രാജസ്ഥാനില്‍ മലിനജലം കുടിച്ച് 7 കുട്ടികളടക്കം 11 പേര്‍ മരിച്ചു.  ഭിന്നശേഷിയുള്ള ഏഴ് കുട്ടികളാണ് മരിച്ചത്. മൂന്ന് കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ്. 

ഭിന്നശേഷിയുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലാണ് ദുരന്തം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here