Home / വിനോദം (page 71)

വിനോദം

താരസംഘടനയായ അമ്മ സീരിയല്‍ നിര്‍മിക്കുന്നു

താരസംഘടന ‘അമ്മ’ സീരിയല്‍ നിര്‍മാണരംഗത്തേക്ക്. ഇതുസംബന്ധിച്ചുള്ള തീരുമാനം 28ന് കൊച്ചിയില്‍ ചേരുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം ചര്‍ച്ചചെയ്യും. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി ആളുകള്‍ക്ക് വരുമാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് സംഘടന സീരിയല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്. 480 അംഗങ്ങളുള്ള അമ്മയില്‍ വലിയൊരുവിഭാഗം ജോലിയില്ലാതെ കഴിയുന്ന സാഹചര്യമാണുള്ളത്. അഭിനയത്തിരക്കില്ലാത്ത താരങ്ങള്‍ക്ക് ചെറിയൊരു വരുമാനമൊരുക്കാന്‍ അമ്മ നിര്‍മിക്കുന്ന സീരിയലിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്നസെന്റ് പ്രസിഡന്റായും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായുമുള്ള അമ്മയുടെ പുതിയ …

Read More »

സ്വാതിയെ ആന്‍റിയെന്നു വിളിച്ചു; ആരാധകന് പണികിട്ടി

തമിഴ്നടി വിശാഖ സിങിന്‍റെ ഫേസ്ബുക്കില്‍ അശ്ലീലം പോസ്റ്റ് ചെയ്ത ഒരു ആരാധകന് നടിയുടെ കൈയ്യില്‍ നിന്നും കണക്കിന് കിട്ടിയത് സമൂഹമാധ്യമങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സുന്ദരി സ്വാതി റെഡ്ഡിയും തന്നെ ചൊറിഞ്ഞവന് ചെറിയൊരു പണി തിരിച്ച് കൊടുത്തു. നായികമാരുടെ ഫേസ്ബുക്ക് പോസ്റ്റിലും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളിലുമൊക്കെ അനാവശ്യ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ഒട്ടേറെയാണ്. പലരും ഫേക്ക് ഐഡികളില്‍ നിന്നാകും ഇത്തരം കമന്‍റുകള്‍ പോസ്റ്റ് ചെയ്യുക. ഇത്തരത്തിലുള്ള ഒരു തലതിരിഞ്ഞ ആരാധകനെ …

Read More »

കുമ്മാട്ടിക്ക് ശേഷം രമേശ് വീണ്ടും ഹെല്‍ത്ത് കെയര്‍ റിഫോംസുമായി

Alternate Dimension ന്റെ ബാനറില്‍ കൈരളി ടിവിക്ക് വേണ്ടി രമേശ് ഒരുക്കിയ ഹ്രസ്വചിത്രം നിങ്ങള്‍ക്കായ് ശനി ഞായര്‍ ദിവസങ്ങളില്‍ 4pm നും 8.pmനും കൈരളി ടിവിയില്‍. പാചകം ചെയ്യാന്‍ മടിയുള്ള അമേരിക്കന്‍ മലയാളി വീട്ടമ്മ ഒബാമയുടെ പുതിയ ഹെല്‍ത്ത് കെയര്‍ റിഫോമ്‌സ്(Health Care Reforms) സിസ്റ്റം സ്വന്തം വീട്ടില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ ഹൃസ്വചിത്രത്തിന്റെ കഥാതന്തു. പക്ഷേ അതിശയകരമായ പരിഹാസവും അതുണര്‍ത്തുന്ന സ്വയം കാഴ്ചയും നമ്മെ …

Read More »

സൗന്ദര്യം മോചനം മോഹനം (കവിത: ജോര്‍ജ്‌ നടവയല്‍)

മനുഷ്യ കരങ്ങള്‍ വികൃതമാക്കിയിട്ടും മലിനമാക്കിയിട്ടും വ്യഭിചരിച്ചിട്ടും തമ്മിലടിച്ചിട്ടും വിഷം തീറ്റിച്ചിട്ടും ദൈവം കൈവിടാത്ത അനശ്വരഗൃഹാതുരത്വ ദു:ഖ സൗന്ദര്യമാണ്‌ മോചനം തേടും കേരളമേ… നീ… മനുഷ്യ കരങ്ങള്‍ പരിഷ്‌കരിച്ചിട്ടും പരിപോഷിപ്പിച്ചിട്ടും പരിപാലിച്ചിട്ടും പരിലാളിച്ചിട്ടും പരിസേവിച്ചിട്ടും പരിപൂജിച്ചിട്ടും ശാസ്‌ത്രം മറക്കാത്ത സുഖ സൗന്ദര്യമാണ്‌ മോഹനം നേടും അമേരിക്കേ `നീ’

Read More »

