ന്യുയോർക്ക് ∙ അടൂർ കടമ്പനാട് മടത്തിവില്ലയിൽ പരേതനായ യോഹന്നാന്റെ ഭാര്യ റാഹേലമ്മ യോഹന്നാൻ(87) നിര്യാതയായി. സംസ്കാരം 23 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടക്കാട് എ. ജി. സഭാ സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ : പൊടിയൻ തോമസ് (യുഎസ്എ), ഈപ്പച്ചൻ(യുഎസ്എ), ജോൺ(ദുബായ്), അമ്മിണി, പരേതയായ കുഞ്ഞമ്മ. മരുമക്കൾ: ങ്കോറി തോമസ്, സുമ, ശലോമി, തോമസ്, പാസ്റ്റർ ഏബ്രഹാം.

വാർത്ത ∙ നിബു വെളളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here