ഡാലസ്: മക്കപ്പുഴ കാരക്കാട്ട് ചെറുവാഴക്കുന്നേല് റിട്ട. പോസ്റ്റ്­ മാസ്റ്റര് പരേതനായ സി പി. ഫിലിപ്പോസിന്റെ മകന് മോന് എന്ന് വിളിക്കുന്ന തോമസ്­ സി. ഫിലിപ്പ് (48) ഫെബ്രുവരി 8 തിങ്കളാഴ്ച കാലത്ത് 3 മണിക്ക് നിര്യതനായി.

ഭാര്യ: സിജു, മകന് ജിത്തിന്. സഹോദരങ്ങള്:ജോയിക്കുട്ടി, ബാബുജി, റജി എന്നിവരും വത്സമ്മ, ലാലി, സോഫി, അനിലാ എന്നിവര് സഹോദരിമാരുമാണ്.

സംസ്കാരം മന്നമരുതി ബെഥേല് മാര്ത്തോമ പള്ളിയില് വെച്ചു പിന്നീട് നടത്തപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here