പരുമല: തച്ചംപേരില്‍ ടി.പി. വര്‍ഗീസ് (തങ്കച്ചന്‍- 78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ആലംതുരുത്തി ശാരോണ്‍ ഫെലോഷിപ് ചര്‍ച്ച് സെമിത്തേരിയില്‍.

ഭാര്യ: മേബല്‍. മക്കള്‍: ഷീബ (യുകെ), ഷീജ (കുവൈത്ത്), ഷാജി (മുംബൈ), ഷീല (കാലിഫോര്‍ണിയ), ഷേര്‍ലി (അബുദാബി). മരുമക്കള്‍: ജോസി (യുകെ), സജി (കുവൈത്ത്), ജിഷ (മുംബൈ), മാത്യു വര്‍ഗീസ് (കാലിഫോര്‍ണിയ), ജോര്‍ജി (അബുദാബി).

LEAVE A REPLY

Please enter your comment!
Please enter your name here