എന്.എന് പിള്ളയുടെ കൊച്ചുമകനും നടന് വിജയരാഘവന്റെയും അനിതാവിജയരാഘവന്റെയും മകനും നടനുമായ ദേവദേവനും റാന്നി ഇടപ്പാവൂര് ഞുണ്ണന്തറയില് സതീഷ്കുമാറിന്റെയും അനിതാ സതീഷിന്റെയും മകള് ശ്രുതിയും വിവാഹിതരായി.
ചങ്ങനാശ്ശേരിയില് നടന്ന വിവാഹത്തില് ഫാസില്, നെടുമുടി വേണു, അംബിക, ഷാജികൈലാസ്, രണ്ജിപണിക്കര്, രഞ്ജിത്ത്, ബിജുമേനോന്, ഇന്ദ്രന്സ്, ജി.എസ് വിജയന്, കെ ജി ജയന്, മൈഥിലി, അജുവര്ഗീസ്, സിദ്ദിഖ്, വനിതകൃഷ്ണചന്ദ്രന്, മേനക, സുരേഷ്കുമാര്, രാജീവ്നാഥ്, നിസാര്, എം എ ബേബി, കുഞ്ചന്, കോട്ടയം നസീര്, കൃഷ്ണപ്രസാദ്, സുരേഷ്കൃഷ്ണ, ക്യാമറ അനില്, കബീര്, അഴകപ്പന്, മധുപാല്, കല്ലിയൂര് ശശി, ജോയ് തോമസ്, ചിപ്പി, രഞ്ജിത്ത്, പ്രേംകുമാര്, ഗണേഷ്കുമാര്, ജോസ് കെ മാണി, അടൂര് ഗോപാലകൃഷ്ണന്, അജുവര്ഗീസ് എന്നിവര് പങ്കെടുത്തു.
എറണാകുളത്ത് നടന്ന വിവാഹ സത്കാരത്തില് ജോഷി, ടി.വി ചന്ദ്രന്, സത്യന് അന്തിക്കാട്, കമല്, സിബിമലയില്, മമ്മൂട്ടി, മോഹന്ലാല്, ശ്രീനിവാസന്, മുകേഷ്, സിദ്ധിഖ്, ജനാര്ദ്ദനന്, ലാല്ജോസ, ജിത്തുജോസഫ്, വിനീത്ശ്രീനിവാസന്, ഹരിശ്രീ അശോകന്, മാമുക്കോയ, മേജര്രവി, മണിയന് പിള്ള രാജു, ജയസൂര്യ, മേഘനാദന്, പൊന്നമ്മ ബാബു, ്, വിനീത്, , ഷാജോണ് കലാഭവന്, സിന്ധുരാജ്, സുധീര് കരമന, , സംയുക്ത വര്മ്മ, ഗീതു മോഹന്ദാസ്, സുനില് സുഗത, ഏ കെ സാജന്, പ്രസീദമേനോന്, സിദ്ധാര്ഥ് ശിവ, മുത്തുമണി, വിനീത്കുമാര്, ജോണി ആന്റണി, ഹനീഫ കലാഭവന്, റിസബാബ, ഗോവിന്ദ് പത്മസൂര്യ, ഗ്രിഗറി, മഞ്ജരി, തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here