ബോസ്റ്റണ്‍: ഹരിപ്പാട് തുണ്ടില്‍ വില്ലായില്‍ പരേതനായ സി.തോമസിന്റെ ഭാര്യയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സുമായ ആച്ചിയമ്മ തോമസ് (95) ബോസ്റ്റണില്‍ നിര്യാതയായി. ശവസംസ്‌കാര ശുശ്രൂഷകള്‍ ഹരിപ്പാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തപ്പെടും.
ഡോ.അലക്‌സാണ്ടര്‍ തരകന്‍(യു.എസ്.എ), ഡോ.അച്ചാമ്മ ഐസക്(യു.എസ്.എ), പ്രൊഫസര്‍ ബഞ്ചമിന്‍ തരകന്‍(യു.എസ്.എ), പരേതനായ ഡോ.വര്‍ഗീസ് തരകന്‍ എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: ലീലാ തരകന്‍, ഡോ.എം.എസ്സ്. ഐസക്ക്, എലിസബത്ത് തരകന്‍, ഡോ.നിര്‍മ്മല തരകന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് – 91-9400880606

22php

LEAVE A REPLY

Please enter your comment!
Please enter your name here