ge1000o.php

തൊടുപുഴ : ന്യൂമാന്‍ കോളേജ്‌ ഫിസിക്‌സ്‌ വിഭാഗം മേധാവിയായിരുന്ന റിട്ട. പ്രൊഫ. എം. എം. ജോര്‍ജ്ജ്‌ (64) കാലിഫോര്‍ണിയായില്‍ നിര്യാതനായി. ഒന്നരമാസം മുമ്പാണ്‌ കാലിഫോര്‍ണിയായിലുള്ള മകളുടെ അടുത്തെത്തിയത്‌. രണ്ടാഴ്‌ച മുമ്പ്‌ രോഗബാധിതനായി അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച വെളുപ്പിനാണ്‌ മരണം സംഭവിച്ചത്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള ശ്രമം നടന്നുവരികയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here