ന്യൂ യോർക്ക്‌: ഏപ്രിൽ 3 ന് yonkers ൽലുള്ള മുംബയ് spices ൽ വച്ച് Renervee യുടെ ഔദ്യോഗിക വിതരണ ഉദ്ഘാടനം നടത്തപ്പെട്ടു. Rev. Dr. ജോർജ്ജ് കോശി യുടെ പ്രാര്ത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ ഷൈല ജോർജ്ജ് MC ആയിരുന്നു. മെർലിൻ മാത്യു ദേശീയ ഗാനം ആലപിച്ചു. Renervee യുടെ പ്രോഡക്റ്റ് വിവരങ്ങൾ  അതിണ്റ്റെ ഇന്നവേറ്റർ കൂടിയായ Dr. ഫിലിപ്പ് ജോർജ്ജ് അവതരിപ്പിച്ചു. (Renervee is a B-complex vitamin supplement created using a well researched proprietary ratio to give maximum nourishment for nerves.) Mr. തോമസ്‌ കോശി, Mr. ജോൺ സി വർഗ്ഗീസ്, Mr. എബ്രഹാം, Mrs. കാരോൾ ബെസ്സെർമൻ എന്നിവർ ആശംസകൾ നേരുകയും, Mrs. Yardly വർഗ്ഗീസ് ക്രിതഞ്ജത രേഘപ്പെടുത്തുകയും ചെയ്തു. മീഡിയയിൽ നിന്നായി  റെജി ഫിലിപ്പ്, സുനില്‍ ട്രൈസ്റ്റാര്‍, ബിജു ജോൺ എന്നിവർ പങ്കടുത്തു.

http://renervee.com/

വാർത്ത: Dr. ഫിലിപ്പ് ജോർജ്ജ്

SDR_9268

SDR_9277SDR_9318SDR_9324

LEAVE A REPLY

Please enter your comment!
Please enter your name here