Home / ഫൊക്കാന / ഡെന്നി സെബാസ്റ്റ്യനും അഞ്ജനയും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി

ഡെന്നി സെബാസ്റ്റ്യനും അഞ്ജനയും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി

ഡെന്നി സെബാസ്റ്റ്യനും അഞ്ജനയും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് അഞ്ജനയെത്തിയപ്പോള്‍ ശ്രുതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സീനിയര്‍ വിഭാഗത്തില്‍ ഡെന്നി സെബാസ്റ്റ്യനു ഒന്നാം സ്ഥാനവും ജോര്‍ജ്ജ് ആന്റണിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.സ്റ്റാര്‍ സിംഗറിന്റെ വിധി കര്‍ ത്താക്കളായി മലയാളികളുടെ ഭാവ ഗായകന്‍ ജി. വേണുഗോപാല്‍ , ബിജി ബാല്‍ സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ കേരളത്തില്‍ നിന്ന് എത്തിയിരുന്നു ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ സ്റ്റാര്‍ സിംഗര്‍ ഒരു വന്‍ വിജയമാക്കിയ ഏവരെയും ഭാരവാഹികള്‍ നന്ദി അറിയിച്ചു.

star singer1 star singer2

Check Also

സണ്ണി മറ്റമന ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

താമ്പാ: മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ,സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രഷറര്‍,അമേരിക്കന്‍ ഭദ്രാസനം ഓഡിറ്റര്‍, ഫൊക്കാനയുടെ …

Leave a Reply

Your email address will not be published. Required fields are marked *