അവസാനം വന്നു…ചൈനീസ് മുട്ടകളും

തിരുവനന്തപുരം: ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വ്യാജ മുട്ടകള്‍ വിപണിയില്‍ സുലഭം. കണ്ടാല്‍ നാടന്‍ മുട്ട പോലെ തോന്നിക്കുന്ന വ്യാജമുട്ടകളാണ് തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്നത്. ചൈനീസ് മുട്ട എന്നറിയപ്പെടുന്ന ഇവ നാടനെ വെല്ലുന്ന തരത്തിലാണ് വിപണിയിലെത്തി യിരിക്കുന്നത്. കോഴിയുമായി ഒരു ബന്ധവും ഇത്തരം വ്യാജന്മാര്‍ക്കില്ലെന്നതാണ് സത്യം. കോഴി ഇല്ലാതെ കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന മുട്ട നാട്ടിന്‍പുറങ്ങളില്‍ പോലും വ്യാപകമായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഇവയുടെ രുചിയിലും കാര്യമായ മാറ്റമുണ്ട്. വ്യാജന്‍ എത്തുന്നത് നാടന്‍ കോഴി മുട്ടയുടെ നിറത്തിലാണ്. വിപണിയില്‍ ഡിമാന്റുണ്ടാക്കുന്നതും നാടന്റെ പേരിലാണ്. … Continue reading അവസാനം വന്നു…ചൈനീസ് മുട്ടകളും