മൈലപ്ര ചാങ്ങേത്ത് ഹൗസില്‍  പരേതനായ സി.എം. ജോര്‍ജിന്‍റെ ഭാര്യ ഏലിയാമ്മ ജോര്‍ജ് (88) നിര്യാതയായി. പത്തനംതിട്ട വാഴമുട്ടം ചക്കാലമണ്ണില്‍ കുടുംബാംഗമാണ്.

മക്കള്‍: മാത്യു ജോര്‍ജ് (ബേബി, ഹൂസ്റ്റണ്‍), ലീലാമ്മ, ആനിയമ്മ, വത്സമ്മ, ഷാജി (സിറ്റ്സ്വര്‍ലന്‍റ്)
മരുമക്കള്‍: മാര്‍ഗരറ്റ് മാത്യു സ്രാമ്പിക്കല്‍, രാജു വയലിറക്കത്ത് പുത്തന്‍വീട്, സണ്ണി പുത്തന്‍പറമ്പില്‍, ബാബു തേവരേത്ത്, സുജ കിഴക്കേ വീട്ടില്‍.

ശവസംസ്കാരം സെപ്റ്റംബര്‍ 3-ാം തീയതി ശനിയാഴ്ച 2 മണിക്ക് മൈലപ്ര സേക്രഡ് ഹാര്‍ട്ട് കത്തോലിക്ക ദേവാലയത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here