പള്ളം: അമ്മൂട്ടില്‍ ഉമ്മന്‍ പി. ജോര്‍ജ് (86) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പാക്കില്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍.

ഭാര്യ: തിരുവാര്‍പ്പ് മണലേല്‍ചിറയില്‍ അമ്മാള്‍. മക്കള്‍: ആശ, ഡോ. അരുണ്‍ ജോര്‍ജ് (യുഎസ്). മരുമക്കള്‍: ഡോ. കുരുവിള വര്‍ക്കി കാരിക്കോട്ട് ഇരവിനെല്ലൂര്‍ (ഭാരത് ഹോസ്പിറ്റല്‍, കോട്ടയം), ഡോ. സൂസന്‍ ജോര്‍ജ് (യുഎസ്).

LEAVE A REPLY

Please enter your comment!
Please enter your name here