Home / വിനോദം / സിനിമ (page 5)

സിനിമ

സാമൂഹികപ്രസക്തിയുള്ള പ്രമേയവുമായി ഷോർട്ട് ഫിലിം “ലിഫ്റ്റ്” ജനശ്രദ്ധയാകർഷിക്കുന്നു.

സാമൂഹികപ്രസക്തിയുള്ള പ്രമേയവുമായി ഷോർട്ട് ഫിലിം "ലിഫ്റ്റ്" ജനശ്രദ്ധയാകർഷിക്കുന്നു  ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഓയുമായ സോഹൻ റോയ് തിരുവനന്തപുരം പ്രസ് ക്ലബിൽ  നടന്ന ചടങ്ങിൽ യുട്യൂബ് റിലീസ് നിർവഹിച്ചു അഖിൽ കോട്ടത്തലയാണ് സംവിധാനം ചെയ്ത ചിത്രത്തിൽ മാദ്ധ്യമപ്രവർത്തകനും അഭിനേതാവുമായ മുകേഷ് എം നായർ മുഖ്യ വേഷം ചെയ്തിരിക്കുന്നു.  രണ്ടു മണിക്കൂർ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്   തിരുവനന്തപുരം: കേരളത്തിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 7500 ഓളം …

Read More »

പിരിയുമെന്നോ? ഞങ്ങളോ?

കൊച്ചി: മുപ്പത്തേഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഐവി ശശിയും സീമയും ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച് തുടങ്ങിയത്. എന്തൊരു വിഡ്ഢിത്തമാണ് ഇതെന്നാണ് ഐവി ശശി പ്രതികരിച്ചത്. മുപ്പത്തേഴ് വര്‍ഷം ഒന്നിച്ച് ജീവിച്ചു. ഇനി എന്തിനാണ് തങ്ങള്‍ പിരിയുന്നത്. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്ന് ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് …

Read More »

നടിയെ തട്ടിക്കൊണ്ടുപോയത് എന്തിന് ?ആരാണ് തിരശീലയ്ക്കു പിന്നില്‍? വീണ്ടും അന്വേഷണം

കൊച്ചി: മലയാളത്തിലെ നായികനടിയെ അര്‍ധരാത്രി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്. ഇതിനായി തിരക്കഥ തയാറാക്കിയ വില്ലന്മാര്‍ ആരോക്കെ. ഈ പ്രശ്‌നങ്ങള്‍ വീണ്ടും മലയാളികളുടെ സജീവചര്‍ച്ചയിലേക്കു വരികയാണ്. കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണിത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കെതിരെ ആദ്യകുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചെന്നു പ്രതികളെ തെറ്റിധരിപ്പിച്ച പൊലീസ് ഇവരുടെ ഫോണ്‍ വിളികള്‍ അടക്കം നിരീക്ഷിച്ചിരുന്നു. ജയിലില്‍ നിന്നു പ്രതികള്‍ പുറത്തേക്കു വിളിച്ച ഫോണ്‍ കോളുകള്‍ …

Read More »

ബാഹുബലി രണ്ടാം ഭാഗം: 3 കോടി മറികടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഡബിൾ 4 കെ പ്രോജെക്ഷൻ തീയേറ്ററായി ഏരീസ് പ്ലെക്സ്

ബാഹുബലി സിനിമ പരമ്പരയ്ക്ക് റെക്കോർഡ് വേഗത്തിൽ വരുമാനം സൃഷ്ടിച്ച ഇന്ത്യയിലെ ഒരേയൊരു ഡബിൾ 4 കെ പ്രോജെക്ഷൻ തീയേറ്ററാണ് ഏരീസ് പ്ലെക്സ് ബാഹുബലി കാണാൻ രാജ്യത്തെ ഏറ്റവും മികച്ച തീയേറ്ററായി ഏരീസ് പ്ളെക്സിനെ സിനിമയുടെ അണിയറപ്രവർത്തകർ വിലയിരുത്തിരുന്നു    ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്സ് തീയേറ്റർ ഇന്ത്യൻ സിനിമ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷന്  51 …

Read More »

ദിലീപ് നായകനാവുന്ന പിക്ക് പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചു

ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യാനിരുന്ന പിക്ക് പോക്കറ്റ് എന്ന സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ചിത്രം ഉപേക്ഷിക്കാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ദിലീപിന്റെ തിരക്കുകളെ തുടര്‍ന്നാണ് സിനിമ വേണ്ടെന്ന് വച്ചതെന്നാണ് സൂചന. ആസിഫ് അലിയെ നായകനാക്കി കൗബോയ് എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ് ബാലചന്ദ്രകുമാര്‍. അന്താരാഷ്ട്ര തലത്തിലുള്ള ക്രൈം ഗവേഷകനും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ പോക്കറ്റടിക്കുന്നതിന് പേരുകേട്ടയാളും സ്വീഡിഷ് വംശജനുമായ യു എസ് ബോബ് ആര്‍ണോയെ ദിലീപിനെ ഈ ചിത്രത്തിലെ …

