള്ള രജിസ്ട്രേഷന്‍ വളരെ ഭംഗിയായ നിലയില്‍ നടന്നു വരുന്നു. ഫാമിലിക്ക് 251 ഡോളര്‍ കിഴിവില്‍ 999.00 നു ലഭിക്കുന്ന പാക്കേജ് നവംബര്‍ 30-ന് അവസാനിക്കുന്നതായും ഈ വിപുലവും, വൈവിധ്യമായതും ആയ കണ്‍വന്‍ഷനിലേക്ക് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുവാനും പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളവും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ താല്പര്യപ്പെടുന്നതും, സ്ത്രീകള്‍ക്കും …

Read More »

മരണനിമിഷം അവസാന ക്ലിക്കില്‍ ഒപ്പിയെടുത്ത് ഫോട്ടോഗ്രഫര്‍ യാത്രയായി

സ്‌ഫോടനത്തിന്റെ ഭീകരത പകര്‍ത്തിയപ്പോള്‍ ഫോട്ടോഗ്രാഫറായ ഹില്‍ഡ ക്ലെയ്ടണ്‍ അറിഞ്ഞിരുന്നില്ല, ചിത്രം പകര്‍ത്തുന്നതിനോടൊപ്പം തന്റെ ജീവനും സ്‌ഫോടനം കവരുമെന്ന്. ചിത്രം മികച്ച രീതിയില്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയെങ്കിലും അതോടൊപ്പം സ്വന്തം മരണവും എഴുതിച്ചേര്‍ത്ത് അവര്‍ യാത്രയായി. അഫ്ഗാനിസ്ഥാനില്‍ പരിശീലനത്തിനിടെ മോര്‍ട്ടാര്‍ ട്യൂബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ഹില്‍ഡ ക്ലെയ്റ്റണ്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് ആര്‍മി മിലിട്ടറി റിവ്യൂ ജേര്‍ണലിലൂടെ പുറത്തുവിട്ടത്. മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അവര്‍ പകര്‍ത്തിയ ചിത്രം അമേരിക്കന്‍ സൈന്യം …

Read More »