Home / കായികം

കായികം

12 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് വിദേശ ജയം

indian-team-football

എ.എഫ്.സി.കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ കംബോഡിയക്കെതിരെ ഇന്ത്യക്ക് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കംബോഡിയയെ ഇന്ത്യ തകര്‍ത്തത്.12 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ വിദേശത്ത് ഒരു അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ വിജയിക്കുന്നത്. മലയാളി താരങ്ങളായ സി.കെ.വിനീതും അനസ് എടത്തൊടികയും ആദ്യ ഇലവനില്‍ ഇന്ത്യക്കായി കളിത്തിലിറങ്ങിയിരുന്നു. സുനില്‍ ഛേത്രി, ജെ.ജെ.ലാല്‍പെഖുലെ, സന്ദേശ് ജിംഗാന്‍ എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. 35-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി ആദ്യ ഗോള്‍ …

Read More »

റാഞ്ചി ടെസ്റ്റ്: സമനില പിടിച്ചുവാങ്ങി ആസ്‌ത്രേലിയ

shaun-marsh-Peter-handcomb

ഇന്ത്യ-ആസ്‌ത്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍. ഇന്ത്യന്‍ വിജയപ്രതീക്ഷകളെ തച്ചുടച്ചാണ് ആസ്‌ത്രേലിയ ടെസ്റ്റ് സമനിലയിലാക്കിയത്. അഞ്ചാം ദിനം വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യ വിജയത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും ആസ്‌ത്രേലിയന്‍ താരങ്ങളായ ഷോണ്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കൊമ്പും സമനില പിടിച്ചുവാങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയയെ പെട്ടെന്ന് ഓള്‍ ഔട്ട് ആക്കി വിജയം കൊയ്യാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ഷോണ്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കൊമ്പും തീര്‍ത്ത വന്‍മതിലില്‍ തട്ടിത്തെറിക്കുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ ആറു വിക്കറ്റിന് …

Read More »

സന്തോഷ് ട്രോഫി: കേരളം സെമിയില്‍

santhosh

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിയില്‍ പ്രവേശിച്ചു. ഇന്നു നടന്ന മത്സരത്തില്‍ എതിരാളികളായ മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്  കേരളം സെമി ഉറപ്പാക്കിയത്. ഇതോടെ ഗ്രൂപ്പില്‍ കേരളം മുന്നിലെത്തി. കേരളത്തിനു വേണ്ടി അസ്ഹറുദ്ദീന്‍ രണ്ടു ഗോളുകള്‍ നേടി. ജോബി ജസ്റ്റിന്‍, സീസണ്‍ എന്നിവരാണ് കേരളത്തിനായി മറ്റു ഗോളുകള്‍ നേടിയത്.

Read More »

ജൂലൈയില്‍ എല്‍ക്ലാസ്സിക്കോ കാണാം

el-clasico

2017-18 സീസണിനു മുന്നോടിയായുള്ള ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് പോരാട്ടത്തില്‍ എല്‍ക്ലാസ്സിക്കോ കാണാം. സീസണിനു മുന്നോടിയായി പ്രീ സീസണില്‍ നടക്കുന്ന വാര്‍ഷിക പോരാട്ടത്തിലാണു ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്നത്. വരുന്ന ജൂലൈ 29നു അമേരിക്കയിലെ മിയാമിയില്‍ വച്ചാണു ഇരുവരും ഏറ്റുമുട്ടുന്നത്. 35 വര്‍ഷത്തിനു ശേഷമാണു ഇരു പക്ഷവും പൊതു വേദിയില്‍ മത്സരിക്കാനിറങ്ങുന്നത്. എന്‍.എഫ്.എല്‍ ടീമായ മിയാമി ഡോല്‍ഫിന്‍സിന്റെ ഹോം ഗ്രൗണ്ടായ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണു പോരാട്ടം. നേരത്തെ 1982ല്‍ …

Read More »

സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

football-4

ഗോവയില്‍ നടക്കുന്ന 71ാം സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ 4 പേര്‍ പുതുമുഖങ്ങളാണ്. കെ.എസ്.ഇ.ബിയിലെ നിക്‌സണ്‍ സേവിയര്‍, എസ്.ബി.ടിയിലെ ലിജോ ജോസ്, എ.ജി.എസിലെ ജിംപ്‌സണ്‍ ജസറ്റിന്‍, ഷെറിന്‍ സാം എന്നിവരാണ് പുതുമുഖങ്ങള്‍. ഇരുപതംഗ ടീമിനെ ഉസ്മാന്‍ നയിക്കും. മാര്‍ച്ച് 12 മുതലാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. മാര്‍ച്ച് 16 ന് റെയില്‍വേയ്ക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Read More »

