ഡാളസ്: പാണ്ട­നാട് കള­ത്ത­റ­യില്‍ ജോര്‍ജ് (89) മാര്‍ച്ച് ഒന്നിന് നിര്യാ­ത­നാ­യി. റിട്ട­യേര്‍ഡ് മിലി­ട്ടറി ഉദ്യോ­ഗ­സ്ഥ­നാ­യി­രു­ന്നു. കോയി­ക്കല്‍ കുടും­ബാം­ഗ­മായ പരേ­ത­യായ കുഞ്ഞമ്മ ജോര്‍ജാണ് ഭാര്യ.

മക്കള്‍: ജോര്‍ജ് ജോസ­ഫ്, പാസ്റ്റര്‍ ജോര്‍ജ് മാത്യു, പരേ­ത­നായ വര്‍ഗീസ് ജോര്‍ജ്, ഓമന ഉമ്മന്‍, മേഴ്‌സി ജോണ്‍സണ്‍ (ഡാ­ള­സ്). മരു­മ­ക്കള്‍: ബിനു ജോസ­ഫ്, ജോളി മാത്യു, കുഞ്ഞു­മോള്‍ വര്‍ഗീ­സ്, ഉമ്മന്‍ ഫിലി­പ്പ്, ജോണ്‍സണ്‍ ദാനി­യേല്‍ (ഡാ­ള­സിലെ പ്രമുഖ സാമൂ­ഹ്യ­-­സാം­സ്കാ­രിക പ്രവര്‍ത്ത­കന്‍).

സംസ്കാര ശുശ്രൂഷ മാര്‍ച്ച് 5-നു ശനി­യാഴ്ച രാവിലെ 10.30­-നു പയ്യ­മണ്‍ സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ചര്‍ച്ചില്‍.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: 91 9495435266 (കേ­ര­ള), ജോണ്‍സണ്‍ ദാനി­യേല്‍ (214 882 6535- ഡാള­സ്).

LEAVE A REPLY

Please enter your comment!
Please enter your name here