കാനഡ: കാല്‍ഗിരി റോക്കി വ്യു ഹോസ്പിറ്റലിലെ നഴ്‌സും കാലടി കീഴത്താന്‍ വീട്ടില്‍ ഷിജു ദേവസിയുടെ ഭാര്യയുമായ ഷിജി (35) കാനഡയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ . പരേത നീലീശ്വരം ചക്കിയേന്‍ വര്‍ഗീസ്-മേരി ദമ്പതികളുടെ മകളാണ്.

മക്കള്‍: ആന്‍, ഏബല്‍. സഹോദരങ്ങള്‍: ജാന്‍സി തോമസ് വടക്കേപുറത്താന്‍ (മഞ്ഞപ്ര), ഷൈനി ജോബി കാണാത്ത്, തലയോലപ്പറമ്പ് (കാനഡ), ഷൈജി ആന്റോ പാക്കോട്ടില്‍ (കറുകുറ്റി), ഷീന ജോര്‍ജ് ഇലവുങ്കല്‍ (തൊടുപുഴ).ഭര്‍തൃസഹോദരങ്ങള്‍: ബിജു ദേവസി(കാഞ്ഞൂര്‍), ബിനു സ്റ്റീഫന്‍ കുര്യാത്ത്(കാലടി).

വിവരങ്ങള്‍ക്ക്: 0114035194525, 09846043451.

LEAVE A REPLY

Please enter your comment!
Please enter your name here