ന്യൂയോർക്ക് : മാവേലിക്കര പുളിമൂടിൽ ഷിബു വില്ലയിൽ പരേതനായ പി. കെ. ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മൻ (86) സെപ്റ്റംബർ 25 ഞയറാഴ്ച ഉച്ചയ്ക്ക് ന്യൂയോർക്കിൽ വച്ച് നിര്യാതയായി. പരേത Valley Stream, St. Gregories orthodox church ഇടവകാഗംമാണ്.

മക്കൾ: അന്നമ്മ മാത്യു, ഉമ്മൻ കോശി, ശാന്തമ്മ വൈദ്യൻ, വത്സാ പോൾ, എൽസി വര്ഗീസ്, ഉഷ വര്ഗീസ്, തോമസ് ഉമ്മൻ (ഷിബു).

മരുമക്കൾ: റവ. ജോ൪ജ്ജ് മാതൃൂ, അന്നാ കോശി, ഫിലിപ്പ്  വൈദ്യൻ, പോൾ കൂലാ, ഉമ്മൻ വര്ഗീസ്, ജാസമി൯ ഉമ്മൻ.

സെപ്റ്റംബര്‍ 27ന്  പൊതുദർശനം 2.00 pm മുതൽ 5.00 pm വരെയും 6.00 pm മുതൽ 9.00 pm വരെയും St. Gregorios Orthodox Church, 987 Rd, Valley stream, NY വച്ച് നടത്തപ്പെടുകയും.

ശവസംസ്കാരം ഒക്ടോബർ 2ന് 2.00 pm മുതൽ st. Mary’s Orthodox cathedral പുതിയകര, മാവേലിക്കര വച്ച് നടത്തപ്പെടുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ്സ്  ഉമ്മൻ, Tel: 646 327 6282

LEAVE A REPLY

Please enter your comment!
Please enter your name here