കണ്ണങ്കര മടയനകാവില്‍ പരേതനായ എം.പി.ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 28-ന് ഞായറാഴ്ച കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. പരേത ചിങ്ങവനം ഒറ്റത്തൈക്കല്‍ കുടുംബാംഗമാണ്.

മക്കള്‍:

ഷെറിന്‍ (ഫിലാഡല്‍ഫിയ)

പിയോ (ഒക്കലഹോമ),

കുരുവിള (കൊച്ചിന്‍)

സറിന്‍ (അറ്റലാന്റാ),

റീന്‍ (ചിക്കാഗോ)

മരുമക്കള്‍:

ഫിലിപ്പ് മാറമംഗലം

അജി ചാമക്കാലാകിഴക്കേതില്‍

ലത വാഴയില്‍,

ബെന്നി അത്തിമറ്റത്തില്‍,

ജെയിംസ് ഇടിയാലില്‍

LEAVE A REPLY

Please enter your comment!
Please enter your name here