ഓക്കലഹോമ: പരേതനായ പാസ്റ്റര്‍ കെ.ഇ. മാത്യുവിന്റെ മകനും ഐ.പി.സി. ഹെബ്രോന്‍ ചര്‍ച്ച് ഒക്കലഹോമാ സഭാ അംഗവുമായ കെ.ഇ. മാത്യു ജൂനിയര്‍ (46) മാര്‍ച്ച് 29-ാം തിയതി ചൊവ്വാഴ്ച രാവിലെ 7:00-ന് ഒക്കലഹോമായില്‍ വെച്ച് നിര്യാതനായി.

ഭാര്യ: ബീനാ. മക്കള്‍: കരിഷമാ, ജെര്‍മിയ. സഹോദരിമാര്‍ വെര്‍ജിനിയ, വിനീദ, ജോസഫീന്‍, ഡിജിറ്റ്, ട്രെയിസി, റാണി. 

ഏപ്രില്‍ 1 (വെള്ളിയാഴ്ച) വൈകിട്ട് 6:30 ന് പൊതുദര്‍ശനവും, ശനിയാഴ്ച രാവിലെ 10:00 മണിക്ക് സംസ്‌കാര ശുശ്രൂഷകളും ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ച്, ഒകലഹോമായില്‍ വെച്ച് നടക്കുന്നതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ഈനോസ്: 405-819-1946

LEAVE A REPLY

Please enter your comment!
Please enter your name here