Home / ഫൊക്കാന / മാത്യു കോക്കാട്ടിന്റെ നിരിയണത്തിൽ ഫൊക്കാന അനുശോചിച്ചു.

മാത്യു കോക്കാട്ടിന്റെ നിരിയണത്തിൽ ഫൊക്കാന അനുശോചിച്ചു.

ഫൊക്കാനയുടെ സജീവ  പ്രവർത്തകനും,ഫൊക്കാന കാനഡ കണ്‍വന്‍ഷൻ ചെയർമാൻ ടോമി കോക്കാട്ടിന്റെ  സഹോദരൻ മാത്യു  കോക്കാട്ടിന്റെ(64 ) നിരിയണത്തിൽ ഫൊക്കാന അനുശോനാം  രേഖപ്പെടുത്തി. കാഞ്ഞിരപള്ളിയിലെ  കോക്കാട്ട്  കുടുംബത്തിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ  മേർസി മാത്യു , മക്കൾ ബിനോയ്‌, സിബി . സിബിയും, മേർസി മാത്യുവും  മരണ വിവരം അറിഞ്ഞ് കാനഡയിൽ നിന്നും കേരളത്തിലേക് തിരിച്ചിട്ടുണ്ട്.  മറ്റ് സഹോദരങ്ങൾ: അലക്സ്‌, ബറ്റി, ജോസ്, എൽസമ്മ (കാനഡ) റോസമ്മ (സൗത്ത് ആഫ്രിക്ക ) ജോർജ്, ശാന്തി (US A) കുരിയാച്ചൻ, മേരി കുട്ടി എന്നിവരും ആണ് . ജൂണ്‍ ഇരുപത്തി ഒന്നാം തീയതി  കാപ്പാട്  ഹോളി ക്രോസ്  ചര്‍ച്ചില്‍ സംസ്കാര ചടങ്ങുകള്‍ നടത്തും. ഫൊക്കാനക്ക് വേണ്ടി  പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ട്രഷറർ ജോയി ഇട്ടൻ , ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, തുടങ്ങിയവര്‍ അനുശോചനം  രേഖപ്പെടുത്തി.

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ സജീവ പ്രവർത്തകനും,ഫൊക്കാന കാനഡ കണ്‍വന്‍ഷൻ ചെയർമാൻ ടോമി കോക്കാട്ടിന്റെ സഹോദരൻ മാത്യു കോക്കാട്ടിന്റെ(64 ) നിരിയണത്തിൽ ഫൊക്കാന അനുശോനാം രേഖപ്പെടുത്തി.

User Rating: Be the first one !

ഫൊക്കാനയുടെ സജീവ  പ്രവർത്തകനും,ഫൊക്കാന കാനഡ കണ്‍വന്‍ഷൻ ചെയർമാൻ ടോമി കോക്കാട്ടിന്റെ  സഹോദരൻ മാത്യു  കോക്കാട്ടിന്റെ(64 ) നിരിയണത്തിൽ ഫൊക്കാന അനുശോനാം  രേഖപ്പെടുത്തി.

കാഞ്ഞിരപള്ളിയിലെ  കോക്കാട്ട്  കുടുംബത്തിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ  മേർസി മാത്യു , മക്കൾ ബിനോയ്‌, സിബി . സിബിയും, മേർസി മാത്യുവും  മരണ വിവരം അറിഞ്ഞ് കാനഡയിൽ നിന്നും കേരളത്തിലേക് തിരിച്ചിട്ടുണ്ട്.  മറ്റ് സഹോദരങ്ങൾ: അലക്സ്‌, ബറ്റി, ജോസ്, എൽസമ്മ (കാനഡ) റോസമ്മ (സൗത്ത് ആഫ്രിക്ക ) ജോർജ്, ശാന്തി (US A) കുരിയാച്ചൻ, മേരി കുട്ടി എന്നിവരും ആണ് .

ജൂണ്‍ ഇരുപത്തി ഒന്നാം തീയതി  കാപ്പാട്  ഹോളി ക്രോസ്  ചര്‍ച്ചില്‍ സംസ്കാര ചടങ്ങുകള്‍ നടത്തും.

ഫൊക്കാനക്ക് വേണ്ടി  പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ട്രഷറർ ജോയി ഇട്ടൻ , ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, തുടങ്ങിയവര്‍ അനുശോചനം  രേഖപ്പെടുത്തി.

Check Also

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്ടീയുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക്.

പ്രവാസ ജീവിതം നയിക്കേ തന്നെ ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സ്വതന്ത്രനായി ആറന്മുള മണ്ഡലത്തില്‍ നിറഞ്ഞുനിന്ന നോര്‍ത്ത് അമേരിക്കന്‍ …

Leave a Reply

Your email address will not be published. Required fields are marked *