ഫിലഡൽഫിയ ∙ മാറാനാഥ വോയ്സ് ഫിലഡൽഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25, 26 (വെളളി, ശനി) ദിവസങ്ങളിൽ സുവിശേഷ യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഫിലഡൽഫിയ പെൻവെ സ്ട്രീറ്റിലുളള പിസിപി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30 നാണ് യോഗങ്ങൾ ആരംഭിക്കുക. യോഗത്തിൽ പാസ്റ്റർ രാജു മെത്ര, പാസ്റ്റർ വിയപുരം ജോർജുകുട്ടി (ഡാലസ്) എന്നിവർ വചന പ്രഘോഷണം നടത്തും. ക്രിസ്തുവിന്റെ വരവിനെക്കുറിച്ചുളള പഠനങ്ങളാണ് രണ്ട് ദിവസങ്ങളിലും ഉണ്ടായിരിക്കുകയെന്നും കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : റവ. ജോസ് കെ. ജോർജ് : 267 441 6997, റവ. ബോബി മാത്യു : 267 235 3756, റവ. ബിജു മാത്യു : 267 243 2854

image

LEAVE A REPLY

Please enter your comment!
Please enter your name here