ട്വന്റി ട്വന്റി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ ബംഗ്ലദേശിന് ജയം. നെതർലൻഡ്സിനെ 8 റൺസിന് തോൽപിച്ചു. തമീം ഇക്ബാൽ പുറത്താകാതെ നേടിയ 83 റൺസാണ് ബംഗ്ലദേശിനെ ഏഴിന് 153 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. നെതർലൻഡ്സിനായി വാൻഡർ ഗുഗ്റ്റൻ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here