ന്യൂയോര്‍ക്ക് (യോങ്കേഴ്സ്) :-    മാവേലിക്കര, ചെറുകോല്‍ വല്ല്യയ്യത്ത് ആച്ചിയമ്മ ബെന്നി ആഗസ്റ്റ് 14-ാം തീയതി യോങ്കേഴ്സില്‍ നിര്യാതയായി.

മകള്‍ :-   ഏലിയാമ്മ തോമസ്, മരുമകന്‍ :- തോമസ് വര്‍ഗ്ഗീസ്
കൊച്ചുമക്കള്‍ :-  ബിബിന്‍, ബോബി, ബിനില്‍, രാജീവ്

Wake & Funeral Arrangements

Wake/Viewing on 08/16/2016 ബുധനാഴ്ച 2.00 pm മുതല്‍ 9.00 pm വരെ

St. Thomas Marthoma Church Yonkers

34 Morris St, Yonkers, NY 10705

Funeral Service (സംസ്കാര ശുശ്രൂഷ) ബുധനാഴ്ച 9.30 am ന്  St. Thomas Marthoma Church Yonkers ല്‍ വച്ചും പിന്നീട് ശവസംസ്കാരം  Mont Hope Cemetery ല്‍ വച്ചും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്. Tel. 914 218 1374

LEAVE A REPLY

Please enter your comment!
Please enter your name here