Read More »

അലംകൃതയുടെ സ്‌കൂള്‍ വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ പൃഥ്വിയുടെ പോസ്റ്റ്

അലംകൃതയെ സ്‌ക്കൂളില്‍ ചേര്‍ത്തതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നടന്‍ പൃഥ്വീരാജ്. മകളുടെ സ്‌കൂളിലെ ആദ്യ ദിനത്തില്‍ തനിക്കായിരുന്നു ടെന്‍ഷന്‍ എന്നും എന്നാല്‍ കൂള്‍ ഡാഡിയായി അഭിനയിച്ചെന്നുമാണ് പോസ്റ്റ്. 2015 ലെ വനിതയുടെ ഓണപ്പതിപ്പിലാണ് മകള്‍ അലംകൃതയുടെ ചിത്രം പൃഥ്വിരാജ്- സുപ്രിയ ദമ്പതികള്‍ ആദ്യമായി പങ്കുവച്ചത്. ഉടന്‍ തന്നെ ചിത്രം വൈറലാകുകയും ചെയ്തു. അലംകൃതയുടെ സ്‌കൂള്‍ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാക്കിയിരിക്കുന്നത്.

Read More »

മോഹൻലാൽ ഭീമനാകുമ്പോൾ

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ ചലച്ചിത്രം ഭാഷ്യം ഒരുങ്ങുമ്പോള്‍ അതില്‍ നായകനാകുന്നത് മോഹന്‍ലാലാണ്. 1000 കോടി മുതല്‍ മുടക്കിലാണ് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം .രണ്ടാമൂഴത്തിലെ ഭീമന്‍ എന്നും മോഹന്‍ലാലിനെ ഭ്രമിപ്പിച്ച കഥാപാത്രമായിരുന്നു. 100 വര്‍ഷത്തിനിടയില്‍ മലയാള നോവലുകളില്‍ അവതരിപ്പിക്കപ്പെട്ട പത്ത് അനശ്വര കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അരങ്ങില്‍ അപവതരിപ്പിച്ചപ്പോള്‍ അതിലൊന്ന് രണ്ടാമൂഴത്തിലെ ഭീമനായിരുന്നു. 2003 …

Read More »

Cluttered global distribution network: Bahubali producers may lose more than Rs 1000 crore

Making 100-year-old Indian Film Industry proud, Bahubali series has collected Rs 2500 crore from box office, even before the release of second part in China. If Bahubali second part receives rousing reception from China like Dangal had, the revenue would have crossed Rs 3500 crore. However, it is a fact …

Read More »

സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം നയന്‍താര നായികയായേക്കും

തെന്നിന്ത്യന്‍ മെഗാബജറ്റ് ചിത്രം സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം നയന്‍താര നായികയായേക്കും . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതിന് ശേഷം ശ്രുതി ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികാ തെരഞ്ഞെടുപ്പിനായി ഓണ്‍ലൈന്‍ സര്‍വേയും മറ്റും അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു.അനുഷ്‌ക ഷെട്ടി, നയന്‍താര, ഹന്‍സിക, തമന്ന, കാജല്‍ അഗര്‍വാള്‍ എന്നിവരില്‍ നിന്നും നറുക്ക് …

Read More »

ഗീതുമോഹന്‍ദാസിന്റെ നിവിന്‍ പോളി ചിത്രം മൂത്തോനില്‍ ബോളിവുഡ് യുവതാരങ്ങളും

മലയാളത്തിന്റെ പ്രിയനടന്‍ നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയില്‍ ബോളിവുഡിലെ യുവതാരങ്ങളും എത്തുന്നു. ശശാങ്ക് അറോറ, ശോബിത ധുലിപാല, ഹരീഷ് ഖന്ന എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ടിറ്റ്‌ലി, ബ്രാഹ്മണ്‍ രാമന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ശശാങ്ക് ബോളിവുഡില്‍ ശ്രദ്ധേയനായത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാമന്‍ രാഘവ് 2.0 എന്ന ചിത്രത്തില്‍ നായികയായിരുന്നു ശോബിത ധുലിപാല, ഗ്യാംഗ്‌സ് ഒഫ് വാസിപര്‍, കമീനെ എന്നി സിനിമകളിലൂടെയാണ് …

Read More »