ന്യു യോര്‍ക്ക്:  റാന്നി, പുതുശ്ശേരിമല വിലങ്ങില്‍ കാലായില്‍ കുടുബാംഗമായ ഏബ്രഹാം മത്തായി (പൊന്നച്ചന്‍ 75) ഏപ്രില്‍ 7ന് എല്‍മോണ്ട്, ന്യൂയോര്‍ക്കില്‍ നിര്യാതനായി. ചേസ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ഏലിയാമ്മ മത്തായി, മാവേലിക്കര തഴക്കര പുളിമൂട്ടില്‍ കുടുംബാംഗമാണ്.


മക്കള്‍: ടോം മത്തായി (റോബി), മിറ്റ്‌സി ഏബ്രഹാം (റൂബി),
മരുമകന്‍: നദീഷ് (ചിപ്പി)
കൊച്ചുമക്കള്‍: ഏഡ്രിയന്‍, മാഡിസന്‍
പൊതു ദര്‍ശനവും, സംസ്‌കാര ശുശ്രൂഷയും പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here