Home / ദിലീപ് ഷോ 2017

ദിലീപ് ഷോ 2017

ആഘോഷനിറവില്‍ ദിലീപ്‌ഷോ സൗത്ത് ഫ്‌ളോറിഡയില്‍ അരങ്ങേറി

സൗത്ത് ഫ്‌ളോറിഡ: കലാസ്വാദകര്‍ ഏറെ കാത്തിരുന്നു കടന്നു വന്ന ദിലീപ് ഷോ 2017 സൗത്ത് ഫ്‌ചോറിഡയില്‍ ആഘോഷമായി മാറി.നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ കാണികള്‍ക്കു മൂന്നര മണിക്കൂര്‍ മനം നിറഞ്ഞു ആസ്വദിക്കാന്‍ ഉള്ള ചേരുവകള്‍ നിറഞ്ഞതായിരുന്നു.. നൃത്ത ഹാസ്യ - ഗാന സമന്വയമായി വേദി തകര്‍ത്താടിയ കലാകാരന്മാര്‍ക്കു കയ്യടികളോടെയാണ് കാണികള്‍ ആവേശം നല്‍കിയത്. ദിലീപ് – പിഷാരടി ധര്‍മജന്‍ കൂട്ടുക്കെട്ടിന്‍റെ മികവില്‍ …

Read More »

ജനഹൃദയങ്ങൾ കീഴടക്കി ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി ദിലീപ്ഷോ

നാദിർഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചിൽ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ അതിന്റെ പരിസമാപ്തിയിലേക്കു കടക്കുമ്പോൾ ജനഹൃദയങ്ങൾ കീഴടക്കി ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി ഈ കലാവിരുന്ന് മാറുകയാണ്. ഏറെ ആശങ്കകൾക്ക് നടുവിൽ ആരംഭിച്ച ഷോ ഒരു ആശങ്കയുമില്ലാതെ ഒരു മാസം പിന്നിടുമ്പോൾ ദിലീപ് എന്ന കലാകാരനെ ജനങ്ങൾ, അമേരിക്കൻ മലയാളികൾ നെഞ്ചോട് ചേർത്തുപിടിക്കുകയായിരുന്നു ഇതുവരെ. നാദിർഷ എന്ന കലാകാരനെയും സംഘത്തെയും അമേരിക്കൻ മലയാളികൾ ഓരോ ഷോ കഴിയുമ്പോളും അഭിനന്ദനങ്ങൾ …

Read More »

ആവേശ തിരയിളക്കി ദിലീപ് ഷോ ചിക്കാഗോയില്‍ പെയ്തിറങ്ങി

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 13-#ാ#ം തീയതി ഗേറ്റ്‌വേ തീയേറ്ററില്‍വച്ച് നടത്തപ്പെട്ട ഫണ്ട് റൈസിംഗ് പ്രോഗ്രാം "ദിലീപ് ഷോ 2017' അവതരണ മികവിലൂടെ ചിക്കാഗോ മലയാളികളുടെ ഇടയില്‍ ആവേശത്തിരയിളക്കി പെയ്തിറങ്ങി. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് മുളവനാല്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്ത പ്രോഗ്രാം രാത്രി 11 മണിക്കാണ് അവസാനിച്ചത്. അമേരിക്കയില്‍ ഈ വര്‍ഷം വന്ന ഏറ്റവും വലുതും കലാകാരന്മാരെക്കൊണ്ട് …

Read More »

കലയ്ക്ക് അതിരില്ല.. അയിത്തവുമില്ല; ദിലീപ് ഷോ കാണാൻ ആയിരങ്ങൾ

അമേരിക്കൻ മലയാളികളെ ചിരി മഴയിൽ കുളിർപ്പിച്ച് ദിലീപ് ഷോ അരങ്ങു തകർക്കുകയാണ്. ഷോയിലേക്കു ആയിരക്കണക്കിന് ആസ്വാദകരാണ് കടന്നു വരുന്നത്. പല സ്ഥലത്തും ഷോ തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുൻപ് തന്നെ നീണ്ട ക്യയു അനുഭവപ്പെടുന്നു. ഓസ്റ്റിനിൽ തുടങ്ങിയ ദിലീപ് ഷോയുടെ തേരോട്ടം അമേരിക്ക മുഴുവൻ അലയടിക്കുന്നു. ഷോയെ ഏറ്റവും ജനകീയമാക്കുന്നതു ഷോ സംഘടിപ്പിച്ചതിലെ മികവും, ഷോയിൽ എത്തിയ താരങ്ങളുടെ അതുല്യ പ്രകടനവുമാണ്. ദിലീപ്, കാവ്യാമാധവൻ ജോഡി മലയാള സിനിമയുടെ ഭാഗ്യ ജോഡികൾ …

Read More »

ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡ ഒരുങ്ങി

അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനില്‍ ഇന്നലെ നിറഞ്ഞ സദസില്‍ നടന്ന ഷോ അക്ഷരാത്ഥത്തില്‍ ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. അമേരിക്കയിലുടനീളം ഈ വര്‍ഷം സംഘടിപ്പിക്കുന്ന ഏക മെഗാഷോ “ദിലീപ് ഷോ 2017” മെയ് 19 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൗത്ത് ഫ്‌ളോറിഡയിലും അരങ്ങേറും. ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡയും …

Read More »

