ടൊറന്റോയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനോട് അനുബന്ധിച്ചുള്ള 2016 – 2018 വർഷത്തെ ഭരണ സമിതിക്കായുള്ള ഫൊക്കാന ഇലക്ഷ൯ നീട്ടിവച്ചു. ജനറല്‍ കൌണ്‍സിലിലെ ചര്‍ച്ചകള്‍ നീണ്ടതാണു ഇലക്ഷന്‍ തക്കസമയത്തു നടക്കാ൯ കഴിഞ്ഞതെന്നു ഭാരവാഹികള്‍ അറിയിച്ചു.

സമാപന സമ്മേളനം കൃത്യസമയത്ത് തന്നെ തുടങ്ങേണ്ടിയതു കൊണ്ട് ജനറല്‍ കൌണ്സിലിലെ അജണ്ടകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. തമ്പി ചാക്കോ, മാധവൻ ബി നായർ ഗ്രൂപ്പുകളാണ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്. സമാപന സമ്മേളനത്തിനു ശേഷം ചിലപ്പോള്‍ വീണ്ടും ജനറൽ കൗൺസിൽ യോഗം ചേര്‍ന്നേക്കും.

 


LEAVE A REPLY

Please enter your comment!
Please enter your name here