Home / വിനോദം / സിനിമ (page 43)

സിനിമ

ശിവകാര്‍ത്തികേയന്‍റെ ഇഷ്ടതാരം ദുല്‍ക്കര്‍

  തമിഴില്‍ ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. അവതാരകനായി എത്തിയ നായകനായി തിളങ്ങുന്ന ശിവയ്ക്ക് മലയാളത്തിലും ഒരു ഇഷ്ടതാരമുണ്ട്. മറ്റാരുമല്ല ദുല്‍ക്കര്‍ സല്‍മാന്‍. ദുല്‍ക്കറിന്‍റെ പെരുമാറ്റവും ചിരിയും പെര്‍ഫോമന്‍സും തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. ഇപ്പോഴുള്ള യുവതാരങ്ങളില്‍ ഏറ്റവും ഇഷ്ടം ദുല്‍ഖറിനെയാണെന്നും ശിവ പറഞ്ഞു. എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ശിവയ്ക്ക് ഒരുത്തരമേ ഉള്ളൂ…ധനുഷ്. ഒരു സിനിമ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ താന്‍ മറ്റൊരു ചിത്രത്തിലും കരാര്‍ …

Read More »

‘ചാർലി’ ആയി ദുല്‍ഖര്‍ സല്‍മാന്‍

ദുൽഖർ സൽമാെന നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം െചയ്യുന്ന ചിത്രത്തിന് ചാര്‍ലി എന്നു പേരിട്ടു. എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ൈഫൻഡിങ് സിനിമയുെട ബാനറിൽ െഷബിൻ, ബക്കർ, േജാജു േജാര്‍ജ്, മാർട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ. പാർവതി മേനാൻ, അപർണ േഗാപിനാഥ്, െനടുമുടി േവണു, സീത, േജാജു …

Read More »

അച്ഛാദിന്‍

മാര്‍ത്താണ്ഡനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അച്ഛാദിന്‍. ദുര്‍ഗാദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read More »

രൂപേഷ് ചിത്രത്തില്‍ വിനീത് നായകന്‍

തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്നു. രൂപേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു എന്റർടെയ്നറായിരിക്കും ഈ സിനിമയെന്ന് രൂപേഷ് പറയുന്നു. സിനിമയുടെ പേരും മറ്റുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും വിനീത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ കഴിഞ്ഞാലുടൻ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Read More »

താരസംഘടനയായ അമ്മ സീരിയല്‍ നിര്‍മിക്കുന്നു

താരസംഘടന ‘അമ്മ’ സീരിയല്‍ നിര്‍മാണരംഗത്തേക്ക്. ഇതുസംബന്ധിച്ചുള്ള തീരുമാനം 28ന് കൊച്ചിയില്‍ ചേരുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം ചര്‍ച്ചചെയ്യും. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി ആളുകള്‍ക്ക് വരുമാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് സംഘടന സീരിയല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്. 480 അംഗങ്ങളുള്ള അമ്മയില്‍ വലിയൊരുവിഭാഗം ജോലിയില്ലാതെ കഴിയുന്ന സാഹചര്യമാണുള്ളത്. അഭിനയത്തിരക്കില്ലാത്ത താരങ്ങള്‍ക്ക് ചെറിയൊരു വരുമാനമൊരുക്കാന്‍ അമ്മ നിര്‍മിക്കുന്ന സീരിയലിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്നസെന്റ് പ്രസിഡന്റായും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായുമുള്ള അമ്മയുടെ പുതിയ …

Read More »

സ്വാതിയെ ആന്‍റിയെന്നു വിളിച്ചു; ആരാധകന് പണികിട്ടി

തമിഴ്നടി വിശാഖ സിങിന്‍റെ ഫേസ്ബുക്കില്‍ അശ്ലീലം പോസ്റ്റ് ചെയ്ത ഒരു ആരാധകന് നടിയുടെ കൈയ്യില്‍ നിന്നും കണക്കിന് കിട്ടിയത് സമൂഹമാധ്യമങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സുന്ദരി സ്വാതി റെഡ്ഡിയും തന്നെ ചൊറിഞ്ഞവന് ചെറിയൊരു പണി തിരിച്ച് കൊടുത്തു. നായികമാരുടെ ഫേസ്ബുക്ക് പോസ്റ്റിലും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളിലുമൊക്കെ അനാവശ്യ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ഒട്ടേറെയാണ്. പലരും ഫേക്ക് ഐഡികളില്‍ നിന്നാകും ഇത്തരം കമന്‍റുകള്‍ പോസ്റ്റ് ചെയ്യുക. ഇത്തരത്തിലുള്ള ഒരു തലതിരിഞ്ഞ ആരാധകനെ …

