Home / വിനോദം / സിനിമ (page 45)

സിനിമ

പ്രേമത്തെ’ പ്രേമിക്കാനാകും

പ്രേമത്തില്‍ പ്രേമവും കുറച്ചു തമാശയും മാത്രമേ ഉണ്ടാവു…യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരരുത്’… അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞതു പോലെ യുദ്ധം പ്രതീക്ഷിച്ചു പോകാത്ത യുവാക്കളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് പ്രേമം. മൂന്ന് കാലഘട്ടങ്ങളുടെ പ്രണയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം നന്നായി തുടങ്ങി ഇടയ്ക്ക് ചെറുതായി ഇഴഞ്ഞ് നന്നായി തന്നെ അവസാനിക്കുന്നു. നമ്മളെല്ലാം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന സ്കൂള്‍, കോളജ് കാലഘട്ടങ്ങളുടെ ഫ്രെയിമുകളിലൂടെയാണ് സിനിമയുടെ തുടക്കം. എസ്എംഎസും വാട്ട്സാപ്പുമൊക്കെ വരുന്നതിന് മുന്‍പ് …

Read More »

പിരിച്ച മീശയ്ക്ക് നന്ദി

മീശപിരിച്ച നായകൻമാർ മലയാളത്തിൽ പുതുമയല്ല. സൂപ്പർ താരങ്ങൾ മുതൽ യുവ നായകൻമാർ വരെ മീശപിരിച്ചു മികവു തെളിയിച്ചുകഴിഞ്ഞു. മീശപിരിച്ചു വലിയ വിജയങ്ങളും നേടിയിട്ടുണ്ട്. പണ്ടും ഇന്നും മലയാളികൾ പൊതുവെ മീശ ആശാനായി കാണുന്നതു മോഹൻലാലിനെയാണ്. ലാൽ ജോസ് രസികൻ എന്ന ഫാൻസുകാരുടെ കഥ പറഞ്ഞ സിനിമയിൽ പറയുന്നുണ്ട് –‘ലാലേട്ടൻ മീശപിരിച്ച്, മുണ്ട് മടക്കിക്കുത്തി വന്നാൽ…’ എന്ന്. അത്രമേൽ ലാ‍ൽമീശ മലയാളികൾക്കു പ്രിയങ്കരമാണ്. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ മീശപിരിച്ചു വലിയ വിജയങ്ങൾ കൊയ്തിട്ടുണ്ട്. …

Read More »

പ്രശസ്ത സംവിധയകന്‍ ശ്യാമപ്രസാദ് ‘ഇവിടെ’ നമസ്‌കാരം അമേരിക്കയില്‍

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ പൂര്‍ണമായി ചിത്രീകരിച്ച ‘ഇവിടെ’ എന്ന മലയാള സിനിമയുടെ സംവിധായകാന്‍ ശ്യാമപ്രസാദ് നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച പങ്കെടുക്കുന്നു (ഫോണില്‍), ഇതിന്റെ കഥയും രചനയും നിര്‍വഹിച്ച അജയന്‍ വെണുഗോപാലന്‍, അഭിനയിച്ച സുനില്‍ വീട്ടില്‍, ദീപ്തി നായര്‍, ഹരിദെവ് എന്നിവര്‍  പ്രത്യേക അതിധികളായ് എത്തുന്ന വളരെ പ്രത്യേകതകള്‍ നിറഞ്ഞതും, ഷൂട്ടിംഗ് ലോക്കെഷനിലെ രസകരമായ കഥകള്‍ പങ്കു വെക്കുന്ന നമസ്‌കാരം അമേരിക്ക ഈ ശനിയാഴ്ച 11 മണിക്ക് പ്രവാസി ചാനലില്‍. 3 …

Read More »

നീ: എന്റെ ഓർമയുടെ വിളക്കുമരം

എന്റെ കോളജ് കാലത്താണ് വിമല ടീച്ചറെ പരിചയപ്പെടുന്നത്. കസൻദ്സാക്കീസിനെയും കമ്യൂവിനെയും കുറിച്ചുള്ള ക്ലാസുകൾക്കിടയിൽ ജനൽപ്പാളി വഴി മേയാനിറങ്ങുന്ന നോട്ടങ്ങൾ ചെന്നു തൊട്ടുരുമ്മുന്നത് പുറംവരാന്തയിലൂടെ നടക്കുന്ന വിമല ടീച്ചറിലായിരുന്നു. ചുമലിലൂടെ ഒഴുകിയിറങ്ങുന്ന ഷിഫോൺ സാരിത്തുമ്പു കാറ്റിൽ പറത്തി, വെള്ളിവരകൾ പുറത്തുകാണാത്തവിധം മുടിയിഴകൾ പിന്നിക്കെട്ടി, മൂക്കിൻ തുമ്പിലേക്കൂർന്നിറങ്ങുന്ന കറുത്ത ഫ്രെയിമിട്ട കണ്ണട ഇടയ്ക്കിടെ ചൂണ്ടുവിരൽ കൊണ്ട് മേലോട്ടുയർത്തി, ഏതു നേരവും ഏതേതോ ദൂരേക്കു നോക്കിയായിരുന്നു നടത്തം. ടീച്ചർ പോയിക്കഴിഞ്ഞാലും വരാന്തയിൽ നീണ്ടുകൊലുന്നനെ ആ …