ഓള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍

saina-sindhu

ഇന്ത്യന്‍ പ്രതീക്ഷകളായ പി.വി സിന്ധുവും സൈന നേഹ്‌വാളും ഓള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. അതേസമയം ഇന്ത്യയുടെ എച്.എസ് പ്രാണോയ് രണ്ടാം റൗണ്ടില്‍ തോല്‍വി വഴങ്ങി. മിക്‌സ്ഡ് ഡബിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കും വിരാമമായി. ആറാം സീഡായ സിന്ധു വനിതാ സിംഗിള്‍സില്‍ ഇന്തോനേഷ്യന്‍ താരം ദിനര്‍ ദയ അയുസ്റ്റിനെ 21-12, 21-14 എന്ന സ്‌കോറിനു അനായാസം കീഴടക്കിയാണു ക്വാര്‍ട്ടറിലെത്തിയത്. സൈന ജര്‍മന്‍ താരം ഫാബിയെന്നെ ഡെപെരസിനെ 21-18, 21-10 എന്ന …

Read More »

ബംഗളൂരുവിൽ ആസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 75 റൺസിന്റെ തകർപ്പൻ വിജയം

259851.3-658x370

ബംഗളൂരുവിൽ ആസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 75 റൺസിന്റെ തകർപ്പൻ വിജയം. 188 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയ 112 റൺസിന്  ഓൾ ഔട്ടായി .രവിചന്ദ്രൻ അശ്വിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് . ഇതോടെ നാലു മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലായി. നാലാം ദിവസം 213 ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വിക്കറ്റുകൾ മുറയ്ക്ക് വീണത് തിരിച്ചടിയായി. …

Read More »

ബംഗളൂരു ടെസ്റ്റ്: ഒന്നാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയക്ക് 87 റണ്‍സ് ലീഡ്, ജഡേജക്ക് ആറു വിക്കറ്റ്

ravindra-jadeja-bcci_806x605_51488779337

ബംഗളൂരു ടെസ്റ്റില്‍ കംഗാരുക്കള്‍ക്ക് 87 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സ് 276ന് അവസാനിച്ചു. രവീന്ദ്ര ജഡേജ ആറു വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ രണ്ടും ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആറിന് 237 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്‌ത്രേലിയക്ക് 39 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.

Read More »

കരിയര്‍ അവസാനിപ്പിക്കാനുള്ള നിര്‍ണായക തീരുമാനം; സച്ചിന്റെ വികാരനിര്‍ഭരമായ കുറിപ്പ്

384664-sachin-tendulkar-event700

ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാനുള്ള നിര്‍ണായക തീരുമാനമെടുത്ത സംഭവത്തില്‍ മനസ് തുറന്ന് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലിങ്ക്ഡ്ഇന്‍ എന്ന സമൂഹ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സച്ചിന്‍ തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷത്തെകുറിച്ച് വിവരിക്കുന്നത്. 2013 ഒക്ടോബറില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് വിരമിക്കലിനുള്ള തീരുമാനമെടുത്തതെന്ന് സച്ചിന്‍ പറയുന്നു. അന്ന് രാവിലെ പരിശീലനത്തിനായി ജിമ്മിലേക്ക് പോകാന്‍ എന്റെ ശരീരം വല്ലാതെ മടിച്ചു. 24 വര്‍ഷമായ തന്റെ ക്രിക്കറ്റിങ് കരിയറിലെ ദിനചര്യകള്‍ ആരംഭിക്കുന്നത് ജിമ്മിലെ …

Read More »

ധോണിക്കുമുണ്ടൊരു ചായക്കടക്കാരന്‍ ചങ്ങാതി

Dhoni-Thomas

ക്രിക്കറ്റില്‍ പേരെടുക്കുന്നതിന് മുന്‍പ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ സുഹൃത്തായിരുന്നു തോമസ് എന്ന ഈ ചായക്കടക്കാരന്‍. ധോണി ഖൊരക്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ഇന്‍സ്‌പെക്റ്ററായിരുന്ന കാലത്ത് ഒഴിവുസമയങ്ങളില്‍ കൂടുതലും ചിലവഴിച്ചിരുന്നതും ഇദ്ദേഹത്തിനൊപ്പമായിരുന്നു. കാരണം, ധോണിയുടെ ചായപ്രേമം തന്നെ. വിജയ് ഹസാരെ ട്രോഫി വിജയത്തിനുശേഷം കൊല്‍ക്കത്ത സന്ദര്‍ശിക്കവേയാണ് ധോണി തോമസിന്റെ കടയിലെ സ്‌പെഷ്യല്‍ കസ്റ്റമറായി എത്തിയത്. ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിന് സമീപം ആകാംഷയോടെ നോക്കിനിന്ന തോമസ് ഓടിവന്ന് ധോണിയെ കെട്ടിപ്പിടിക്കുകയായിരുന്നു. കഥ അവിടെ …

Read More »