ദിലീപ് ഷോ വൻ വിജയം; എല്ലാവർക്കും നന്ദി: ഡോ. അനീഷ്

ഓസ്റ്റിനിൽ ഇന്നലെ നടന്ന ദിലീപ്അ ഷോ ചരിത്ര വിജയമാക്കിയതിൽ ഓസ്റ്റിനിലെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും വളരെ നന്ദിയുണ്ടന്നു ഓസ്റ്റിനിൽ ഷോ സ്പോൺസർ ചെയ്ത ഡോ: അനീഷ്  അറിയിച്ചു. ഓസ്റ്റിൻ ഒരു ചെറിയ നഗരമാണ്. ഇവിടെ ഒരു ഷോ വിജയം ആകുന്നത് അറുനൂറോളം കാണികൾ വരുമ്പോൾ ആണ് ഇന്നലെ തൊള്ളായിരത്തിൽ അധികം കാണികൾ ഷോയ്ക്കു എത്തിയത് ചരിത്രമാണ്. ദിലീപ്ഷോ  വിജയം ആകുന്നതിന്റെ ലക്ഷണം ഓസ്റ്റിനിൽ ഞങ്ങൾ കണ്ടു. നാദിർഷ, ദിലീപ്, ധർമ്മജൻ, …

Read More »

ഓസ്റ്റിൻ നഗരത്തെ ചിരിക്കടലാക്കി ദിലീപ് ഷോ എല്ലാവർക്കും നന്ദിയെന്ന് ദിലീപും സംഘവും

അമേരിക്കൻ മലയാളികൾ കാത്തിരുന്ന  ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017  ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനിൽ (TX Gateway Church Austin, 7104 McNeil Dr, Austin, TX 78729) ഇന്നലെ നിറഞ്ഞ സദസിൽ നടന്ന ഷോ അക്ഷരാത്ഥത്തിൽ ഓസ്റ്റിൻ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂർ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയ ഷോ ആയിരുന്നു നടന്നത്. മലയാളത്തിന്റെ ന്യൂ …

Read More »

ന്യൂ ജേഴ്സി ദിലീപ് ഷോ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കി ഇവന്റ്സർ

ന്യൂ ജേഴ്സിയിലെ മലയാളികൾ ആവേശത്തോടെ കാത്തിരുന്ന അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റുകൾ ഇനി ഓൺലൈനിൽ ലഭ്യമാകുന്നു. ന്യൂജേഴ്സി  മലങ്കര   സിറിയൻ   ഓർത്തഡോൿസ്  ചർച്ചു  മെയ്  28 ഞായറാഴ്ച  വൈകിട്ട് അഞ്ചിന് നടത്തപെടുന്ന ഈ വർഷത്തെ ഏറ്റവും ജനപ്രിയ സ്റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റ് ഓൺലൈനിൽ ഇപ്പോൾ ലഭ്യമായി തുടങ്ങി. ഇവന്റ്സർ എന്ന സൈറ്റാണ് ഈ സൗകര്യം കാണികൾക്കു …

Read More »

ഇത് മനസ്സറിഞ്ഞു ചിരിക്കുവാനുള്ള ഷോ : ദിലീപ്, നാദിർഷ

ഹ്യൂസ്റ്റൺ : ദിലീപ് ഷോ മനസ്സറിഞ്ഞു  ചിരിക്കുവാനുള്ള ഷോ ആയിരിക്കുമെന്ന് ദിലീപ്. അമേരിക്കയിലുടനീളം ഏപ്രിൽ മുപ്പതുമുതൽ അരങ്ങേറുന്ന ദിലീപ്‌ഷോയ്ക്ക് തന്റെ ടീമിനൊപ്പം എത്തിയ അദ്ദേഹം ഹ്യൂസ്റ്റനിൽ പത്രപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മയൂരി റസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനം ഒരു കുടുംബ സൗഹൃദം പോലെ ആയിരുന്നു ഏറെ വിവാദങ്ങൾക്കൊടുവിൽ ഹ്യൂസ്റ്റനിൽ എത്തിയ ദിലീപിനെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് പത്രപ്രവർത്തകർ സ്വീകരിച്ചത്. "ഈ ഷോ ചിരിക്കുവാൻ മാത്രമുള്ളതാണ്, അമേരിക്കൻ മലയാളികൾ ഒരു …

Read More »

ദിലീപ് ഷോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ട് : റെജി ചെറിയാൻ

യു ജി എം എന്റർടൈൻമെന്റ് അമേരിക്കൻമലയാളികൾക്കായി ഒരുക്കുന്ന ദിലീപ് മെഗാ ഷോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ട് ആയിരിക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ  റെജി ചെറിയാൻ  അറിയിച്ചു. മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപിന്റെ നേതൃത്വത്തിൽ നാദിർഷാ അണിയിച്ചൊരുക്കുന്ന ദിലീപ് ഷോ അവതരിപ്പിക്കുന്ന സ്ഥലങ്ങളിൽ എല്ലാം ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘടിപ്പിക്കപ്പെടുന്നത്. അറ്റലാന്റായിൽ മെയ് ഇരുപത്തി ഒന്നിന് വൈകിട്ട് നാലുമണിക്ക് അറ്റ്‌ലാന്റാ  മൗണ്ടൻ ഹിൽ വ്യൂ ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറുന്ന ദിലീപ് …

Read More »