Read More »

ശ്യാമിലി നായികയാകുന്നു

മാളൂട്ടി എന്ന എന്ന ഭരതന്‍ സിനിമയിലൂടെ ബാലതാരമായി എത്തിയ ബേബി ശ്യമിലി നായികയായി വെള്ളിത്തിരയിലേക്ക്‌ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത്‌ മലയാളം, തമിഴ്‌ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ച്‌ പ്രകേഷകരുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ്‌ ശ്യാമിലി. സിദ്ധാര്‍ത്ഥ്‌ നായകനായി തമിഴില്‍ ഇറങ്ങിയ ഒയ്‌ എന്ന ചിത്രത്തില്‍ നായികയായി ശ്യാമിലി എത്തിയെങ്കിലും പഠനം കാരണം വീണ്ടും സിനിമക്ക്‌ തല്‍ക്കാലം കട്ട്‌ പറയുകയായിരുന്നു. ഇപ്പോള്‍ പ്രശസ്‌ത സംവിധായകന്‍ കെ.എസ്‌ …

Read More »

ലാലേട്ടന്റെ സൂപ്പർ ഡബ്സ്മാഷ്

സാഗര്‍ ഏലിയാസ് ജാക്കി സ്‌റ്റൈലില്‍ എത്തിയ ലാലേട്ടന്റെ ഡബ്‌സ്മാഷ് വീഡിയോ കണ്ടവർക്കൊക്കെ ഒരു സംശയം. ആരാണ് അദ്ദേഹത്തിന്റെ ഒപ്പം വിഡിയോയിൽ ഉള്ള കക്ഷി? കണ്ടിട്ട് താരത്തിന് വളരെ അടുപ്പമുള്ള ആളാണെന്ന് തോന്നുന്നുമുണ്ട്. മോഹൻലാലിന്റെ ഉറ്റ സുഹൃത്തായ സമീര്‍ ഹംസയാണ് ആ അറിയപ്പെടാത്ത സുഹൃത്ത്. മലയാളിയായ സമീർ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥനുമാണ്. ഇരുപതാം നൂറ്റാണ്ട് എന്ന് ഹിറ്റ് സിനിമയിലെ ഡയലോഗാണ് ഡബ്സ്മാഷിനായി ഉപയോഗിച്ചിരിക്കുന്നത്. സാറിന്റെ പേര് പറഞ്ഞില്ല എന്ന് ഡബ്‌സ്മാഷ് …

Read More »

‘ഇവിടെ’ ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നു

  ഹോളിവുഡ്  സിനിമകളില്‍ കണ്ട് വരുന്ന മേയ്ക്കിംഗ് ശൈലിയില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പതിവ് വ്യക്തി മുദ്രയില്‍ പിറന്ന ചിത്രമാണ് ഇവിടെ. ഒരു ക്രൈം ത്രില്ലറിലുപരി വരുണ്‍ ബ്ലൈക്ക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഔദ്യോഗിക ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.  പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പ്രിത്വിരാജിന്റെ കൃത്യമായ ശരീര ഭാഷയും അംഗവിക്ഷേപവും സംസാരരീതിയും  വരുണ്‍ ബ്ലൈക്ക് …

Read More »

പ്രേക്ഷക മനസില്‍ വാടാതെ മലര്‍

    സമീപകാലത്ത്‌ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇത്രയേറെ വിടര്‍ന്നു സൗരഭ്യം പരത്തിയ ഒരു നടി വേറെയില്ല. പറഞ്ഞുവരുന്നത്‌ മലരിനെ കുറിച്ചാണ്‌. പ്രേമത്തിലെ നിവിന്‍ പോളിയുടെ മൂന്നു നായികമാരില്‍ ഒരാള്‍. ഇപ്പോള്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളായി മലര്‍ പ്രേക്ഷക മനസില്‍ ഇടം പിടിച്ചുകഴിഞ്ഞു. സായി പല്ലവിയുടെ മൊബൈലും മനസും നിറയെ ആരാധകരുടെ അഭിനന്ദനങ്ങളും സ്‌നേഹസന്ദേശങ്ങളും കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ജോര്‍ജിയയില്‍ ഡോക്‌ടറായ സായി പല്ലവി തിരിച്ചു പോയിരുന്നു. ഇനിയും …

Read More »