ഡാളസ്: പള്ളിപ്പാട് കുമ്പംപുഴ (മുട്ടം ഗ്രെയ്‌സ്‌കോട്ടേജ്) വീട്ടില്‍ പോള്‍സാറിന്റെയും, മേരിക്കൂട്ടിസാറിന്റെയുംമകള്‍ഷൈനി കോശി (51) ഏപ്രില്‍ 7-ാം തിയതിവ്യാഴാഴ്ച പകല്‍ ഒരു മണിക്ക്ഡാളസില്‍വെച്ച് നിര്യാതയായി. മാവേലിക്കര പാലമൂട്ടില്‍ ഗോമ0ത്തില്‍ പരേതനായഡോ. ഏബ്രഹാംകോശി, ഗ്രേയ്‌സി ഏബ്രഹാമിന്റെയും മകന്‍ കോശി ഏബ്രഹാമാണ് ഭര്‍ത്താവ്. മക്കള്‍: ഫേബ, ഏബിള്‍. സഹോദരങ്ങള്‍: ലിസിതോമസ് (ന്യൂയോര്‍ക്ക്), പോള്‍ വര്‍ഗീസ് (കാലിഫോര്‍ണിയ), സാം പോള്‍ (അറ്റ്‌ലാന്റാ).

ഏപ്രില്‍ 10 ഞായറാഴ്ചവൈകിട്ട് 6:30-ന് ഐ.പി.സി. ഹെബ്രോന്‍ ചര്‍ച്ചില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനുവെയ്ക്കുന്നതായിരിക്കും. ഏപ്രില്‍ 12-ന് തിങ്കളാഴ്ചരാവിലെ 9:30 -ന് ഐ.പി.സി. ഹെബ്രോന്‍ ചര്‍ച്ചില്‍ (1751 വാള്‍സ്ട്രീറ്റ്, ഗാര്‍ലന്റ്‌ടെക്‌സാസ് 75041) വെച്ച ്‌സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുകയുംതുടര്‍ന്ന് ന്യൂ ഹോപ്പ് ഫുണറല്‍ഹോം (500 ഈസ്റ്റ്‌ഹൈവേ 80, സണ്ണിവെയില്‍, ടെക്‌സാസ് 75182) വെച്ച് സംസ്കാരം നടത്തുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here