Home / ഫൊക്കാന / ഡോ.­മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു

ഡോ.­മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു

സാമൂ­ഹി­ക, സാംസ്കാ­രിക രംഗ­ങ്ങ­ളില്‍ വ്യക്തി­മുദ്ര പതി­പ്പിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു. ഡിട്രോ­യിറ്റ് കേരള ക്ലബ് മുന്‍ പ്രസി­ഡന്റ്, ട്രസ്റ്റി ബോര്‍ഡ് സെക്ര­ട്ട­റി, ഡിട്രോ­യിറ്റ് എക്യ­മെ­നി­ക്കല്‍ കൗണ്‍സില്‍ സെക്ര­ട്ട­റി എന്നീ നില­ക­ളില്‍ സേവനം അനു­ഷ്ഠി­ച്ചി­ട്ടുള്ള ഡോ. മാത്യു വര്‍ഗീ­സിന്റെ സ്ഥാനാര്‍ഥി­ത്വം ഫൊക്കാനാ ഡലി­ഗേറ്റ്‌സ് രണ്ട് കൈയും നീട്ടി സ്വീക­രി­ക്കു­മെ­ന്ന­തിന് രണ്ടു പക്ഷ­മി­ല്ല. ഹൃദ്യ­മായ പെരു­മാറ്റം കൊണ്ട് ജന­ഹൃ­ദ­യ­ങ്ങ­ളില്‍ ഇടം നേടിയ മികച്ച വ്യക്തി­ത്വ­ത്തി­നു­ട­മ­യായ ഡോ.­മാത്യു വര്‍ഗീസ് അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് ഏറ്റവും യോഗ്യ­നാ­ണന്ന് കേര­ള­ക്ലബ് പ്രസി­ഡന്റ് സുഭാഷ് രാമ­ച­ന്ദ്രന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ മുരളി നായര്‍ എന്നി­വര്‍ അഭി­പ്രാ­യ­പ്പെ­ട്ടു. മിഷി­ഗ­നില്‍ വെറ്റി­നറി ക്ലിനിക് നട­ത്തുന്ന ഡോ.­മാത്യു വര്‍ഗീസ്, ഫൊക്കാനാ പ്രസി­ഡന്റ് സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്ന മാധവന്‍ ബി നായര്‍ ടീമിന് ശക്തി­പ­ക­രു­മെ­ന്ന­തിന് സംശ­യ­മി­ല്ല.

ഫിലി­പ്പോസ് ഫിലിപ്പ്

ഡോ.­മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു

User Rating: 1.1 ( 1 votes)

സാമൂ­ഹി­ക, സാംസ്കാ­രിക രംഗ­ങ്ങ­ളില്‍ വ്യക്തി­മുദ്ര പതി­പ്പിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു. ഡിട്രോ­യിറ്റ് കേരള ക്ലബ് മുന്‍ പ്രസി­ഡന്റ്, ട്രസ്റ്റി ബോര്‍ഡ് സെക്ര­ട്ട­റി, ഡിട്രോ­യിറ്റ് എക്യ­മെ­നി­ക്കല്‍ കൗണ്‍സില്‍ സെക്ര­ട്ട­റി എന്നീ നില­ക­ളില്‍ സേവനം അനു­ഷ്ഠി­ച്ചി­ട്ടുള്ള ഡോ. മാത്യു വര്‍ഗീ­സിന്റെ സ്ഥാനാര്‍ഥി­ത്വം ഫൊക്കാനാ ഡലി­ഗേറ്റ്‌സ് രണ്ട് കൈയും നീട്ടി സ്വീക­രി­ക്കു­മെ­ന്ന­തിന് രണ്ടു പക്ഷ­മി­ല്ല. ഹൃദ്യ­മായ പെരു­മാറ്റം കൊണ്ട് ജന­ഹൃ­ദ­യ­ങ്ങ­ളില്‍ ഇടം നേടിയ മികച്ച വ്യക്തി­ത്വ­ത്തി­നു­ട­മ­യായ ഡോ.­മാത്യു വര്‍ഗീസ് അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് ഏറ്റവും യോഗ്യ­നാ­ണന്ന് കേര­ള­ക്ലബ് പ്രസി­ഡന്റ് സുഭാഷ് രാമ­ച­ന്ദ്രന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ മുരളി നായര്‍ എന്നി­വര്‍ അഭി­പ്രാ­യ­പ്പെ­ട്ടു.

മിഷി­ഗ­നില്‍ വെറ്റി­നറി ക്ലിനിക് നട­ത്തുന്ന ഡോ.­മാത്യു വര്‍ഗീസ്, ഫൊക്കാനാ പ്രസി­ഡന്റ് സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്ന മാധവന്‍ ബി നായര്‍ ടീമിന് ശക്തി­പ­ക­രു­മെ­ന്ന­തിന് സംശ­യ­മി­ല്ല.

Check Also

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്ടീയുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക്.

പ്രവാസ ജീവിതം നയിക്കേ തന്നെ ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സ്വതന്ത്രനായി ആറന്മുള മണ്ഡലത്തില്‍ നിറഞ്ഞുനിന്ന നോര്‍ത്ത് അമേരിക്കന്‍ …

Leave a Reply

Your email address will not be published. Required fields are marked *