ശ്യാമിലി നായികയാകുന്നു

മാളൂട്ടി എന്ന എന്ന ഭരതന്‍ സിനിമയിലൂടെ ബാലതാരമായി എത്തിയ ബേബി ശ്യമിലി നായികയായി വെള്ളിത്തിരയിലേക്ക്‌ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത്‌ മലയാളം, തമിഴ്‌ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ച്‌ പ്രകേഷകരുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ്‌ ശ്യാമിലി. സിദ്ധാര്‍ത്ഥ്‌ നായകനായി തമിഴില്‍ ഇറങ്ങിയ ഒയ്‌ എന്ന ചിത്രത്തില്‍ നായികയായി ശ്യാമിലി എത്തിയെങ്കിലും പഠനം കാരണം വീണ്ടും സിനിമക്ക്‌ തല്‍ക്കാലം കട്ട്‌ പറയുകയായിരുന്നു. ഇപ്പോള്‍ പ്രശസ്‌ത സംവിധായകന്‍ കെ.എസ്‌ …

Read More »

ലാലേട്ടന്റെ സൂപ്പർ ഡബ്സ്മാഷ്

സാഗര്‍ ഏലിയാസ് ജാക്കി സ്‌റ്റൈലില്‍ എത്തിയ ലാലേട്ടന്റെ ഡബ്‌സ്മാഷ് വീഡിയോ കണ്ടവർക്കൊക്കെ ഒരു സംശയം. ആരാണ് അദ്ദേഹത്തിന്റെ ഒപ്പം വിഡിയോയിൽ ഉള്ള കക്ഷി? കണ്ടിട്ട് താരത്തിന് വളരെ അടുപ്പമുള്ള ആളാണെന്ന് തോന്നുന്നുമുണ്ട്. മോഹൻലാലിന്റെ ഉറ്റ സുഹൃത്തായ സമീര്‍ ഹംസയാണ് ആ അറിയപ്പെടാത്ത സുഹൃത്ത്. മലയാളിയായ സമീർ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥനുമാണ്. ഇരുപതാം നൂറ്റാണ്ട് എന്ന് ഹിറ്റ് സിനിമയിലെ ഡയലോഗാണ് ഡബ്സ്മാഷിനായി ഉപയോഗിച്ചിരിക്കുന്നത്. സാറിന്റെ പേര് പറഞ്ഞില്ല എന്ന് ഡബ്‌സ്മാഷ് …

Read More »

‘ഇവിടെ’ ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നു

  ഹോളിവുഡ്  സിനിമകളില്‍ കണ്ട് വരുന്ന മേയ്ക്കിംഗ് ശൈലിയില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പതിവ് വ്യക്തി മുദ്രയില്‍ പിറന്ന ചിത്രമാണ് ഇവിടെ. ഒരു ക്രൈം ത്രില്ലറിലുപരി വരുണ്‍ ബ്ലൈക്ക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഔദ്യോഗിക ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.  പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പ്രിത്വിരാജിന്റെ കൃത്യമായ ശരീര ഭാഷയും അംഗവിക്ഷേപവും സംസാരരീതിയും  വരുണ്‍ ബ്ലൈക്ക് …

Read More »

പ്രേക്ഷക മനസില്‍ വാടാതെ മലര്‍

    സമീപകാലത്ത്‌ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇത്രയേറെ വിടര്‍ന്നു സൗരഭ്യം പരത്തിയ ഒരു നടി വേറെയില്ല. പറഞ്ഞുവരുന്നത്‌ മലരിനെ കുറിച്ചാണ്‌. പ്രേമത്തിലെ നിവിന്‍ പോളിയുടെ മൂന്നു നായികമാരില്‍ ഒരാള്‍. ഇപ്പോള്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളായി മലര്‍ പ്രേക്ഷക മനസില്‍ ഇടം പിടിച്ചുകഴിഞ്ഞു. സായി പല്ലവിയുടെ മൊബൈലും മനസും നിറയെ ആരാധകരുടെ അഭിനന്ദനങ്ങളും സ്‌നേഹസന്ദേശങ്ങളും കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ജോര്‍ജിയയില്‍ ഡോക്‌ടറായ സായി പല്ലവി തിരിച്ചു പോയിരുന്നു. ഇനിയും …

Read More »

മലരിനെ പോലെ തന്നെയാണ് ഞാനും : സായി പല്ലവി

മലര്‍ എന്ന ഒറ്റകഥാപാത്രത്തിലൂടെ കേരളക്കരയാകെ സുഗന്ധം പരത്തുകയാണ് ഈ മറുനാടന്‍ പെണ്‍കൊടി. ‘‘മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്നപോലെ….’’ എന്ന് മലയാളികള്‍ ഒരേ സ്വരത്തില്‍ ഏറ്റുപാടുന്നു. മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സമീപകാലത്ത് ഇത്രമേല്‍ ആഴത്തില്‍ പതിഞ്ഞൊരു കഥാപാത്രം വേറെ ഉണ്ടാവില്ല. മലരെന്നാല്‍ മലയാളിക്ക് ഇന്ന് വിശുദ്ധ പ്രണയത്തിന്‍റെ മറുപേരുകൂടിയാണ്. മുഖക്കുരുവുള്ള മുഖവുമായി മലര്‍ പ്രേക്ഷക മനസ്സിലേക്ക് നടന്നു കയറിയപ്പോള്‍ നായികസങ്കല്‍പ്പങ്ങളുടെ മുഖമൂടി കൂടി അഴിഞ്ഞു വീണു. സായി പല്ലവിയെന്ന …

Read More »

ഇവിടെ മലയാളം സിനിമ ട്രിലെർ

Read More »