കോട്ടയം: കോട്ടയത്ത്പ്രസവത്തെ തുടര്‍ന്ന് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. ചങ്ങനാശേരി സ്വദേശിനി ജ്യോതിയും കുട്ടികളുമാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ജ്യോതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here