ന്യൂ­ജേ­ഴ്‌സി: കേ­ര­ള കള്‍­ച്ച­റല്‍ ഫോ­റ­ത്തി­ന്റെ (കെ­സിഎഫ്) ഇരുപത്താറാം വാര്‍­ഷി­കം ആ­ഘോ­ഷിച്ചു. ബ­ര്‍­ഗന്‍­ഫീല്‍­ഡി­ലെ കോണ്‍­ലോണ്‍ ഓ­ഡി­റ്റോ­റി­യ­ത്തില്‍ കെ­സി­എ­ഫ്-നാ­മം-മ­ഞ്ച് സം­യു­ക്താ­ഭി­മു­ഖ്യ­ത്തില്‍ നട­ന്ന ഓണാ­ഘോ­ഷ­ത്തോ­ട് അ­നു­ബ­ന്ധി­ച്ചാ­ണ് വാര്‍­ഷികാ­ഘോ­ഷ­പ­രി­പാ­ടിയും ന­ട­ത്തി­യത്. ന്യൂ­യോര്‍­ക്കി­ലെ ഇ­ന്ത്യന്‍ കോണ്‍­സു­ലാര്‍ ജ­ന­റല്‍ റീ­വാ ഗാം­ഗു­ലി ദാ­സ് കെ­സി­എ­ഫ് വാര്‍­ഷികാ­ഘോ­ഷം ഉ­ദ്­ഘാട­നം ചെ­യ്­തു.

കെ.സി.എ­ഫ് പ്ര­സിഡന്റ് ദാ­സ് ക­ണ്ണം­കുഴി, ര­ക്ഷാ­ധി­കാ­രി ടി.എസ്. ചാ­ക്കോ, കെ.സി.എ­ഫ് നേ­താ­ക്കളാ­യ എല്‍ദോ പോള്‍, ഫ്രാന്‍­സി­സ് കാ­ര­ക്കാട്ട്, ദേവ­സി പാ­ലാട്ടി, ജോ­യി ചാ­ക്കപ്പന്‍, ചി­ന്ന­മ്മ ദേ­വസി, ആന്‍­ണി കു­ര്യന്‍, അ­ന്ന­മ്മ മാ­പ്പി­ള­ശേരി, മോ­നി­ക്ക സണ്ണി, സ­ജി മാ­ത്യു തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗി­ച്ചു. എല്ലാ വര്‍­ഷവും ഓണാ­ഘോ­ഷ­ത്തോ­ട് അ­നു­ബ­ന്ധി­ച്ചാ­ണ് കെ.സി.എ­ഫ് വാര്‍­ഷകാ­ഘോ­ഷ­പ­രി­പാ­ടി­ക­ളും നടത്താ­റു­ള്ളത്.

Photography: Timeline

14457286_642291099278470_1107009789837086604_n 14463046_642291559278424_4569081890039445527_n14390942_642295409278039_5821606546076277728_n 14457428_642295469278033_2680676689189559630_n

LEAVE A REPLY

Please enter your comment!
Please enter your name here