Read More »

ദേശീയപതാകയിൽ ‘കുരുങ്ങി’ അമിതാഭും അഭിഷേകും

ഗാസിയാബാദ് (യുപി)∙ ദേശീയപതാക പുതച്ചെന്നാരോപിച്ച് ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനുമെതിരെ ഹർജി. ‘മിത്ര്’ എന്ന സംഘടനയുടെ പ്രവർത്തകൻ ചേതൻ ധിമാനാണു ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ചതുമായി ബന്ധപ്പെട്ട വിഡിയോ ക്ലിപ്പിങ്ങുകൾ ഇന്റർനെറ്റിൽ കണ്ടപ്പോൾ, ഫെബ്രുവരി 15നു മുംബൈയിലെ വീട്ടിൽ ദേശീയപതാക പുതച്ച് ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന അമിതാഭിനെ കണ്ടതായി ചേതൻ ചൂണ്ടിക്കാണിക്കുന്നു. 2011 ഏപ്രിൽ …

Read More »

‘പ്രേമം’ പൂമ്പാറ്റയെപ്പോലെത്തന്നെയാണ്…

Love is like a butterfly, it settles upon you when you least expect it…’ പൂക്കളും പൂമ്പാറ്റകളും തമ്മില്‍ പ്രേമിക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി. പൂമ്പാറ്റകളുടെ കണ്മുന്നിൽ വച്ചുതന്നെ പൂക്കൾ വാടിക്കൊഴിഞ്ഞു വീഴുന്നുമുണ്ട്. പക്ഷേ ഇന്നലെ വരെ തേനൂട്ടിയ പൂക്കൾ കൊഴിഞ്ഞു വീഴുന്നത് കണ്ട് ഇന്നേവരെ ഒരു പൂമ്പാറ്റയും തലതല്ലിക്കരഞ്ഞിട്ടുണ്ടാകില്ലെന്നുറപ്പ്. ചെറിയൊരു സങ്കടം കാണും. അത് മാറുമ്പോള്‍ പുതിയ പൂക്കൾ തേടിപ്പോകും, തേനുണ്ണും, ആ പൂവ് …

Read More »

മൊഞ്ചുള്ള മണവാളനും മണവാട്ടിയും

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍…. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന ഈ മനോഹരചിത്രാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. മകന്‍ ദുല്‍ക്കര്‍ സല്‍മാനാണ് വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയനിമിഷം പകര്‍ത്തിയെന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ആരാധകരും സിനിമാതാരങ്ങളുമടക്കം നിരവധി ആളുകള്‍ ചിത്രത്തിന് ആശംസകളുമായി എത്തി. റീനു മാത്യൂസ്, അജു വര്‍ഗീസ്, സംവിധായകന്‍ ജൂഡ് ആന്‍റണി എന്നിവര്‍ ഈ ചിത്രത്തിന് നല്ല വാക്കുകളുമായി എത്തി. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത …

Read More »

ശിവകാര്‍ത്തികേയന്‍റെ ഇഷ്ടതാരം ദുല്‍ക്കര്‍

  തമിഴില്‍ ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. അവതാരകനായി എത്തിയ നായകനായി തിളങ്ങുന്ന ശിവയ്ക്ക് മലയാളത്തിലും ഒരു ഇഷ്ടതാരമുണ്ട്. മറ്റാരുമല്ല ദുല്‍ക്കര്‍ സല്‍മാന്‍. ദുല്‍ക്കറിന്‍റെ പെരുമാറ്റവും ചിരിയും പെര്‍ഫോമന്‍സും തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. ഇപ്പോഴുള്ള യുവതാരങ്ങളില്‍ ഏറ്റവും ഇഷ്ടം ദുല്‍ഖറിനെയാണെന്നും ശിവ പറഞ്ഞു. എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ശിവയ്ക്ക് ഒരുത്തരമേ ഉള്ളൂ…ധനുഷ്. ഒരു സിനിമ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ താന്‍ മറ്റൊരു ചിത്രത്തിലും കരാര്‍ …

Read More »

‘ചാർലി’ ആയി ദുല്‍ഖര്‍ സല്‍മാന്‍

ദുൽഖർ സൽമാെന നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം െചയ്യുന്ന ചിത്രത്തിന് ചാര്‍ലി എന്നു പേരിട്ടു. എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ൈഫൻഡിങ് സിനിമയുെട ബാനറിൽ െഷബിൻ, ബക്കർ, േജാജു േജാര്‍ജ്, മാർട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ. പാർവതി മേനാൻ, അപർണ േഗാപിനാഥ്, െനടുമുടി േവണു, സീത, േജാജു …

Read More »

അച്ഛാദിന്‍

മാര്‍ത്താണ്ഡനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അച്ഛാദിന്‍. ദുര്‍ഗാദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read More »