ഡാലസ്: കോട്ടയം മള്ളൂശേരി സ്വദേശി ജോസഫ് കുഴിക്കാട്ട് (ജോയി- 62) ഡാലസില്‍ നിര്യാതനായി. പേരക്കുട്ടി ജാമി കുഴിപ്പിലിന്റെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിനായി എത്തിയതായിരുന്നു ജോസഫ്.

ഭാര്യ: ജെസി ജോസഫ്. മക്കള്‍: ടിന്റോ ജോസഫ് (ഡല്‍ഹി), ടീന & ജിമ്മി കുഴിപ്പില്‍ (ഡാലസ്, ടെക്‌സസ്).

സംസ്കാരം പിന്നീട്.

റിപ്പോര്‍ട്ട്: സിബി കാരക്കാട്ടില്‍ (ഡാ­ലസ്)

LEAVE A REPLY

Please enter your comment!
Please enter your name here