Home / ഫൊക്കാന / ഫോക്കാന കണ്‍വന്‍ഷന്‍ സുരേഷ് ഗോപി MP യും ഒന്റ്റാരിയോ പ്രീമിയര്‍ കാത്തലീന്‍ വേയിന്‍ എന്നിവര്‍ സംയുക്തമായി ഉല്‍ഘടനo നിര്‍വഹിക്കും

ഫോക്കാന കണ്‍വന്‍ഷന്‍ സുരേഷ് ഗോപി MP യും ഒന്റ്റാരിയോ പ്രീമിയര്‍ കാത്തലീന്‍ വേയിന്‍ എന്നിവര്‍ സംയുക്തമായി ഉല്‍ഘടനo നിര്‍വഹിക്കും

അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാജനറല്‍ കണ്‍വന്‍ഷന്‍  സുരേഷ് ഗോപി M . P  യും  ഒന്റ്റാരിയോ പ്രീമിയര്‍ കാത്തലീന്‍ വേയിന്‍  എന്നിവര്‍  സംയുക്തമായി  ഉല്‍ഘടനo നിര്‍വഹിക്കും .   ഇന്ത്യയുടെ  രാജ്യസഭ  ഉപാഅദ്ധ്യക്ഷന്‍ പി ജെ കുര്യന്‍ M . P,വിശിഷ്ട അധിദി ആയിരിക്കും ,ആന്റോ ആന്റണി M . P,മുന്‍ മന്ത്രി വിനോയി വിശ്യം, മുന്‍ ഇന്ത്യന്‍ അംബാസിടര്‍ റ്റി .പി  ശ്രീനിവാസന്‍ തുടങ്ങി  കേരളത്തിലെ സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍  പങ്ക്ടുക്കുന്നതാണ്. അഭിനയ ചക്രവര്‍ത്തി  സൂപ്പര്‍ സ്റ്റാര്‍   സുരേഷ് ഗോപി,  M . P  ആയതിനു ശേഷം നടത്തുന്ന ആദ്യത്തെ വിദേശ യാത്രയാണ്  ഫോക്കാനകണ്‍വന്‍ഷന്‍  ഉല്‍ഘടനo നിര്‍വഹിക്കാന്‍ വേണ്ടി എത്തുന്നത്. കേന്ദ്ര മന്ത്രി സഭയില്‍ മന്ത്രി ആകും എന്ന പ്രചരണത്തിനിടയില്‍ ആണ് അദ്ധേഹം  എത്തിച്ചേരുന്നത്. ഫൊക്കാനാ കണ്‍വന്‍ഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ…

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫോക്കാന കണ്‍വന്‍ഷന്‍ സുരേഷ് ഗോപി MP യും ഒന്റ്റാരിയോ പ്രീമിയര്‍ കാത്തലീന്‍ വേയിന്‍ എന്നിവര്‍ സംയുക്തമായി ഉല്‍ഘടനo നിര്‍വഹിക്കും

User Rating: Be the first one !

അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാജനറല്‍ കണ്‍വന്‍ഷന്‍  സുരേഷ് ഗോപി M . P  യും  ഒന്റ്റാരിയോ പ്രീമിയര്‍ കാത്തലീന്‍ വേയിന്‍  എന്നിവര്‍  സംയുക്തമായി  ഉല്‍ഘടനo നിര്‍വഹിക്കും .   ഇന്ത്യയുടെ  രാജ്യസഭ  ഉപാഅദ്ധ്യക്ഷന്‍ പി ജെ കുര്യന്‍ M . P,വിശിഷ്ട അധിദി ആയിരിക്കും ,ആന്റോ ആന്റണി M . P,മുന്‍ മന്ത്രി വിനോയി വിശ്യം, മുന്‍ ഇന്ത്യന്‍ അംബാസിടര്‍ റ്റി .പി  ശ്രീനിവാസന്‍ തുടങ്ങി  കേരളത്തിലെ സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍  പങ്ക്ടുക്കുന്നതാണ്.

അഭിനയ ചക്രവര്‍ത്തി  സൂപ്പര്‍ സ്റ്റാര്‍   സുരേഷ് ഗോപി,  M . P  ആയതിനു ശേഷം നടത്തുന്ന ആദ്യത്തെ വിദേശ യാത്രയാണ്  ഫോക്കാനകണ്‍വന്‍ഷന്‍  ഉല്‍ഘടനo നിര്‍വഹിക്കാന്‍ വേണ്ടി എത്തുന്നത്. കേന്ദ്ര മന്ത്രി സഭയില്‍ മന്ത്രി ആകും എന്ന പ്രചരണത്തിനിടയില്‍ ആണ് അദ്ധേഹം  എത്തിച്ചേരുന്നത്.

ഫൊക്കാനാ കണ്‍വന്‍ഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്ഠയോടും, വിപുലമായ ഒരുക്കങ്ങളോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് രാവിലെ പത്തുമണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാന്നത്തിലാണ് കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രക്ക് ശേഷം നൂറ്റി ഒന്ന് വനിടകളുടെ സമുഖ തിരുവാതിരയും ഉണ്ടായിരിക്കുനതാണ്. ആദ്യമായിട്ടാണ്  ഒരു സമുഖ തിരുവാതിര ഫൊക്കാനാ കണ്‍വന്‍ഷനില്‍  അവതരിപ്പിക്കുന്നത് .തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം നിവഹിക്കും  , കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്ത സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും, മലയാള സിനിമ രംഗത്തെ ഒരു താരനിരതന്നെ ഈ കണ്‍വന്‍ഷനില്‍ ഉടനിളം പങ്കെടുക്കും .

എല്ലാ  അമേരിക്കാന്‍ മലയാളികളെയും കാനഡായില്‍  നടക്കുന്ന മലയാളിമാമങ്കത്തിലേക്ക്  സ്വാഗതം ചെയ്യുന്നതായി   പ്രസിഡന്റ്ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ് കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍റ്റെയ്‌മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമാച്ചന്‍   ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം,അസോ.ജോയിന്റ് സെക്രട്ടറി വര്‍ഗീസ്പലമലയില്‍ ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ്, എന്നിവര്‍ അറിയിച്ചു.

fokana gust

Check Also

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്ടീയുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക്.

പ്രവാസ ജീവിതം നയിക്കേ തന്നെ ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സ്വതന്ത്രനായി ആറന്മുള മണ്ഡലത്തില്‍ നിറഞ്ഞുനിന്ന നോര്‍ത്ത് അമേരിക്കന്‍ …

Leave a Reply

Your email address will not be published. Required fields are marked *