മു­ത്തോ­ലപു­രം: ക­ള­ത്തു­കു­ള­ങ്ങ­രയായ കു­ഴി­ക്ക­ണ്ണം­തടത്തില് (വട്ട­പ്പാ­റ­യി­ല്) കെ.­ഒ.­ജോ­സഫി­ന്റെ ഭാര്യ ത്രേ­സ്യാമ്മ ജോ­സഫ് (83) നി­ര്യാ­തയായി. സം­സ്­കാരം പി­ന്നീ­ട്.

പരേത ഇ­ടയാര് പു­ളി­യാ­നി­ക്കാ­ട്ടില് കു­ടുംബാംഗം. മക്ക­ള്: ലി­സി, ബേബി ജോ­സഫ് (റി­ട്ട­യേഡ് അ­ധ്യാ­പക­ന്, കു­ര്യ­നാട് സെ­ന്റ് ആ­ന്­സ് ഹയ­ര്­സെ­ക്ക­ന്­ഡറി സ്­കൂ­ള്­), ഫാ­.­അ­ഗസ്റ്റിന് ജോ­സഫ് (യു­എ­സ്­എ­). മരു­മക്ക­ള്: സെ­ബാ­സ്റ്റ­്യന് (ദേ­വസ്യാ­ച്ച­ന്) വട്ട­പ്പാ­റ­യില് മു­ത്തോ­ലപു­രം, ലി­സമ്മ ജയിംസ് (ജില്ലാ സഹക­രണ­ബാ­ങ്ക്, കു­റ­വി­ലങ്ങാട് ശാ­ഖ) ഓ­ലി­ക്കല് ക­ടു­ത്തു­രു­ത്തി.­getPhoto (4)

LEAVE A REPLY

Please enter your comment!
Please enter your name here